0%

Chapter Title : ഡൈസിയുടെ മാത്യു [¹¹KV]

Author : Kambikathakal Read All Parts 88

ഉണ്ട് താനെന്ന് അവിടെ വിശ്രമിക്കൂ ഒരു കുളി ഒക്കെ കഴിഞ്ഞ് വരുമ്പോൾ ഞാൻ ഫുഡ് എടുത്ത് വെക്കാം. അത് കഴിച്ചു കഴിഞ്ഞു താനൊന്നും വിശ്രമിക്ക്,എന്നിട്ട് നമുക്ക് നാളെ ഉണരുമ്പോൾ എന്താന്നുവെച്ചാൽ തീരുമാനങ്ങൾ എടുക്കാം".

"എനിക്ക് കഴിയില്ല"

"ഡെയ്സി താൻ ഇപ്പോൾ ഞാൻ പറയുന്നത് അനുസരിക്കൂ എന്റെ ഒപ്പം വരൂ".

ഒരു കൊച്ചുകുട്ടിയെപ്പോലെ അവൾ എഴുന്നേറ്റു എന്നെ അനുഗമിച്ചു.

ഞാൻ സോഫാ ബെഡ് ശരിയാക്കി പുതിയ ഷീറ്റും  തലങ്ങനിയും കൊടുത്തു ബാത്റൂം ചൂണ്ടി കാണിച്ചിട്ട് ഫ്രഷ് ആയി വരാൻ പറഞ്ഞു.

തുടരും

💬 Comments

View all comments