0%

Chapter Title : ഡാവിഞ്ചിയുടെ മഹാരഹസ്യം 3 [Smitha]

Author : സ്മിത Read All Parts 228

ഓർത്തു. മുരൾച്ചയും ഗർജ്ജനവും സമാസമം യോജിച്ച, കൊടുങ്കാറ്റ് രൂപമെടുക്കുന്നത് പോലെയുള്ള ശബ്ദം. ഹസ്തദാനതിന് വേണ്ടി ലാങ്‌ഡൻ അയാൾക്ക് നേരെ നീട്ടി. "റോബർട്ട് ലാങ്‌ഡൻ" ഫാഷിന്റെ വീതിയേറിയ വലിയ കൈ ലാങ്‌ഡന്റെ കൈത്തലത്തെ ശക്തിയായി, ഞെരിക്കുന്നത് പോലെ പൊതിഞ്ഞു. "മിസ്റ്റ്ർ ലാങ്‌ഡൻ..." ക്യാപ്റ്റന്റെ കരിങ്കല്ലിന്റെ നിറമുള്ള കൃഷ്ണമണികൾ ലാങ്‌ഡന്റെ കണ്ണുകളിൽ പതിഞ്ഞു. "...വരൂ..."

[തുടരും]

💬 Comments

View all comments