Chapter Title : ദൈവദോഷം 6 [പൂർ_ണിമ]
ആരുകിലായി കരഞ്ഞു തളർന്നു ഉറങ്ങുന്ന സുധയുടെ വാടിയ പൂവ് പോലത്തെ ശരീരം അവന് താങ്ങാൻ പറ്റുന്നതായിരുന്നില്ല. മനസ്സിൽ നിറഞ്ഞ സങ്കടം കണ്ണുക്കളിലൂടെ അറിയാതെ പുറത്തേക്ക് ഒഴുക്കിയിരുന്നു ....
മുട്ടുകൾ തറയിൽ ഊന്നി...... വിറയർന്ന കൈകൾ കൊണ്ട് അവളുടെ മുടിയിഴക്കളിൽ തഴുക്കി അവൻ അവളുടെ നനുത്ത കവിളിൽ പതിയെ പുണർന്നു........
അഹ്. .......... ഇനി തല്ലല്ലേ ..........
ഞെട്ടി വിറച്ചു ഒരു മൂലയിലേക് വീണ്ടും അമർന്നുകൊണ്ട് അവൾ വാവിട്ടു കരഞ്ഞു......
ഉണ്ണി അവളുടെ വിറയ്ക്കുന്ന ചുണ്ടുകൾ പതിയെ തന്റെ കൈകൾ കൊണ്ട് അമർത്തി...... പൊട്ടി കരഞ്ഞു പോയിരുന്നു ആ നിമിഷം ഇരുവരും ......
സുധയുടെ കവിളിൽ തടിച്ചു നിലിച്ചു കിടക്കുന്ന കൈ പാടുകൾ..... കരഞ്ഞു തളർന്ന കണ്ണുക്കൾ എല്ലാം അവന്റെ നെഞ്ചിൽ ഒരു ഭാരം പോലെ അനുഭവപ്പെട്ടു....
ഏട്ടാ ഇവർ എന്നെ കൊല്ലും ! എനിക്ക് ഏട്ടനും അമ്മയും ഇല്ലാതെ പറ്റില്ല...... എന്നെ രക്ഷിക്കണേ ഏട്ടാ ..... എനിക്ക് ഈ അമ്മയെ വേണ്ട .......ഉയർന്നു വന്ന വിങ്ങൽ അമ്മക്കി അവൾ ഉണ്ണിയുടെ കൈക്കളിൽ അമർത്തി പിടിച്ചു പറഞ്ഞു..... എങ്ങലടിച്ചു വിങ്ങിപൊട്ടി അവൾ അപ്പോഴും കണ്ണുനീർ അണിഞ്ഞിരുന്നു.....
എനിക്ക് അറിയാം മോളെ ...... ഞാൻ നിന്നെ കാണാൻ വന്നതാ .... രാത്രിയിൽ നീ എങ്ങനെ എങ്കിലും ഒന്ന് മുറിയിൽ വരണം ! നമുക്ക് അമ്മയെ കൂട്ടി ഇവിടെ നിന്നു രക്ഷപെടാം .....
തേങ്ങലിനുള്ളിൽ നനഞ്ഞ മിഴിക്കൾ മുറുക്കെ അടച്ചു ഒരു തലകുലുക്കൽ മാത്രമായിരുന്നു അതിന് മറുപടി....
തന്റെ പെണ്ണിന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് അവളുടെ മനസിനെ സമാധാനിപ്പിക്കാൻ ഉണ്ണിക്
💬 Comments
View all comments