Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 5 [സ്മിത]
അലോഹ്യം ഒന്നും പറഞ്ഞില്ലല്ലോ, വൃത്തികേട് പറഞ്ഞില്ലല്ലോ, നിന്നെ ഞാന്‍ കെട്ടിക്കോളാം പൊന്നുപോലെ നോക്കിക്കോളാം എന്നല്ലേ പറഞ്ഞുള്ളൂ....”
“അയ്യോ ഒരു പൊന്നുപോലെ!”
ഉച്ചത്തില്‍ പുച്ഛത്തോടെ അവള്‍ അയാളോട് ചോദിച്ചു.
“കുടിച്ച് വെളിവ് കെട്ടു നടക്കുന്ന താനൊക്കെ കൊറേ നോക്കും..!”
“നീയിങ്ങനെ പറയുന്ന കൊണ്ടല്ലേ ഞാന്‍ കുടിക്കുന്നെ? വെഷമം കൊണ്ട്? നീ എപ്പം എന്നെ ഇഷ്ട്ടപ്പെടുന്നോ അന്ന് ഞാന്‍ കുടി നിര്ത്തും !”
“ഇനീം ഒച്ച വെച്ചാ ഞാന്‍ പോലീസിനെ വിളിക്കും...”
“വേണ്ട! വേണ്ട! ഞാന്‍ പൊക്കോളാം...”
ക്രിസ്റ്റീന വിലക്കിയെങ്കിലും ഡാനി അവളറിയാതെ എഴുന്നേറ്റ് ജനാലയിലൂടെ നോക്കി.
അവന്‍ കരുതിയതിനേക്കാളും ആള് ചെറുപ്പമാണ്, സുന്ദരനുമാണ് അയാളെന്ന് ഡാനി കണ്ടു.
ക്രിസ്റ്റീന കതകടച്ച് പിന്തിരിഞ്ഞു.
“ചേച്ചീ അയാള്....!”
ഡാനി അല്പ്പം പരിഭ്രമത്തോടെ പറഞ്ഞു.
“ഓ! അതിവിടെ പതിവാ എന്റെപ ഡാനി...”
അവള്‍ മുഖത്ത് ചിരി വരുത്തിപ്പറഞ്ഞു.
“ഒന്നൊന്നുമല്ല..ഉണ്ട് കുറെ..ഞാന്‍ തനിച്ചല്ലേ ഇവിടെ? കെട്ട്യോന്‍ വരവില്ലന്നും താല്പ്പനര്യമില്ലെന്നും അവമ്മാര്ക്ക്ഞ അറിയാം...ഞാന്‍ ഇവിടെ ആണ്ചൂ്ടറിയാതെ വെഷമിച്ച് ഇരിക്കയാണ് എന്നും ഒക്കെ കരുതി സഹായിക്കാന്‍ വരുന്നവരാ...പക്ഷെ...”
അവള്‍ അവനെ നോക്കി.
“ആണിനെ ഇഷ്ട്ടപ്പെടാന്‍ കാരണം വേണം ഡാനി...”
അവള്‍ തുടര്ന്നു .
“വെറുതെ ആണിന്റെട ചൂടറിയാന്‍ ഒരു പെണ്ണും കൊതിക്കില്ല...ഞാന്‍ കൊതിക്കില്ല..ഇഷ്ടം വേണം അതിന്...കൊല്ലുന്ന ഇഷ്ടം...”
അത് പറഞ്ഞ് അവള്‍ തന്റെം കണ്ണുകളിലേക്ക് നോക്കുന്നത് ഡാനി കണ്ടു.
അവന്റെഞ ഉള്ളുലഞ്ഞു അപ്പോള്‍.
ചോരയെ കത്തിക്കുന്ന നോട്ടം!
“ചേച്ചീ....”
അവന്‍ പതിയെ വിളിച്ചു.
“ഹ്മം...”
അവളും പതിയെ വിളികേട്ടു.
“ഇങ്ങനെ നോക്കുന്നത്...എനിക്ക്... ഓ... എന്താ ഇങ്ങനെ നോക്കുന്നെ?”
“ഇഷ്ടം ഉള്ളത് കൊണ്ട്...”
അവള്‍ ഷാള്‍ മാറില്‍ നിന്നും
💬 Comments
View all comments