Chapter Title : ഡബിൾ പ്രൊമോഷൻ [Appus]
ശാലിനി… എന്റെ മനസിലെ മറ്റൊരു ആഗ്രഹം… എന്നെപ്പോലെ തന്നെ ഡിവോഴ്സ് കഴിഞ്ഞതാണ്… ഒരു വയസുള്ള കുഞ്ഞുമുണ്ട്…. വെറും 27 വയസ്സ് മാത്രം പ്രായം… ആ പ്രായത്തിൽ അവളുടെ കഠിനധ്വാനം ഒന്നുകൊണ്ടു മാത്രം എത്തിയതാണ് ഈ മാനേജർ പോസ്റ്റിൽ… സത്യത്തിൽ സീതാരാമനേക്കാൾ അർഹതയുണ്ട് അവൾക്ക്… കമ്പനിയിൽ ഒട്ടുമിക്ക ആളുകളും അവളുടെ ഫാൻസ് ആയതുകൊണ്ട് ഇങ്ങനെയൊരു ന്യൂസ് പരന്നപ്പോൾ ചിലർക്കിടയിൽ മുറുമുറുപ്പ് ഉണ്ടായി….
സെയിൽസ് ഡിപ്പാർട്മെന്റിലെ കുറച്ചുപേർ ഒരു ഗ്രൂപ്പായി വന്ന് എന്നോടത് നേരിട്ട് പറയുകയും ചെയ്തു… ഞാനതിനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും കൊടുത്തിട്ടുണ്ടായിരുന്നു… എനിക്ക് വേണ്ടതും ഇത് തന്നെയായിരുന്നു…
ഞാൻ അങ്ങനെ രണ്ടാമത്തെ പദ്ധതി തുടങ്ങി…
അതിസുന്ദരിയാണ് ശാലിനി… നല്ല ഉയരം… ഒരു മോഡലിനെപ്പോലെ സൂക്ഷിക്കുന്ന ഭംഗിയുള്ള ശരീരം… അവളുടെ ടീമിൽ ആവാൻ പ്രാർത്ഥിക്കുന്ന ആളുകളുണ്ട് എന്റെ കമ്പനിയിൽ… വെറുതെ അവളെ കണ്ടുകൊണ്ടിരിക്കാൻ മാത്രം… ഒന്ന് കണ്ടാൽ കണ്ണെടുക്കാത്ത അതിസുന്ദരി…
ഞാൻ ശാലിനിയെ എന്റെ കാബിനിലേക്ക് വിളിപ്പിച്ചു… സാധാരണ സുന്ദരമായ ഒരു പുഞ്ചിരിയോടെ അകത്ത് വരുന്ന അവൾ ഇന്ന് ഒരു പരിഭവ ഭാവത്തോടെ വന്നതിന്റെ കാരണം എനിക്ക് ഊഹിക്കാവുന്നതേയുണ്ടായിരുന്നുള്ളു…
"മുഖത്ത് ആരോടോ ദേഷ്യമാണല്ലോ ശാലിനീ…??" ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു…
"എനിക്കാരോടും ദേഷ്യമൊന്നുമില്ല സർ…!" അവൾ ഒരു അലസ ഭാവത്തോടെ പറഞ്ഞു..
"സീതാരാമന് പകരം റീജിയണൽ ഹെഡ് ആയി തന്നെ വേണമെന്ന് പറഞ്ഞ് ഒരു നിവേദനം വന്നിരുന്നു… അറിഞ്ഞോ…??"
"ഇല്ല അറിഞ്ഞില്ല… പക്ഷെ അയാളെ സർ സെലക്ട് ചെയ്തത് അറിഞ്ഞു… എന്നേക്കാൾ എന്ത് യോഗ്യതയാണ് സർ അയാൾക്കുള്ളത്… അയാളെക്കാൾ കൂടുതൽ നേട്ടങ്ങൾ ഈ കമ്പനിക്ക് ഞാൻ ഉണ്ടാക്കിയിട്ടില്ലേ… കഴിഞ്ഞ തവണത്തെ ബെസ്റ്റ് എംപ്ലോയീ ഓഫ് ദി ഇയർ ഞാനാണ് … ഈ കമ്പനിയുടെ ബെസ്റ്റ് സെയിൽസ് റെക്കോർഡ് എന്റെ ടീമിന്റെ പേരിലാണ്… ഇതൊന്നും സാറിന്റെ കണ്ണിൽ പെട്ടില്ലേ… അയാൾ എന്ത് മലമറിച്ചിട്ടാണ്….??" അവൾ എന്നോട് ചോദിക്കാൻ തീരുമാനിച്ചിരുന്ന ചോദ്യങ്ങളൊക്കെ ഒന്നിച്ച് പുറത്ത് വന്നു…
"നമ്മുടെ കമ്പനിയുടെ ബെസ്റ്റ് മാർക്കറ്റിംഗ് ടീം ഈ ഓഫീസിലാണ്.. അതിന്റെ ഹെഡ് സീതാരാമൻ… അവാർഡ്സ് ഒന്നും കമ്പനി നോക്കുന്നില്ല … അയാൾ എഫീഷ്യൻറ് ആണ് തന്നെക്കാൾ സീനിയറും ആണ്…!!"
എന്റെ മറുപടി കേട്ട് അവൾ തലകുനിച്ച് ഇരുന്നു…
"പക്ഷെ എന്റെ ചോയ്സ് സീതാരാമൻ അല്ലായിരുന്നു ശാലിനീ … അത് നീയായിരുന്നു…!!"
ഞാൻ പറഞ്ഞതുകേട്ട് അവൾ ആശ്ചര്യത്തോടെ എന്നെനോക്കി…
"ബട്ട് നിനക്കറിയാല്ലോ… ആഴ്ചയിൽ ഒന്നുവെച്ച് സ്ത്രീ സമത്വം ഒക്കെ പറയുമെങ്കിലും ഒരു ലീഡർഷിപ്
💬 Comments
View all comments