Chapter Title : ദൈവദോഷം 6 [പൂർ_ണിമ]
പൂണ്ടു സ്വന്തം മകളെ ദ്രോഹിക്കുന്നു.
നേരം സന്ധ്യ ആകുന്നു ! ഉണ്ണിക് ഇരുപ്പ് ഉറക്കുന്നില്ല തുറന്നിട്ട ജനലിലൂടെ ദൂരെ ആകാശത്തിലേക് നോക്കി മനസിനെ പിടിച്ചു നിർത്താനാവാതെ തളർന്നിരിക്കുകയാണ്. കരഞ്ഞു കലങ്ങിയ കണ്ണുക്കളും വികൃതമായ മുടിയിഴക്കളും അമ്മയുടെ മനസിനെയും തളർത്തി എന്നുള്ള സത്യം അവന് മനസിലായിരുന്നു
“ തേവീടിശി”“ ഇപ്പോളും ആ വാക്ക് മനസ്സിൽ കിടന്നു പുകയുംകയാണ് സുധയ്ക്കു എന്ത് സംഭവിച്ചു എന്നറിയാത്തതിന്റെ നൊമ്പരവും ആകെ ഭ്രാന്തു പിടിക്കുന്ന അവസ്ഥ , വീടിന്റെ പിന്നം പുറത്തെ കുളിമുറിയിൽ ബിന്ദു കുളിക്കുന്നതിന്റെ ശബ്ദം ! ഉണ്ണി എന്തോ കളഞ്ഞു കിട്ടിയ ഒരു കുട്ടിയെ പോലെ ചാടി എണീറ്റു !
സുധ ആ മുറിയിൽ ............ കാട്ടു പന്നിയുടെ ചിറ്റലോടെ ഉണ്ണി പടിക്കൾ ഇറങ്ങി ആ മുറി ലക്ഷ്യമാക്കി നടന്നു! അച്ഛൻ.......... കലുകളിൽ ബലം നിറച്ചു ഞെട്ടളോടെ നിന്നുകൊണ്ട് ഉണ്ണി ഉമ്മറത്തേക്ക് നോക്കി ! കാർ ഇല്ല അപ്പോൾ അച്ഛനുമില്ല ..... പിന്നെ എല്ലാം വേഗത്തിലായിരുന്നു അടച്ചിട്ട മുറിയുടെ വാതിലിൽ പതിയെ തട്ടി ! സ്വരം താഴ്ത്തി അവൻ വിളിച്ചു നോക്കി ......... കണ്ണിൽ നിറഞ്ഞ ഭീകരതയോടെ മറുപടിയില്ല .....
എന്തോ ഒരു ഭയം അവനെ കീഴ്പ്പെടുത്തിയിരുന്നു ...... ഡോർ ഹാൻഡിലിൽ വിറയലോടെ പതിയെ അമർത്തി ...... തുറക്കപ്പെട്ട വാതിൽ വിടവിലൂടെ ആ മുറിയാകെ വീക്ഷിച്ചുകൊണ്ട് ഒരു പൂച്ചയുടെ കരുതലോടെ അവൻ ഉള്ളിലേക്ക് കിടന്നു .......
ശബ്ദം നന്നേ താഴ്ത്തി സുധേ ........ എന്നൊരു വിളിമാത്രം ആ മുറിയിൽ തളം കേട്ടി നിന്ന നിശബ്ദത്തയെ കീറി മുറിച്ചു ........
മുറിക്കുള്ളിൽ ഒരു
💬 Comments
View all comments