Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 6 [സ്മിത]
നിന്ന ക്രിസ്റ്റി മുമ്പോട്ട് വന്നു.
സെലിന്‍ ആദ്യം ഒന്ന് സംഭ്രമിച്ചു.
പിന്നെ വിസ്മയിച്ചു.
നാണിച്ചു.
അവസാനം അവളുടെ മുഖത്ത് ദേഷ്യം കടന്നുവന്നു.
“എവിടെയായിരുന്നു ക്രിസ്റ്റി നീ ഇത്രേം നാള്‍?”
മുമ്പോട്ട് വന്ന് അവള്‍ ചോദിച്ചു.
“ആന്റി്, ഞാന്‍...എന്റെി അമ്മ...”
സെലിന്‍ ചോദ്യരൂപത്തില്‍ ഡാനിയെ നോക്കി.
ഡാനി ആദ്യം മുതല്‍ സംഭവിച്ചതൊക്കെ പറഞ്ഞു.
“അപ്പം നീ കോഴിക്കോട് പോയത് ഒന്നുമല്ലേ?”
സെലിന്‍ കൃത്രിമ ദേഷ്യത്തോടെ ചോദിച്ചു.
“കോഴിക്കോട് പോകാന്‍ ഞാന്‍ എന്നാ വാസ്ക്കോ ഡി ഗാമയോ?”
ക്രിസ്റ്റിയേയും സെലിനെയും ചേര്ത്ത്ന പിടിച്ച് അകത്തേക്ക് നടക്കവേ ഡാനി ചോദിച്ചു.
“ഇപ്പം എങ്ങനെയുണ്ട് അമ്മയ്ക്ക്?”
സെലിന്‍ ക്രിസ്റ്റിയോട് ചോദിച്ചു.
“ഇപ്പം ഓക്കേ...ഇനി കുറച്ച് ദിവസം റെസ്റ്റ് എടുത്താ മതി...”
ക്രിസ്റ്റി പറഞ്ഞു.
അവര്‍ ഹാളിലെത്തി.
“ഞാന്‍ തിരിച്ചു പോകുവാ...”
ഡാനി അവരോടു പറഞ്ഞു.
“ഞാനും വരുവാടാ...”
ക്രിസ്റ്റി അവനോടു പറഞ്ഞു.
“വന്നിട്ട് ഒന്നും കുടിക്കാതെയോ?”
സെലിന്‍ ചോദിച്ചു.
“മമ്മി അവനു കൊടുത്താ മതി കുടിക്കാന്‍...”
ഡാനി ചിരിച്ചുകൊണ്ട് പറഞ്ഞു.
“കൊറേ നാള് കൂടി കാണുന്നതല്ലേ? ഇച്ചിരി ദാഹം കൂടും...എനിക്ക് വൈന്നേരം വന്നിട്ട് മതി...”
രണ്ട് പേരും അവനെ ലജ്ജയോടെ നോക്കി. പിന്നെ പരസ്പ്പരവും.
ഡാനി പുറത്തേക്ക് തിരിഞ്ഞു.
“മമ്മി ഒന്ന് വന്നെ...”
പിന്നെ അവന്‍ പുറത്തേക്ക് നടന്നു.
അവള്‍ അവന്റെ് പിന്നാലെ ചെന്നു.
“ഞാന്‍ ആളെ കയ്യോടെ കൂട്ടിക്കൊണ്ട് വന്നിട്ടുണ്ട്...”
പുറത്ത്, കോമ്പൌണ്ടില്‍, അവള്ക്ക് അഭിമുഖമായി നിന്ന് അവന്‍ പറഞ്ഞു.
“നൈറ്റ് പപ്പാ വരുന്നത് വരെ ടൈം ഉണ്ട്...മാക്സിമം പറഞ്ഞും കരഞ്ഞും തീര്ക്കാ നുള്ളത് ഒക്കെ തീര്ത്തോ്...”
“മോനെ, നീ...”
അവള്‍
💬 Comments
View all comments