Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 6 [സ്മിത]
“അല്ലേലും ഞാന്‍ അടീല്‍ പിടിക്കും...”
അവളുടെ കൈയ്യില്‍ നിന്നും സ്റ്റാപ്പ്യുല വാങ്ങി ഇളക്കിക്കൊണ്ട് ക്രിസ്റ്റി പറഞ്ഞു.
“ചീ, നോട്ടി...”
അവന്റെ തലമുടിയില്‍ തഴുകി അവള്‍ അടുക്കളയുടെ പുറത്തേക്കു പോയി. തിരികെ വന്നപ്പോള്‍ ഡാനിയുടെ ഒരു ഷോട്ട്സും ടീ ഷര്ട്ടും ഉണ്ടായിരുന്നു.
“എന്താ ഇത് പോര്ക്ക്ട ആണോ?”
അവളുടെ കൈയ്യില്‍ നിന്നും വസ്ത്രങ്ങള്‍ വാങ്ങി അവന്‍ സ്റ്റവ്വിലേക്ക് നോക്കി ചോദിച്ചു.
“ഹ്മം , അതെ...”
അവന്‍ ഡ്രസ്സ് ധരിക്കുന്നത് നോക്കി അവള്‍ പറഞ്ഞു.
അവള്‍ പോര്ക്ക് വാങ്ങിവെച്ചു.
ഫ്രിഡ്ജ് തുറന്നു മറ്റൊരു സ്റ്റീല്‍ പാത്രമെടുത്ത് സ്റ്റവ്വില്‍ വെച്ചു.
“ഇതെന്താ?”
അവന്‍ ചോദിച്ചു.
“മട്ടന്‍...”
അവള്‍ പറഞ്ഞു.
“ആന്റി് കാര്യമായിട്ടാണല്ലോ...”
സെലിന്‍ ചുളിഞ്ഞ നെറ്റിയോടെ അവനെ നോക്കി.
“എന്താ പെട്ടെന്നൊരു ആന്റ്റിറ?”
ക്രിസ്റ്റി ചിരിച്ചു.
“അതിപ്പം....”
അവന്‍ തല ചൊറിഞ്ഞു.
“എല്ലാം വേണ്ടേ? ഇപ്പൊ എനിക്ക് ഫുഡ് ഉണ്ടാക്കുവല്ലേ? അപ്പോള്‍ ഒരു അമ്മ, ആന്റില ഫീല്‍ ആണ്...എന്റെ് ക്ലാസ് മേറ്റല്ലേ ഡാനി? അവന്റെക അമ്മയല്ലേ ആന്റി്? അപ്പോള്‍ ഇടയ്ക്കൊക്കെ ആന്റി., അമ്മ ഫീലും ഉണ്ടാകും...”
അവന്‍ മുമ്പോട്ട് വന്ന് അവളോട് തോളുരുമ്മി നിന്നു. സെലിന്‍ അല്പ്പംേ കൂടി അവനോടു ചേര്ന്ന മര്ന്നുക നിന്നു.
“എന്നാലും എന്റെമ ക്രിസ്റ്റീ...”
മട്ടന്‍ ചൂടാക്കുമ്പോള്‍ അവള്‍ അവനെ നോക്കിപ്പറഞ്ഞു.
“എന്നെ സെലിന്ന്നുംു എടീന്നും ഒക്കെ വിളിക്കുമ്പോള്‍ അത് നല്കു.ന്ന ഒരു സുഖമില്ലേ? അത് എനിക്ക് എക്സ്പ്ലൈന്‍ ചെയ്യാന്‍ പറ്റില്ല...ക്രിസ്റ്റി എന്നെ തൊടുമ്പോഴും ചെയ്യുമ്പോഴും ഒക്കെ എനിക്ക് കിട്ടുന്ന ഒരു സുഖമില്ലേ? അതുപോലെയാണ്...അതാ ഞാന്‍ പറഞ്ഞെ എന്നെ ആന്റിേ എന്നൊന്നും വിളിക്കേണ്ട എന്ന്...
അവളുടെ കണ്ണുകളില്‍
💬 Comments
View all comments