0%

Chapter Title : ദൈവദോഷം 4 [പൂർ_ണിമ]

Author : പൂർ_ണിമ Read All Parts 36.7K

?

ആരാ അമ്മേ ബിന്ദു!

ആ അതാണ് മോനെ നിന്റെ അച്ഛന്റെ സെറ്റപ്പ് ! സുധയുടെ അമ്മ !

ഭർത്താവിന്റെ സെറ്റപ്പ് എന്ന് പറയുമ്പോൾ അമ്മയ്ക്ക് ഒന്നും തോന്നുന്നില്ലേ ?

തോന്നിയിരുന്നു ! ഒരുപാട് കരഞ്ഞു ഇനി വയ്യ ! എന്നോട് അവർ കാണിച്ച ക്രൂരതൾ കേട്ടാൽ ഈ ലോകത്ത് ആരും ക്ഷമിക്കില്ല!

എന്റെ മോനെ വെച്ചു വേണം എനിക്ക് പകരം വീട്ടാൻ ! അമ്മയുടെ മുഖത്ത് വരുന്ന ഭവ മാറ്റം ഉണ്ണിക്കു അതിശയം ഉളവാക്കി !

ആര് ദ്രോഹിച്ചു! എന്തിന് ? എന്ത് പ്രതികാരം?

ഒറ്റ ശ്വാസത്തിൽ ആയിരുന്നു ഉണ്ണിയുടെ ചോദ്യം ?

അതൊന്നുമില്ല നീ വാ വല്ലതും കഴിക്കാം !

ഉണ്ണിക്കു വിടുവാൻ ഭാവമില്ലായിരുന്നു ? രാധയുടെ കൈകൾ പിടിച്ചു ബെഡിലേക് ഇരുത്തികൊണ്ട് അവൻ തിഷ്ണതയോടെ ചോദിച്ചു !

അതൊക്കെ പഴയ കാര്യങ്ങളാണ് ഉണ്ണിയെ ...... പിന്നെ ഒരു ദിവസം അമ്മ പറഞ്ഞു തരം !

വേണ്ട അത് അറിഞ്ഞിട്ടു മതി ഇനി വർത്താനം ! ഉണ്ണി ദേഷ്യത്തിൽ ഹാളിലേക് നടന്നു അകന്നപ്പോൾ രാധക്കു തടയാൻ ആയില്ല ! ഉണ്ണിയുടെ ചോദ്യത്തിന് മുന്നിൽ രാധ നിശ്ചലമായിരുന്നു!

ഹാളിലെ tv ഓൺ അക്കി അമ്മയെ ശ്രെദ്ധിക്കാതെ ഉണ്ണി ഇരുന്നു , കഴുത്തിറക്കമുള്ള ഒരു ബനിയനും ഒരു കുട്ടി പാവാടയും അണിഞ്ഞു സുധയും ഒപ്പം കൂടി!

എന്താ അമ്മയും മോനും പിണങ്ങിയോ ? നിങ്ങൾ വല്യ അണ്ടിയും കുണ്ടിയും ആയിരുന്നല്ലോ?

ഓ...... അമ്മയ്ക്കു നമ്മളോടൊക്കെ പറയാൻ വല്യ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ഒക്കെ ഉണ്ട് പെണ്ണെ! ഞാൻ ആരുടേം

💬 Comments

View all comments