Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 6 [സ്മിത]
സ്വരം മൃദുവാക്കി ലീലാമ്മ പറഞ്ഞു.
“തിന്നാലും കൊഴപ്പവില്ല....”
ക്രിസ്റ്റീന ചിരിച്ചു.
“മൊത്തം തിന്നാതെ ഇരുന്നാല്‍ മതി...”
“നീ മേടിക്കും കേട്ടോ...”
ലീലാമ്മ ശബ്ദമുയര്ത്തി .
“അമ്മയോടാ ഇതൊക്കെ പറയുന്നേ എന്ന ഓര്മ്മീ വേണം!”
“ഓ!”
ക്രിസ്റ്റീന അവളെ മുഖം വീര്പ്പി ച്ച് കാണിച്ചു.
“ഞാന്‍ വിളിക്കാം അവനെ...ആ പേടി ഒക്കെ ഒന്ന് പോട്ടെ...”
അത് പറഞ്ഞ് ക്രിസ്റ്റീന ഡാനി നിന്നിരുന്ന മുറിയിലേക്ക് പോയി.
“കൊഴപ്പം ഒന്നുമില്ല ഡാനി...”
അവന്റെഴ അടുത്തെത്തി അവള്‍ പറഞ്ഞു.
അവള്‍ കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു.
“ഞാന്‍ അതൊക്കെ മാനേജ് ചെയ്തു...അമ്മയ്ക്ക് ഡാനിയെ ഒന്ന് കാണണം എന്ന്...”
“അയ്യോ എന്തിനാ...”
“പേടിക്കണ്ട..ഡാനിയെ പിടിച്ചു തിന്നത്തില്ല എന്ന് അമ്മ പറഞ്ഞിട്ടുണ്ട്...”
“അയ്യേ...”
അവള്‍ പറഞ്ഞതിന്റെി അര്ഥം് മനസ്സിലായപ്പോള്‍ ഡാനി നെറ്റി ചുളിച്ചു.
“അമ്മ ജഗജില്ലിയാ ഈ സബ്ജക്ക്റ്റില്‍...”
അവള്‍ ചിരിച്ചു.
“വേറെ ഒരു ചുള്ളന്റെച കൂടെ പൊറുതിക്ക് പോയ ആളല്ലേ...അതുകൊണ്ട് പേടിക്കേണ്ട ഡാനീ....”
അവള്‍ അങ്ങനെ പറഞ്ഞെങ്കിലും അല്പ്പം ഭയത്തോടെയാണ് ഡാനി ലീലാമ്മയെ കാണാന്‍ അവരുടെ മുറിയിലേക്ക് പോയത്.
അവരുടെ മുഖത്തേക്ക് നോക്കാന്‍ അവനു കഴിഞ്ഞില്ല.
“ഇങ്ങ് വാ....”
ലീലാമ്മ പറഞ്ഞു.
അവര്‍ കട്ടിലില്‍ കിടക്കുകയാണ്. വശം ചരിഞ്ഞാണ് കിടക്കുന്നത്. ദേഹത്ത് പുതപ്പ് ഇല്ല. ഒരു നൈറ്റി ധരിച്ചിരിക്കുന്നു. മുല മുഴുപ്പിന്റെന വണ്ണം പുറത്തേക്ക് ശരിക്കും കാണാം. നൈറ്റി കാല്‍ മുട്ടിനു താഴെ എത്തി നിന്നിരുന്നത് കൊണ്ട് കൊഴുത്ത കാലുകളുടെ ഭംഗിയും പുറത്ത് കണ്ടു.
“ഒരു വീട്ടില്‍ വന്നാല്‍ ഇങ്ങനെയൊക്കെയാണോ?”
ഗൌരവം നിറഞ്ഞ ശബ്ദത്തില്‍
“എനിക്ക് പകരം ക്രിസ്റ്റിയോ അവടെ കേട്ട്യോനോ കണ്ടാരുന്നേലോ?”
അവര്‍ വീണ്ടും
💬 Comments
View all comments