Chapter Title : ദൈവദോഷം 6 [പൂർ_ണിമ]
വീണു...
ഉണ്ണിയേട്ടാ...... എണീക്........ തേങ്ങി കരഞ്ഞു കൊണ്ട് അവന്റെ കവിളിൽ നിർത്താതെ സിന്ധു തട്ടി വിളിച്ചു ..... മെല്ലെ കണ്ണ് തുറന്നു യാഥാർഥ്യം തിരിച്ചറിയാൻ ഉണ്ണിക് കുറച്ചു സമയമെടുത്തു......
സുധയുടെ കൈയിൽ മുറുക്കെ പിടിച്ചു അവളെയും കൊണ്ട് രക്ഷപെടാൻ ആയിരുന്നു ഉണ്ണി ആദ്യം ശ്രെമിച്ചത്.എന്നാൽ ബിന്ദുവിന്റെ കൈയുടെ ചൂട് പലതവണ അവന്റെ കവിൾതടം അറിഞ്ഞത് മാത്രം ബാക്കി.....
നിന്നെ ഈ നിമിഷം എനിക്ക് ഇല്ലാതാക്കാം പക്ഷേ എനിക്ക് നിന്നെ ആവിശ്യമുണ്ട്...... നിലത്തു തളർന്നു ഇരിക്കുന്ന ഉണ്ണിയുടെ മുന്നിൽ മുട്ട് മടക്കി തുടക്കൾ വിടർത്തി ഇരുന്നു ബിന്ദു ഒരു വില്ലൻ ചിരിയോടെ അത് പറഞ്ഞു....
നിന്റെ തള്ള ഇല്ലെ ആ പിഴച്ചവൾ !അവൾ എന്നോട് പ്രതികാരം ചെയ്യാൻ നടക്കുവാ അല്ലെ ! അവളുടെ കെട്ടിയവനെയും മകനെയും വെറും പട്ടിയെ പോലെ എന്റെ സരിതുമ്പിൽ കെട്ടി ഞാൻ നടത്തും..... അതിന് എനിക്ക് നിന്നെ വേണം.... പറഞ്ഞു തീർക്കുന്നതിനു മുന്നേ ഉണ്ണിയുടെ കവിൾ തടത്തിൽ ബിന്ദു കൈകൾ കൊണ്ട് പ്രഹരിച്ചു.......
നിനക്ക് ഇവളെ ഊക്കണം അല്ലേടാ തായോളി .........
വേണ്ട വേണ്ട...... വേദനകൊണ്ട് ഇടാം കവിൾ തിരുമ്മി ഉണ്ണി പറഞ്ഞു പോയിരുന്നു അത്
ഇനി മുതൽ ഞാൻ പറയുന്നതേ ഈ വീട്ടിൽ നടക്കാവു! നിനക്ക് എന്റെ അടിമയായി കൂടാം ഇവിടെ ! നിന്റെ അടിമത്തം എനിക്ക് ഇഷ്ടപ്പെട്ടാൽ അന്ന് ഞാൻ ആയിട്ടു തരും നിനക്ക് ഇവളെ !
ഉണ്ണിക് മറുപടിയായി ഒന്നും പറയാൻ കഴിഞ്ഞിരുന്നില്ല! അവന്റെ ശരീരം ആകെ തളർന്നിരുന്നു! ഭദ്രകളിയുടെ മുഖമുള്ള ഈ സ്ത്രി അവനെ അപയപെടുത്താനും മടിക്കില്ല എന്നും
💬 Comments
View all comments