0%

Chapter Title : ദൈവത്തിന്റെ വികൃതികൾ [കണ്ടൻ പൂച്ച]

Author : kkstories Read All Parts 3.1K

വിഷയം ആകോഷിച്ചു നാട്ടുകാരുടെ കളിയാക്കലും പത്രങ്ങളിലെ വാർത്തയും എല്ലാം അച്ഛനെ ആകെ അസ്വസ്ഥനാക്കി .

പക്ഷെ എല്ലാം അറിയുന്ന എനിക്ക് എന്റെ ചേച്ചിയെ തള്ളി പറയാൻ ആയില്ല.എന്നാൽ അച്ഛന്റെ സമനില തെറ്റി തുടങ്ങിയിരുന്നു 5വർഷത്തോളം നീണ്ട കേസിൽ ഞങ്ങൾക്ക് ഉണ്ടായ സ്വത്തെല്ലാം പോയി നാട്ടുകാരും സ്വന്തക്കാരും എല്ലാം ഞങ്ങളെ അകറ്റി നിർത്താൻ തുടങ്ങി അതിൽ മനം മടുത്തു ഒരു ദിവസം ഞങ്ങളുടെ അച്ഛൻ ആത്മഹത്യ ചെയ്തു

അച്ഛന്റെ മരണത്തിനുത്തരവാദി ചേച്ചി ആയതിനാൽ എല്ലാവരും ചേച്ചിയെ വെറുത്തു .ഒരു ദിവസം രാത്രി വീടിന്റെ കോലായിൽ ചുരിധാറിന്റെ ഷാളിൽ തൂഗാൻ തുടങ്ങിയ ചേച്ചിയെ ഞാൻ കണ്ടു .

എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അത് അന്ന് ഞാൻ ഒരു തീരുമാനം എടുത്തു.

"ചേച്ചി ഈ നാട് ഇനി നമുക്ക് വേണ്ട നമുക്ക് എങ്ങോട്ടെങ്കിലും പോകാം ..ആരെന്തൊക്കെ പറഞ്ഞാലും എനിക്ക് വേണം എന്റെ ചേച്ചിയെ എനിക്കറിയാം എന്റെ ചേച്ചി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എന്റെ ചേച്ചിയെ ഞാൻ നോക്കും. നമ്മളെ വേണ്ടാത്ത ഈ നാടിനെ നമുക്കും വേണ്ട".

എല്ലാം നഷട്ടപെട്ടവളായി ചേച്ചി പൊട്ടിക്കരഞ്ഞു .ആകെ ഭാക്കി യുണ്ടായിരുന്ന അഞ്ചു സെന്റു പറമ്പും ചെറിയ പുരയും കിട്ടിയ വിലക്ക് ഞാൻ വിട്ടു ആരോടും ഒന്നും പറഞ്ഞില്ല . സ്വന്തക്കാർ എന്ന് പറയുന്ന ഒരു നായിന്റെ മക്കളും തിരിഞ്ഞു നോക്കിയില്ല .എന്നാലും ഞാനും ചേച്ചിയും ജീവിക്കാൻ തന്നെ തീരുമാനിച്ചു. വീടിന്റെ പടിയിറങ്ങുമ്പോൾ എന്നെ കെട്ടിപ്പിടിച്ചു എന്റെ പൊട്ടികരഞ്ഞു കുട്ടാ ഈ ചേച്ചിയെ ശപിക്കല്ലെട മോനെ.

"ഒരിക്കലുമില്ല. എനിക്കറിയാം എന്റെ ചേച്ചി ഒരു തെറ്റും ചെയ്തിട്ടില്ല

💬 Comments

View all comments