0%

Chapter Title : ഡബിൾ പ്രൊമോഷൻ 2 [Appus] [Climax]

Author : Woodpecker Read All Parts 1346

ശാലിനി പോയത്…

പോവുന്നതിന് മുൻപ് അവൾക്ക് മുന്നിൽ വെച്ച് തന്നെ ഞാൻ മെയിലും അയച്ചു…. അവൾ എന്നെ കെട്ടിപ്പിടിച്ച് വീണ്ടും ഉമ്മവെച്ചു… ഇപ്പൊ ആവശ്യക്കാരി അവളായതുപോലെ എനിക്ക് തോന്നി… വല്ലാത്ത കൊതിയുണ്ട് പെണ്ണിന്…

രാത്രി 9 മണിയോടെ ശാലിനിയെ വീട്ടിൽ കൊണ്ടാക്കി…. പോവാൻ നേരം കാറിൽ ഇരുന്ന് അവൾ ഒന്നുകൂടി എന്നെ കെട്ടിപ്പിടിച്ചു…

"താങ്ക്യൂ ഫോർ എ വണ്ടർഫുൾ ഡേ സർ…!!" ശാലിനി പറഞ്ഞു…

"ഒരു ദിവസത്തിൽ ഒതുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല…!!" അവൾ ഇറങ്ങാൻ നേരം ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു… അവൾ കാറിന്റെ വിൻഡോയിലൂടെ അൽപനേരം എന്നെ നോക്കിനിന്നു….

"എനിക്കും….!!" അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷത്തിന് അതിരുകളില്ലായിരുന്നു….

ഞാൻ നേരെ ഫ്ലാറ്റിൽ വന്ന് ഡിന്നർ കഴിഞ്ഞ് കിടന്നു… രാത്രി വൈഷ്ണവിയുടെ മെസ്സേജ് ഉണ്ടായിരുന്നു…

'അദ്ദേഹം വൈകിട്ടാണ് എന്നോട് സംസാരിച്ചത്… ഞാൻ സാർ പറഞ്ഞതുപോലെ എല്ലാം പറഞ്ഞു… ഒന്നും മിണ്ടിയില്ല… പിന്നെ ഇപ്പൊ എന്നോട് വന്ന് കുറേ മാപ്പ് പറഞ്ഞു… പാവം എല്ലാം വിശ്വസിച്ച മട്ടാണ്… ബാക്കി സാറിന്റെ കയ്യിലാ… കുഴപ്പിക്കല്ലേ…!!'

'പിന്നെ ഇന്നലെ കിടക്കാൻ നേരം പറഞ്ഞില്ലേ എന്നും എന്റെ കൂടെ കിടക്കാൻ തോന്നുന്നുവെന്ന്…. ഇപ്പൊ എനിക്കും അങ്ങനൊക്കെ തോന്നുന്നുണ്ട്…?.!!'

ഞാൻ അറിയാതെ ചിരിച്ചുപോയി… ഉള്ളിൽ തുള്ളിച്ചാടാനുള്ള സന്തോഷമുണ്ട്… ഒറ്റക്കായതുകൊണ്ട് പിന്നെന്ത് നോക്കാൻ ഞാൻ ആ ഫ്ലാറ്റിൽ കിടന്ന് തുള്ളിച്ചാടി….

അന്ന് രാത്രി സന്തോഷംകൊണ്ട് എനിക്ക് ഉറക്കം പോലും വന്നില്ല…. ചില സന്തോഷങ്ങൾ വൈകി വന്നാലും ഇരട്ടിയായി വരും…

ഡബിൾ പ്രൊമോഷൻ ആയിട്ട്…

(അവസാനിച്ചു….)

………………………………………………….

നിങ്ങളുടെ അഭിപ്രായങ്ങൾ നല്ലതായാലും മോശമായാലും അറിയിക്കുക… കഥകൾ നന്നാവാൻ ഉപകരിക്കും…

💬 Comments

View all comments