0%

Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 6 [സ്മിത]

Author : സ്മിത Read All Parts 21166

ചോദ്യം കേട്ട് അവന്‍ തിരിഞ്ഞു.

“നിന്റെ വീട്ടിലേക്ക് വന്നതല്ലേ? അപ്പം എന്തിനാ? നിന്നെക്കാണാന്‍!”

ഡാനിയും ഗൌരവത്തില്‍ പറഞ്ഞു.

“അത് എന്തിനാണ് എന്നാണ് ചോദിച്ചത്?”

ക്രിസ്റ്റിയുടെ ശബ്ദത്തിലും ഗൌരവം കടന്നുവന്നു.

“കാര്യമുണ്ട്...”

അവന്‍ പറഞ്ഞു.
ക്രിസ്റ്റി അവനെ ചോദ്യരൂപത്തില്‍ നോക്കി.

“മമ്മിക്ക് നിന്നെ കാണണം...”

ഡാനി പറഞ്ഞത് കേട്ട് ക്രിസ്റ്റി പെട്ടെന്ന് അവന്റെക കണ്ണുകളില്‍ നിന്നും നോട്ടം മാറ്റി.

“ആ പരുവത്തില്‍ ആക്കില്ലേ നീ എന്റെറ പാവം മമ്മിയെ!”

പെട്ടെന്ന് ക്രിസ്റ്റിയുടെ മുഖഭാവം മാറി. ഗൌരവം എങ്ങോ പോയി മറഞ്ഞു. ദയനീയതയും ജാള്യതയും ലജ്ജയുമൊക്കെ അവന്റൊ മുഖത്തേക്ക് കടന്നുവന്നു.

“എടാ ഡാനി, ഞാന്‍ അത്...”

വാക്കുകള്‍ കിട്ടാതെ ക്രിസ്റ്റി വിഷമിച്ചു.
ഡാനി ഗൌരവം വിടാതെ നിന്നു.

“ആന്റിംയും ഞാനും...ഞങ്ങള്‍ തമ്മില്‍ ...അതൊക്കെ നിനക്ക് അറിയാമോ?”

ഡാനിയുടെ മുഖത്ത് ഗൌരവം വര്ധി.ച്ചു.

“ആറിയാതെ പറ്റില്ലല്ലോ....”

അവന്‍ പറഞ്ഞു.

“മമ്മി ആയത് കൊണ്ട് കൂടെ നില്ക്കാറതെയും പറ്റില്ലല്ലോ...അതുകൊണ്ട് അന്വേഷിച്ച് ഇറങ്ങിയതാ ഞാന്‍...”

ക്രിസ്റ്റി അദ്ഭുതത്തോടെ അവനെ നോക്കി.

“എടാ നമുക്ക് അങ്ങോട്ട്‌ പോകാം..”

വീടിന്റെന പിമ്പിലേക്ക് വിരല്‍ ചൂണ്ടി ക്രിസ്റ്റി പറഞ്ഞു.

“അവിടെ ചേച്ചീം അളിയനും ഒരുപാട് നാളത്തെ വിരഹ നൊമ്പരങ്ങള്‍ ഒക്കെ പറഞ്ഞോണ്ടിരിക്കുവല്ലേ? അവര്ക്ക് ഒരു ബുദ്ധിമ്മുട്ടുണ്ടാക്കണോ?”

ക്രിസ്റ്റി വിസ്മിത ഭാവത്തോടെ ഡാനിയെ നോക്കി.

“ചേച്ചി സ്റ്റോറി മൊത്തം നിന്നോട് പറഞ്ഞോ?”

അവന്‍ തലയാട്ടി.

“അളിയന്‍ കമ്പ്ലീറ്റ് മാറി...”

ക്രിസ്റ്റി പറഞ്ഞു.

“ഇപ്പം ഒരു ധ്യാനം ഒക്കെക്കൂടി ആള് മൊത്തം ചേഞ്ച് ആയി വന്നേക്കുവാ..ഏതായാലും ചേച്ചീടെ ലൈഫ് രക്ഷപ്പെട്ടു...”

ഡാനി പുഞ്ചിരിച്ചു.

“വാ...”

ക്രിസ്റ്റി പറഞ്ഞു. വീടിന്റെക പിമ്പിലേക്ക് തിരിഞ്ഞു. ഡാനി അവന്റെ പിന്നാലെ ചെന്നു. വീടിന്റൊ പിമ്പില്‍ അപ്പോള്‍ ആരും ഇല്ലാരുന്നു.
പാറയുടെ സൈഡില്‍ ഒരു വലിയ മാവ് നിന്നിരുന്നു. അതിനപ്പുറം റബ്ബര്ക്കാഡടുകള്‍ ആണ്. കാറ്റ് വീശുന്നുണ്ട്.
അവര്‍ അവിടെ പാറയുടെ വിളുമ്പില്‍ മുഖാമുഖമിരുന്നു.

💬 Comments

View all comments