0%

Chapter Title : ഡബിൾ പ്രൊമോഷൻ [Appus]

Author : Woodpecker Read All Parts 5.2K

അവൾക്ക് നന്നായി ചേരുന്നുണ്ട്… നീളമുള്ള മുടി പിന്നിലേക്ക് കെട്ടിവെച്ച് അതിൽ മുല്ലപ്പൂവുണ്ട്‌… സ്ലേഡ് ഒക്കെ കുത്തി നന്നായി ഒതുക്കി കെട്ടിവെച്ച ആ മുടി അവളുടെ ഭംഗിക്ക് ഒരു മാറ്റ് കൂട്ടും…

ഞാൻ പെട്ടന്ന് അവളുടെ അടുത്തേക്ക് ചെന്ന് താടിക്ക് കൈകൊടുത്തിരുന്ന അവളുടെ രണ്ടു കയ്യിലും പിടിച്ച് പൊക്കി ഞാൻ അവളെ എന്റെ നേരെ നിർത്തി…

അവൾ പേടിച്ച് കണ്ണുകളടച്ചു… എന്റെ മുഖത്തിന് തൊട്ടുമുന്നിൽ അവൾ വന്നുനിന്നപ്പോൾ അവളുടെ വാസന എന്റെ മൂക്കിലെത്തി… നല്ല പഴുത്ത ചാമ്പക്കയുടെ മണം… കൊതി കടിച്ചുപിടിച്ചുനിന്ന എന്റെ കണ്ട്രോൾ കളയുന്ന സംഭവമായിരുന്നു അത്… അതേപോലെ ചേർത്തു നിർത്തി അവളുടെ റോസാപൂവിതൾ പോലുള്ള ചുണ്ടിൽ ഉമ്മവെക്കാനും അവളെ ചേർത്ത് പിടിച്ച് നിർത്തി അവളുടെ കുഞ്ഞുകുണ്ടിയിൽ അമർത്താനും കൈ തരിച്ചെങ്കിലും ഞാൻ പിടിച്ചുനിന്നു… അങ്ങനെ തീരേണ്ടതല്ല ഈ കൊതി…

"എനിക്കൊന്ന് കുളിക്കണം… ഓഫീസിൽ നിന്ന് വന്നതല്ലേ ആകെ ക്ഷീണമാണ്…!!" ഞാൻ വളരെ സൗമ്യമായി പറഞ്ഞു…

അവൾ കണ്ണുതുറന്ന് എന്നെനോക്കി… ഞാൻ അവളെനോക്കി ഒന്ന് ചിരിച്ചു… അവളുടെ കണ്ണിൽ ഒരു ആശ്ചര്യം ഞാൻ കണ്ടു…

"കുളിമുറി അവിടെയാണ്… റൂമില് തന്നെ…!!" അവൾ ബെഡ്റൂമിലേക്ക് കൈചൂണ്ടി..

ഞാൻ അവളെ അവിടെ വിട്ട് നേരെ റൂമിൽ ചെന്ന് ഡ്രസ്സ്‌ എല്ലാം മാറിയിട്ട് തുണിയൊന്നും ഇല്ലാതെ തന്നെ കുളിമുറിയിൽ കേറി… അപ്പോഴേക്കും കമ്പിയായിവന്ന എന്റെ കുണ്ണയെ ഞാനൊന്ന് തലോടി… 'അടങ്ങടാ കുട്ടാ സമയമുണ്ട്..!' ഞാനവനെ സമാധാനിപ്പിച്ചു…

ശേഷം നന്നായൊന്ന് കുളിച്ചു… കുളി കഴിഞ്ഞപ്പോൾ നല്ലൊരു ഉന്മേഷം തോന്നി… ടവൽ എടുക്കാതെ കേറിയതുകൊണ്ട് വൈഷ്ണവിയെ വിളിച്ച് ടവൽ എടുപ്പിക്കാൻ ഞാൻ ആലോചിച്ചിരുന്നു…

"വൈഷ്ണവീ…..!!"

💬 Comments

View all comments