Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 4 [സ്മിത]
അവള്‍ പറഞ്ഞു.
ദിവസങ്ങള്‍ കഴിഞ്ഞു പോയി. ഓരോ ദിവസവും ഡാനി വരുമ്പോള്‍ ക്രിസ്റ്റി വന്നിട്ടില്ലന്നുള്ള അറിയിപ്പാണ് സെലിന് കിട്ടിയത്.
അവളത് കേട്ട് നിശബ്ദയായി പിന്മടങ്ങും. ഡാനിയുടെയും ഫിലിപ്പിന്‍റെയും മുമ്പില്‍ നോര്‍മ്മലായി ഇടപഴകുവാന്‍ അവള്‍ പരമാവധി ശ്രമിച്ചെങ്കിലും അവള്‍ക്കതിനു സാധിച്ചില്ല.
രാത്രികളില്‍ ഉറങ്ങാതെ, പകല്‍ സമയങ്ങളില്‍ ദിവാസ്വപ്നം കണ്ട്, കണ്ണീരോടെ അവള്‍ ക്രിസ്റ്റിക്ക് വേണ്ടി കാത്തിരുന്നു.
[തുടരും]
💬 Comments
View all comments