0%

Chapter Title : ദൈവദോഷം 6 [പൂർ_ണിമ]

Author : പൂർ_ണിമ Read All Parts 61.8K

അവൻ പറഞ്ഞു.

ഇവളുടെ വിഴുപ്പലക്കുന്ന താൻ എന്നെ ശകരിക്കേണ്ട! എന്റെ മകനെ പറഞ്ഞാൽ ആരായാലും എന്റെ കൈയുടെ ചൂട് അറിയും ! നൈറ്റി ഉയർത്തി കുത്തി രാധ അത് പറയുമ്പോൾ ആ കണ്ണുക്കളിൽ ആരെയും ദഹിപ്പിക്കാൻ മാത്രം തീ ഉണ്ടായിരുന്നു.

വേണ്ട സുധേട്ട .......... എനിക്ക് വേണ്ടി ഈ നാണം കേട്ടവളുമായി.....സുധനെ പിന്നിലേക്ക് ആക്കിക്കൊണ്ട് ബിന്ദു വിങ്ങിപൊട്ടി....

ഇന്നുമുതൽ ഞങ്ങൾ ഇവിടെ ഉണ്ടാക്കും നീയും നിന്റെ മകനും എന്റെ മകളെ കാണുക്ക പോലും ഇല്ല! ഒരു തവണ കൂടി നിന്റെ മകന് അത് സാധിച്ചാൽ ധേ ഇവിടെ കിടന്നു തരും ഞാൻ നിന്റെ മകന് വേണ്ടി ! ഇത് വാശി ആയിട്ട് തന്നെ കൂട്ടിക്കോ !

അടി കിട്ടിയതിന്റെ വിഷമം കൊണ്ടല്ല ഉള്ളിൽ എരിയുന്ന പക അതിന്റെ അവസാനത്തിൽ എത്തിയ മിനിഷം ആയിരുന്നു അത് !

ബിന്ദുവിന്റെ വാക്കുക്കൾ രാധയുടെ മനസ്സിൽ കത്തി കൊണ്ട് മുറിവേപ്പിച്ചപോലെ വേദനിച്ചിരുന്നു ! വേറെ ആർക്കും വേണ്ടിയല്ല ഒരിക്കൽ എങ്കിലും തനിക്കൊന്നും ജയിക്കണം ! അതിന് ഉള്ള പദ്ധതിക്കൾ രാധയുടെ മനസ്സിൽ കൂടാരം കൂട്ടി

ഒച്ചയും ബഹളവുമായി സമാധാനം നഷ്ടപ്പെട്ട ആ അന്താരിക്ഷത്തിലേക് ഉണ്ണി കഥയറിയത്തെ എത്തിയത്! ബിന്ദുവിന്റെ ദേഷ്യം നിറഞ്ഞ കണ്ണുക്കൾ ! തേങ്ങി കരയുന്ന അമ്മ എല്ലാം ഒറ്റ നോട്ടത്തിൽ അവന്റെ മനസ്സിൽ പതിഞ്ഞു .

എന്താ അമ്മേ !!!! കണ്ണിൽ നിന്നും ഒഴുക്കി വീഴുന്ന കണ്ണുനീർ തുടച്ചു ഉണ്ണി അമ്മയുടെ നേരെ നിന്നു ചോദിവഹ് !

ഇല്ല മോനെ ഒന്നുമില്ല ....... നിങ്ങൾ കാവിൽ വെച്ചു ശരീരം

💬 Comments

View all comments