Chapter Title : ഡബിൾ പ്രൊമോഷൻ [Appus]
ഞാൻ വിളിച്ചു…
അവൾ വിളികേട്ടില്ലെങ്കിലും അവളുടെ പാദസരങ്ങളുടെ ഒച്ചയിൽ നിന്ന് അവൾ പുറത്തെത്തിയിട്ടുണ്ടെന്ന് എനിക്ക് മനസിലായി… ഞാൻ കുളിമുറിയുടെ വാതിൽ പാതി തുറന്ന് മറഞ്ഞുനിന്നു…
"ഞാൻ ടവൽ എടുക്കാൻ മറന്നു അതൊന്ന് എടുത്ത് തരോ…??"
അവൾ തലയാട്ടി… ശേഷം എനിക്കൊരു ടവൽ എടുത്ത് തന്നു… ഞാനെന്തെങ്കിലും ചെയ്യുമെന്ന് പേടിച്ചു പേടിച്ചാണ് തന്നതെങ്കിലും ഞാൻ ഒരു ചിരിയോടെ ടവൽ മാത്രം വാങ്ങി വാതിലടച്ചു… എനിക്കെന്തോ അവളുടെ നിഷ്കളങ്കമായ ആ പേടി വലിയ ഇഷ്ടമായി തോന്നി… അതിനിയും കാണാൻ ഒരു കൊതിയും…
ഞാൻ തലയും ദേഹവും നന്നായി തോർത്തിത്തുടച്ച് ആ ടവൽ ഉടുത്തുതന്നെ പുറത്തിറങ്ങി… അവരുടെ ബെഡ്റൂമിലെ അലമാരയുടെ കണ്ണാടിയിൽ ഞാൻ എന്നെത്തന്നെ ഒന്ന് നോക്കി…
ആറടിയിലും കൂടുതൽ ഉയരമുണ്ട് എനിക്ക്… അതിനൊത്ത ശരീരവും, ജിമ്മിൽ പോവുന്നതുകൊണ്ട് ഉരുണ്ട് തെളിഞ്ഞ മസിലുകളും… കഴുത്തിൽ ചേർന്ന് കിടക്കുന്ന ഒരു മാല… ആകെമൊത്തം നല്ല ചന്തമുണ്ട്… എനിക്ക് തന്നെ ഒരു തൃപ്തി തോന്നി…
ഞാൻ നേരെ ആ ടവൽ തന്നെ ഉടുത്തുകൊണ്ട് പുറത്തിറങ്ങി… വൈഷ്ണവി അടുക്കളയിലാണ്… ഞാൻ അടുക്കളയുടെ വാതിൽക്കൽ എത്തിയപോ എന്തോ അരിഞ്ഞുകൊണ്ടിരുന്ന അവൾ എന്നെയൊന്ന് പാളി നോക്കി… എന്റെ വേഷം കണ്ടപ്പോൾ അതേ സെക്കന്റിൽ മുഖം തിരിച്ചു…
ഞാൻ ഒരു കള്ളച്ചിരിയോടെ അവളുടെ പിന്നിൽ ചെന്ന് നിന്നു… എന്തോ അപകടം മണത്തപോലെ വൈഷ്ണവി പേടിക്കുന്നത് എനിക്ക് കാണാം…
ഞാൻ അവളുടെ തോളിൽ കൈവെച്ച് പതിയെ താഴേക്ക് വന്ന് അവളുടെ വയറിലൂടെ കൈ കടത്തി അവളെ പിന്നിൽ നിന്ന് ചുറ്റിപ്പിടിച്ചു… അവളൊന്ന് ഞെട്ടി… ഞാൻ എന്റെ ശരീരവും കൂടി അവളോട് ചേർത്തപ്പോൾ
💬 Comments
View all comments