0%

Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 6 [സ്മിത]

Author : സ്മിത Read All Parts 21124

കശാപ്പ് കടയില്‍ പോയി പോത്തിറച്ചി വാങ്ങിയിരുന്നു. അത് കറിവെച്ച് അപ്പം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.
ഡാനി കുളിക്കാനും മറ്റുമായി പോയി.
ഏകദേശം ഒന്പകത് ആയപ്പോള്‍ പുറത്ത് ഒരു കാര്‍ വന്നു നില്ക്കുകന്ന ശബ്ദം കേട്ട് ക്രിസ്റ്റീന പുരത്തെക്കിറങ്ങി.
ഡാനി അപ്പോള്‍ ടി വിയുടെ മുമ്പിലായിരുന്നു.
ക്രിസ്റ്റീനയ്ക്ക് പിന്നലെ അവനും മുറ്റത്തേക്കിറങ്ങി.
കാറിന്റെറ പിന്ഡോ റിനോട് ചേര്ന്ന് ക്രിസ്റ്റീന നിന്നിരുന്നു. ഡോര്‍ തുറന്ന് നാല്പ്പെതിനടുത്ത, സുന്ദരിയായ, ഇരു നിറമുള്ള സ്ത്രീ ഇറങ്ങി വരുന്നത് അവന്‍ കണ്ടു.
നോക്കിയപ്പോള്‍ തന്നെ അത് ക്രിസ്റ്റിയുടെ അമ്മയാണ് എന്ന് അവനു മനസ്സിലായി. ക്രിസ്റ്റീനയുടെ ഇരട്ട സഹോദരിയെപ്പോലെ തോന്നിച്ച രൂപം. അല്പ്പംാ ആയാസപ്പെടുന്നുണ്ട് അവര്‍ ഇറങ്ങി വരുമ്പോള്‍ എന്ന് അവനു മനസ്സിലായി.
അപ്പുറത്ത് ഡോര്‍ തുറന്ന് ക്രിസ്റ്റി ഇറങ്ങിവരുന്നതും അവന്‍ കണ്ടു.
ലീലാമ്മയും ക്രിസ്റ്റിയും ഒരേ സമയമാണ് ഡാനിയെ നോക്കിയത്.

“ഇതാരാ മോളെ?”

ലീലാമ്മ മകളോട് ചോദിച്ചു.

“ക്രിസ്റ്റീടെ സ്കൂളീന്നാ അമ്മേ...ഫ്രണ്ടാ...”

ക്രിസ്റ്റീന പറഞ്ഞു.
ഡാനിയുടെ കണ്ണുകള്‍ പക്ഷെ ക്രിസ്റ്റിയില്‍ ആയിരുന്നു. ക്രുദ്ധമായ നോട്ടമാണ് അവന്‍ പ്രതീക്ഷിച്ചത്. അനിഷ്ടവും. അത് എന്ത് തന്നെയായാലും നേരിടാന്‍ ഉറപ്പിച്ചാണ് താന്‍ വന്നത്.
പക്ഷെ വികാരരഹിതമാണ്‌ അവന്റെ് മുഖം. അബദ്ധം പറ്റിയത് പോലെ ഒരു ഭാവം. കെണിയില്‍ വീണ എലി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴുള്ള മുഖഭാവം.

“മോനെപ്പഴാ വന്നെ?”

ലീലാമ്മ വീട്ടിലേക്ക് നടക്കാന്‍ തിരിഞ്ഞ് ചോദിച്ചു.

“ഇന്നലെ ഒരഞ്ച് കഴിഞ്ഞ്,”

ഡാനിയ്ക്ക് മുമ്പ് ക്രിസ്റ്റീന പെട്ടെന്ന് പറഞ്ഞു.

“ഇന്നലെ തന്നെ പോകാന്‍ തുടങ്ങീതാ...ക്രിസ്റ്റിയെ കാണാന്‍ വന്നതല്ലേ...ഇന്ന് വരും കണ്ടിട്ട് പോയാ മതീന്ന് പറഞ്ഞു...”

പെട്ടെന്ന് ഡ്രൈവറോട് സംസാരിച്ചു കൊണ്ട് മുന്‍ സീറ്റില്‍ ഇരുന്നയാല്‍ അങ്ങോട്ടേക്ക് ഇറങ്ങിവന്നു.
അയാളെക്കണ്ട്‌ ക്രിസ്റ്റീന അമ്പരന്നു.

“ജോസ് ചേട്ടായി...”

അവള്‍ മന്ത്രിച്ചു.
അവള്‍ വിറയലോടെ പറയുന്നത് ഡാനി കേട്ടു. ചകിതമായ ഭാവം മറച്ചുവെക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ട് അവനും അയാളെ നോക്കി.
ക്രിസ്റ്റീന അകത്തേക്ക്

💬 Comments

View all comments