0%

Chapter Title : ദൈവദോഷം 4 [പൂർ_ണിമ]

Author : പൂർ_ണിമ Read All Parts 38.1K

ആരും അല്ലല്ലോ ?

ഉണ്ണി കുറച്ചു കനത്തിൽ ആയിരുന്നു ആ സംസാരം ! രാധയുടെ മുയിലേക്ക് നോക്കി ഉള്ള ആ പറച്ചിൽ ഫലം കണ്ടു.

രാധ അവരോടൊപ്പം ആ സോഫയിൽ ഇരുന്നുകൊണ്ട് ഉണ്ണിയുടെ കൈകൾ അമർത്തി !

പഴയ കാര്യങ്ങൾ ഓർക്കുവാൻ എനിക്ക് താത്പര്യമില്ല പക്ഷേ നിന്റെ മനസ്സിൽ എന്നും അത് ഉണ്ടാവണം എന്നുള്ളത് കൊണ്ട് പറയാം !

അമ്മ പറ ! നമുക്കിടയിൽ അങ്ങനെ ഒരു രഹസ്യവും വേണ്ട ! അല്ലേടി സുധേ ?

ആ അതെ അതെ ഇന്നത്തോടെ എല്ലാം എല്ലാവർക്കും സ്വന്തം അല്ലെ പിന്നെ എന്തിനാ ഒരു ഒളിച്ചുകളിയും പിണക്കവും !

രാധ പറയാൻ പോകുന്ന കാര്യങ്ങളുടെ വ്യാപ്‌തി എത്ര മാത്രം ഉണ്ടെന്നു പോലും അറിയാതെ സുധ പിന്തങ്ങി !

ഞങ്ങളുടെ കല്യാണം കഴിഞ്ഞു ഞാനും നിങ്ങളുടെ അച്ഛനും അധികം സംസാരമോ ബന്ധപ്പെടലൊ ഉണ്ടായിരുന്നില്ല ! എന്റെ ശരീരം അയാൾക്ക്‌ വേണ്ടിയിരുന്നില്ല! ഒരിക്കൽ ഞാൻ അദ്ദേഹവുമായി സംസാരിച്ചു , വീട്ടുക്കാരുടെ നിർബന്ധം മൂലമാണ് ഈ കല്യാണം കഴിച്ചത് എന്നും എനിക്ക് മുന്പേ അയാൾ മറ്റൊരു സ്ത്രിയുമായി ബന്ധത്തിൽ ആണെന്നും പറഞ്ഞു!

താമസിക്കാതെ അവർ ഒന്നിച്ചു ഈ വീട്ടിൽ താമസിക്കാൻ തുടങ്ങി !

എന്റെ മുന്നിൽ വെച്ച് അയാൾ മറ്റൊരു സ്ത്രിയുമായി ബന്ധപ്പെടുന്നത് ഞൻ നേരിട്ട് കാണേണ്ട ഗതിക്കേട് വരെ ഉണ്ടായി

കല്യാണം കഴിഞ്ഞു മൂന്ന് മാസത്തിനുള്ളിൽ ഞാൻ ഉണ്ണിയെ വയറ്റിലായി! വരുക എന്തൊക്കെയോ കാണിക്കുക ഉറങ്ങുക്ക അത് എപ്പോഴോ എന്നെ ചേന പിടിപ്പിച്ചു എന്ന് പറയാം! എന്റെ ബിപി കുറയുന്നതിനാൽ പിന്നിടുള്ള ശരീരിക

💬 Comments

View all comments