Chapter Title : ദൈവദോഷം 4 [പൂർ_ണിമ]
ബന്ധം നടക്കാതെ ആയി!
ഒരു ദിവസം ബിന്ദുവുമായി അയാൾ ഇവിടെ കേറിവന്നു ! അവരുടെ ജീവിതത്തിൽ ഒരു ശല്യമായി ഞാൻ മാറാതെ ഇരിക്കാൻ എന്നെ ഇല്ലാതാക്കുമോ എന്ന് പോലും ഞാൻ ഭയന്നിരുന്നു ! ഇവിടെ നിന്നും നിറ വയറുമായി ഇറങ്ങികൊടുക്കാൻ എനിക്ക് കഴിയില്ലായിരുന്നു ! അവരുടെ രതിലീലകൾ എന്റെ കണ്മുന്നിൽ നിറഞ്ഞടി .......
വീടിന്റെ നിലവറയിൽ കാലങ്ങളായി സൂക്ഷിക്കുന്ന ചാമുണ്ഡി ദേവിയുടെ ആരുക്കിലായിരുന്നു എന്റെ ബാക്കിയുള്ള ജീവിതം!
അടുക്കളയിലും ബെഡ്റൂമിലും ! എന്തിന് ഈ മുറ്റത്ത് പോലും അവർ രതിയിൽ ഏർപ്പെട്ടു ! എന്നെ അയാൾ നിർബന്ധിച്ചു അവരുടെ രതിലീലകൾക്ക് സാക്ഷിയാക്കി നിർത്തും!
രാധയുടെ കണ്ണുക്കൾ നിറഞ്ഞൊഴുക്കി ! താൻ അനുഭവിച്ച ക്രൂരതക്കൾ കേട്ടുതന്നെ മക്കൾ വളരണം എന്ന് അവളുടെ മനസ്സിൽ തീരുമാനിച്ചിരുന്നു .
ഉണ്ണിക്ക് 7 മാസം ആയപ്പോൾ ഒരു സന്ധ്യസമയം അവർ ഷോപ്പിംഗിന് പോയി തിരിച്ചു വന്നു ഈ സോഫയിൽ ഇരുന്നു . ബിന്ദു മഹാറാണിയെ പോലെ കാലുമ്മേൽ കാലും കയറ്റി വെച്ചു എന്നോട് പറഞ്ഞു ! ഞാൻ അവളുടെ വെപ്പട്ടി ആയി ജീവിക്കണം എന്നും ഇന്ന് മുതൽ അവളുടെ ഭർത്താവിന്റെ മേൽ എനിക്കൊരു അവകാശവും ഇല്ല എന്നും അന്ന് തീർന്നു ഞങളുടെ ഭാര്യ ഭർത്താവ് ബന്ധം!
എന്റെ മുന്നിൽ വെച്ചു തന്നെ അവളെ അയാൾ നന്നായിത്തന്നെ സുഗിപ്പിച്ചു ! ചോരയും നീരുമുള്ള ഞാൻ അതെല്ലാം കണ്ടു തൃപ്തി അടയണ്ടിവന്നു!
അങ്ങനെ ബിന്ദുവിൽ അയാൾക്ക് ഉണ്ടായ മകളാണ് സുധ ! അവരുടെ കാമ ലീലയ്ക്ക് കുട്ടി ഒരൂ തടസമായി വന്നപ്പോൾ നിന്നെ കൊല്ലാൻ പോലും
💬 Comments
View all comments