0%

Chapter Title : ഡാൻസ് പാർട്ടി [ലിയാം]

Author : Kambikathakal Read All Parts 641

നേരിട്ട് വന്നു, എന്നാൽ അക്കൗണ്ടിൽ ഇട്ടു കൊടുക്കാം എന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല. വാടകവാങ്ങാൻ റൂമിൽ എത്തിയപ്പോൾ ആണ് മനസ്സിലായത് അച്ചായന്മാരുടെ ശെരിക്കും ഉള്ള സ്വഭാവം. "പിശുക്ക്". എന്നാൽ അന്ന് പുള്ളിക്കാരനുമായി നല്ല കമ്പനി ആയി. ഭാര്യയുമായി ആണ് താമസം. മകളുടെ കല്യാണം കഴിഞ്ഞു ഒരു കുട്ടിയും ഉണ്ട്. അവർ താമസിക്കുന്നത് ഭർത്താവിന്റെ ഒപ്പം ആണ്. ആ ചേച്ചിയുടെ ഭർത്താവ് ഇവിടെ സ്വന്തമായി ഐറ്റി കമ്പനി നടത്തുവാണ്. വർഷങ്ങൾക്ക് മുൻപ് ഡൽഹിയിൽ വന്നു സ്ഥിരതാമസം ആകിയതാണ് അച്ഛായനും കുടുബവും. ഇവിടെ വന്നു സമ്പത്തും ഒരുപാട് ഉണ്ടാക്കി എന്നു സംസാരത്തിൽ നിന്നും മനസിലായി. വെള്ളം അടി ഒരു വീക്ക്നെസ് ആണെന് പുള്ളി തന്നെ പറഞ്ഞു. മദ്യപാനം എനിക്ക് ഇല്ല എന്നു പറഞ്ഞിട്ടും എന്നെ വിളിചു കൊണ്ട് ബാറിൽ പോയി. പുള്ളി എന്തൊക്കെയോ അടിച്ചു ഞാൻ രണ്ടു കോളയിൽ ഒതുക്കി. അവിടെ നിന്നും തിരികെ പോകാൻ പോയപ്പോൾ ആണ് പുള്ളി പറഞ്ഞത് മകളുടെ കൊച്ചിന്റെ ജന്മദിന ആഘോഷം അടുത്ത ഞായറാഴ്ച വീട്ടിൽ വെച്ചു ഉണ്ട് എന്നു. ഞാൻ ചെല്ലാം എന്നും പറഞ്ഞു.

ഞായറാഴ്ച ജോലി ഇല്ലാത്തതു കൊണ്ട് താമസിച്ചാണ് എനിക്കുന്നത്. സാധരനഗതിയിൽ അത് 11 മണിഒക്കെ ആകും. അന്ന് രാവിലെ തന്നെ അച്ചായൻ വിളിച്ചു ഓർമിപ്പിച്ചു വൈകിട്ട് 5 മണിക്ക് തന്നെ എത്തണം എന്ന്. വരേണ്ട വഴിയും കൃത്യമായി തന്നെ പറഞ്ഞു തന്നു.

വേറെ പരുപാടി അന്ന് ഇല്ലാത്തൊണ്ടു ഞാൻ കൃത്യ സമയത്തു തന്നെ അച്ചായന്റെ വീട്ടിൽ എത്തി. മനോഹരം ആയ ഒരു രണ്ടു വീട്. വീടിന്റെ മുൻപിൽ ഉള്ള ഗാർഡനിൽ

💬 Comments

View all comments