Chapter Title : ഡാൻസ് പാർട്ടി [ലിയാം]
തന്നെ ആയിരുന്നു പാർട്ടി. കുറെ ആൾക്കാർ അവിടെ ഉണ്ടായിരുന്നു. ആരെയും അറിയാത്തത് കൊണ്ട് ഞാൻ ഒരു മൂലയിൽ മാറി ഇരുന്നു.
അപ്പോൾ അച്ചായൻ അങ്ങോട്ട് വന്നിട്ട് എന്നെ വിളിച്ചോണ്ട് പോയി എല്ലാരേയും പരിചയപ്പെടുത്തി. പുള്ളിക്കാരൻറെ സുഹൃത്തകളെയും വീട്ടുകാരെയും ഒക്കെ. എന്നെ പരിചയപ്പെടുത്തിയപ്പോൾ എല്ലാർക്കും ഒരു പുച്ഛം പോലെ. കാരണം നാട്ടിൽ നിന്നും വന്ന ഒരു പയ്യൻ. എന്നാൽ ഫിനാൻഷ്യൽ അനലിസ്റ്റ് ആണെന് അച്ചായൻ എല്ലാരോടും പറഞ്ഞപ്പോൾ ഒന്നു ഞെട്ടി എല്ലാരും. കാരണം ചെറു പ്രായത്തിൽ 45000 രൂപ ശമ്പളം ഉള്ള ജോലി.
അതിനു ഇടയിൽ അച്ചായന്റെ കൊച്ചുമകൻ റിയോ വന്നു ജന്മദിന കേക്ക് മുറിച്ചു എല്ലാർക്കും കൊടുത്തു. അവന്റെ നാലാമത്തെ ജന്മദിനം ആണ്. ഞാൻ വാങ്ങിയ ഒരു ചെറിയ സമ്മാനം അവനു നൽകി. അവന്റെ മുഖത്തെ സന്തോഷം കാണേണ്ടത് തന്നെ ആയിരുന്നു.
പിന്നീട് എല്ലാരും ഇങ്ങോട് വന്നു പരിചയം പുതുക്കി. എഴുപതോളം ആൾക്കാർ ഉള്ള പാർട്ടിയിൽ സുന്ദരികൾ ആയി ആന്റിമാരും ഏകദേശം എന്റെ പ്രായത്തിൽ ഉള്ള കിളികളും ഉണ്ടായിരുന്നു. എല്ലാരേം കണ്ടു എന്റെ ശരീരവും മനസ്സും ഒരുപോലെ കയറുപൊട്ടിക്കും എന്നു എനിക്ക് തോന്നി.
ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അച്ചായന്റെ ഭാര്യയും മകൾ റിയയും എന്നെ പരിചയപ്പെടാൻ വരുന്നത്. അച്ഛയൻന്റെ ഭാര്യ എന്റെ വീട്ടിലെ കാര്യങ്ങൾ ഒക്കെ ചോദിച്ചു കുറെ സമയം സംസാരിച്ചു. എലിസബേത് എന്നാണ് അവരുടെ പേര് (60 വയസ്സ്). 36 വയസ്സ് ഉണ്ട് റിയ ചേച്ചിക്ക്. കാണാൻ അതി സുന്ദരി. കാണാൻ തമിഴ് ചലച്ചിത്ര നടി നിവേദ പേതുരാജ് പോലെ ആണ്. പറഞ്ഞു വന്നപ്പോൾ
💬 Comments
View all comments