0%

Chapter Title : ദൈവദോഷം 4 [പൂർ_ണിമ]

Author : പൂർ_ണിമ Read All Parts 51.2K

ഭസ്മത്തിന്റെയും ചന്ദനത്തിന്റെയും ഇടകലർന്ന മണമായിരുന്നു ആ മുറ്റം നിറയെ ! ഇടതൂർന്നു വളർന്ന നെഞ്ചിലെ രോമങ്ങളും ചുമന്ന പട്ടും നെറ്റിയിലെ നീളൻ ഭസ്മകുറിയും മൊത്തത്തിൽ ഒരു തിരുമേനിയുടെ എല്ലാ ലക്ഷണവും !

ഉണ്ണി അല്ലെ ????

ഉണ്ണി യന്ത്രികമായി തന്നെ കൈകൾ കൂപ്പി താണ് വണങ്ങി

പൂരാടം നക്ഷത്രം! അമവാസി ജനനം ! ഇതുവരെ ശനിയുടെ ഒരു അപഹാരം ഉണ്ടായിരുന്നു, ഇന്ന്‌ മുതൽ രാജയോഗം ആരംഭം ........ ഒറ്റ ശ്വാസത്തിൽ ഉണ്ണിയുടെ ജീവചരിത്രം കേട്ടപ്പോഴേ ഉണ്ണിയുടെ കിളി പോയിരുന്നു....

സ്വാ‌മി വന്നാലും വന്നാലും രാധയുടെ ഭയ ഭക്തി ബഹുമാത്തോടെ ഉള്ള ആ വിളിയിൽ തിരുമേനി ഉമ്മറത്തേക് കടന്നുച്ചെന്നു ....

കിണ്ടിയിൽ നിറച്ച വെള്ളം അമ്മ തിരുമേനിയുടെ കാലുക്കളിൽ ഒഴിച്ച് അയാൾ കാലുക്കൾ കഴുകി ഉള്ളിലേക്ക് കയറി.

പലപ്പോഴും ആലോചിക്കാറുണ്ട് പൂജയ്ക് ഇങ്ങു വരണമെന്ന്. രാധ എപ്പോഴും അങ്ങ് വരാറാണ് പതിവ് , ഇന്ന്‌ രാധ ഇങ്ങനെ ഒരു ആഗ്രഹം പറഞ്ഞപ്പോൾ അങ്ങനെ ആവട്ടെ എന്നു ഞാനും കരുതി ... സുധയുടെ വടിവോത്ത ശരീരത്തിൽ ആർത്തിയോടെ നോക്കിക്കൊണ്ടുള്ള തിരുമേനിയുടെ സംസാരം ഉണ്ണി ശ്രദ്ധിച്ചിരുന്നു...

പൂജയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം തയാറാല്ലെ രാധേ ???

ഉവ്വ് ...... അങ്ങ് പറഞ്ഞപോലെ എല്ലാം തയാറാക്കിട്ടുണ്ട് !

എവിടെയാ രാധേ പൂജക്കുള്ള മുറി ഒരുക്കിയിരിക്കുന്നത് !

ഹാളിനോട് ചേർന്നുള്ള മുറി ചൂണ്ടി കാണിച്ചു രാധ കൈകൂപ്പി നിന്നു !

രാധയുടെ കൈക്കളിൽ സ്വാമി ചേർത്തു പിടിച്ചുകൊണ്ടു ഉണ്ണിയെ നോക്കി പുഞ്ചിരിച്ചു..... ഉണ്ണിക്കു കാര്യങ്ങൾ ഒന്നും മനസിലാക്കുന്നില്ലായിരുന്നു.

ഉണ്ണിക്ക് ഇന്ന്‌ ഇവിടെ നടക്കുന്ന പൂജ എന്താണെന്നു

💬 Comments

View all comments