Chapter Title : ദൈവദോഷം 6 [പൂർ_ണിമ]
പങ്കിട്ടത്തിൽ അമ്മയ്ക്ക് ഒരു പങ്കുമില്ല. എല്ലാം ദൈവദോഷം ആണ് ! ഇനിയും ഒരു വെപ്പട്ടിയെ പോലെ ജീവിക്കാൻ വയ്യ ഈ അമ്മയ്ക്ക്.
തേങ്ങി കരഞ്ഞുള്ള ആ പറച്ചിൽ ഉണ്ണിക് താങ്ങാനായില്ല . ബിന്ദുവിന് നേരെ തിരിഞ്ഞു കൈകൾ ചുണ്ടിയെങ്കിലും എന്തെങ്കിലും പറയുന്നതിന് മുന്നേ ബിന്ദു ശബ്ദമുയർത്തി.
നീ കിടന്നു ചിറയേണ്ടടാ ചെക്കാ ! എന്റെ മോളെ നീ ഇനി കാണില്ല ! അവൻ വന്നിരിക്കുന്നു ! തള്ളെയെയും മകളെയും ഊക്കൻ ! ബിന്ദുവിന്റെ രോഷം കലർന്ന ശബ്ദം മുറിക്കുള്ളിൽ നിന്നും ഉണ്ണിയിലേക് തെറിച്ചു !
അമ്മേ സുധ എവിടെ ????അമ്മേ
ഭിത്തിയിൽ മുഖം അമർത്തി കരയുന്ന രാധയുടെ തൊള്ളിൽ കുലുക്കി ഉണ്ണി അത് ചോദിക്കുമ്പോൾ അവന്റെ കണ്ണുക്കൾ ആ മുറിക്കുള്ളിൽ ആകെ പരത്തുക്കയായിരുന്നു.
അമ്മയ്ക്ക് അറിയില്ല മോനെ ... എന്റെ ഭർത്താവിനെ തട്ടിയെടുത്ത പോലെ എന്റെ മകനെയും എന്നിൽ നിന്നും തട്ടിയെടുക്കാൻ ഞാൻ സമ്മതിക്കില്ല...... ദീർഘ നിശ്വാസത്തോടെ മകന്റെ കൈക്കളിൽ കൈചേർത്ത് അത് പറയുമ്പോൾ എന്തിനോ ആ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
ഒരു മരണ വീട് എന്നപോലെ തമ്മിൽ സംസാരിക്കാതെയും ഭക്ഷണം കഴിക്കാതെയും ആ വീട് ഇരുണ്ട ആകാശം പോലെ മൗനത്തിൽ ആഴ്ന്നു.സുധയുടെ തേങ്ങി കരച്ചിലുക്കളും ബിന്ദുവിന്റെ ഉച്ചയിലുള്ള ശകാരങ്ങളും ആ വീടിന്റെ ഒരു മുറിയിൽ മാത്രം നടന്നു കൊണ്ടിടുന്നു.
തനിക്കു വേണ്ടി തന്റെ കന്യകതം പറിച്ചു നൽകിയ പെങ്ങളെ അല്ല കാമുകിയെ ഒരു നോക് കാണാൻ ആവാതെ ഉണ്ണിയുടെ മനസ് പിടഞ്ഞിരുന്നു. ബിന്ദു എന്നെ അമ്മേ എന്ന് വിളിപ്പിച്ച സ്ത്രീ
. ഇന്ന് ഞാനുമായുള്ള വേഴ്ചയിൽ ദേഷ്യം
💬 Comments
View all comments