Chapter Title : ദൈവദോഷം 6 [പൂർ_ണിമ]
കഴിഞ്ഞു ...... കാമത്തിന്റെയും പ്രായത്തിന്റെയും തിളപ്പിൽ നടന്ന അബദ്ധം! അവളുടെ ജീവന് വരെ ഭീക്ഷണി ആയിരിക്കുന്നു എന്ന യാഥാർഥ്യം ഉണ്ണിയെ ഒരു പുരുഷനെ പോലെ ഉണർത്തായിരുന്നു....
പിൻ കഴുത്തിൽ ശക്തിയായി പ്രഹരിച്ച ഒരു അടിയിൽ എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലാകാതെ ഉണ്ണി നിലം പതിച്ചു !
രാമങ്ങൾ വടിച്ചു വൃത്തിയാക്കിയ വെളുത്ത തടിച്ച തുടക്കൾ ഉണ്ണിയുടെ നെഞ്ചിൽ അമ്മർന്നു ! വേദനയോടെ നിലവിളിക്കാൻ പോലും ആ നിമിഷത്തിൽ അവന് കഴിഞ്ഞില്ല. ശക്തമായ പ്രഹരം അവന്റെ തലയിൽ ഒരു മരപ്പുപോലെ നിലനിന്നു !
എത്ര ധൈര്യം ഉണ്ടെടാ ........ എന്റെ മുറിയിൽ കടന്നു വരാൻ ??? ബിന്ദുവിന്റെ തുടക്കൾക്കിടയിൽ പിടയുന്ന ആ നിമിഷത്തിൽ ഒരു മർമരം പോലെയേ ഉണ്ണിക് അത് കേൾക്കാൻ സാധിച്ചൊള്ളു !!!!
ടി-ഷർട്ടിന്റെ കഴുത്തിൽ പിടിച്ചു ഒരു കൊച്ചു തുമ്പിയെ പോലെ ഉണ്ണിയെ നിഷ്പ്രയാസം ബിന്ദു എടുത്ത് ഉയർത്തി....
അമ്മേ ..... ഏട്ടനെ ഉപദ്രവിക്കരുതേ ....... എന്നെ എന്ത് വേണം എങ്കിലും ചെയ്തോ !നിലത്തു കിടന്നു ബിന്ദുവിന്റെ കാലുക്കൾ അമർത്തി പിടിച്ചായിരുന്നു സുധയുടെ ആ പറച്ചിൽ. അവളെ നിഷ്പ്രയാസം തട്ടി മാറ്റി ബിന്ദു ഉണ്ണിയെ ഭീതിയോട് ചേർത്തു.....
എടാ നായെ.......നിന്റെ തന്ത പോലും എന്റെ വാക്ക് നിരസിക്കില്ല ..... ആ എന്നെ പറ്റിക്കാം എന്ന് കരുതിയോ നീ ??? ബിന്ദുവിന്റെ ശബ്ദം ഇടിമുഴക്കം പോലെ അവന്റെ കാതിൽ പതിച്ചെങ്കിലും പാതി മയക്കത്തിൽ ഉണ്ണിക് ഒന്നിനും പ്രതികരണം ഉണ്ടായിരുന്നില്ല....
സുധയുടെ നേരെ ഉണ്ണിയെ വലിച്ചിഴച്ചു....നിലത്തു കിടന്നു അലമുറ യിടുന്ന അവളുടെ നെഞ്ചിലെക് ഉണ്ണി വാടിയ വാഴത്താണ്ടുപോലെ
💬 Comments
View all comments