0%

Chapter Title : ദൈവത്തിന്റെ വികൃതികൾ [കണ്ടൻ പൂച്ച]

Author : kkstories Read All Parts 3.1K

എന്ന് നമ്മൾ ജീവിക്കും ഏതെങ്കിലും നാട്ടിൽ" . കൊണ്ട് മദ്രാസിനു പോയി കുറച്ചു ദിവസം അവന്റെ കൂടെ താമസിച്ചു പിന്നെ ഒരു ചെറിയ വീട് വാടകക്കെടുത്തു അങ്ങോട്ട് മാറി . എന്നാലും ഒരു ജോലിയില്ലാതെ രണ്ടു പേർ എങ്ങനെ ജീവിക്കും pre degreekku പടിപ്പു നിർത്തിയ എനിക്ക് ആര് ജോലി തരാനാണ് .

അവസാനം ഒരു ചായക്കടയിൽ ടി ബോയ് ആയി ഒരു കൊല്ലത്തോളം പണി ചെയ്തു .തുച്ചമായ ശമ്പളം ചിലവിനു തന്നെ തികയില്ലയിരുന്നു വീട് വിറ്റ പണം കൊണ്ട് വാടക കൊടുത്തു . എന്നാലും ആ ഒരു കൊല്ലക്കാലം ഞങ്ങൾ സമാധാനമായി ജീവിച്ചു. എനിക്ക് ചേച്ചിയും ചേച്ചിക്ക് ഞാനും മാത്രം . പലരും ഞങ്ങൾ ഭാര്യ ഭർത്താക്കന്മാർ ആണെന്ന് തെറ്റി ധരിച്ചു പക്ഷെ ഞങ്ങളെ ഞങ്ങൾക്ക് അറിയാമായിരുന്നു ചേച്ചി എനിക്ക് അമ്മയെ പോലെയായി.

ഇനിയും അതികം നാൾ ഇവിടെ പിടിച്ചു നില്ക്കാൻ ആകില്ല. കയ്യിലുള്ള പണം കഴിയുന്നതിനു മുൻപ് എന്തെകിലും ചെയ്യണം ആ ചിന്തയാണ് ഞങ്ങളെ നാടിലേക്ക് തിരിച്ചു വരാൻ പ്രേരിപ്പിച്ചത്. അവിടെയുള്ള കൂട്ടുകാരന് വയനാട്ടിൽ കുറെ കൃഷി ഭൂമിയുണ്ട് അവിടെ നോക്കി നടത്താൻ ഒരാള് വേണം എന്നോട് പോകാമോ എന്ന് ചോദിച്ചു അങ്ങനെ ഞാനും ചേച്ചിയും കൂടി വയനാട്ടിലേക്ക് പുറപ്പെട്ടു ബാക്കി യുണ്ടായിരുന്ന പൈസകൊണ്ട് വയനാട്ടില് 20 സെന്റു സ്ഥലവും അതിൽ ഒരു ചെറിയ വീടും വാങി വീട് എന്ന് പറയാൻ ആകില്ല . ആകെ ഒരു മുറി അതിനോട് ചേർന്ന് ഒരു കൊച്ചു അടുക്കള .

പഴയ ഒരു ഷെഡ് പുറത്തു വെച്ച്

💬 Comments

View all comments