0%

Chapter Title : ദൈവത്തിന്റെ വികൃതികൾ [കണ്ടൻ പൂച്ച]

Author : kkstories Read All Parts 3.1K

ക്ഷണം ഉണ്ടായിരുന്നു . പക്ഷെ ചേച്ചി എന്റെ വരുവാൻ കൂട്ടാക്കിയില്ല . അല്ലെങ്കിലും മുൻപത്തെ ആ സംഭവത്തിനു ശേഷം ചേച്ചി ഒരു തരത്തിലുള്ള പര്ടികളിലോ കല്ല്യനതിലോ പങ്കെടുക്കാറില്ല . പരിജയമുള്ള ആരെയെങ്കിലും കണ്ടാലോ എന്നുള്ള

ഭയം കൊണ്ടാണ്. അന്ന് ഞാൻ ഒരു പാട് നിര്ഭാന്തിച്ചത് മൂലം വരാം എന്നേറ്റു. ഞാൻ ഒരു പുതിയ സാരിയും ബ്ലൌസും എല്ലാം ചേച്ചിക്ക് വാങ്ങി കൊടുത്തു . പോകുമ്പോഴും ചേച്ചി എന്നോട് ചോതിച്ചു . കുട്ടാ നമ്മളെ അറിയുന്ന ആരെങ്കിലും കാണുമോ ?

ഇവിടെ ഈ പട്ടിക്കാട്ടിൽ ആര് നമ്മളെ അറിയാന് ?? ചേച്ചിയെ ഇപ്പൊ കണ്ടാലും ആരും തിരിച്ചറിയാന് പോകുന്നില്ല

അതെന്താട ??

ചേച്ചി ഇപ്പൊ പണ്ടാത്തെക്കളും ഗ്ലാമർ വെച്ചില്ലേ ??

ഓ പിന്നെ ... എന്നാൽ നീ എന്നെ കെട്ടിച്ചു വിടട

ഉം അതും ഞാൻ നോക്കുന്നുണ്ട് എന്നിട്ട് വേണം എനിക്കൊരു പെണ്ണ് കെട്ടി സുഖമായി കഴിയാൻ...

അപ്പൊ ഞാൻ നിനക്കൊരു ഭാരമാണ് അല്ലെ ??? എന്നെ നിനക്ക് ഒഴിവാക്കണം അല്ലെ ചേച്ചിയുടെ മുഖം വാടി അയ്യോ .. എന്റെ മരകഴുത ചേച്ചി ഞാൻ വെറുതെ പറഞ്ഞതല്ലേ .. എനിക്ക് പെണ്ണും വേണ്ട പിടകോഴീം വേണ്ട .

ഈ ജന്മത്തിൽ നമുക്ക് നമ്മൾ തന്നെ മതി .എനിക്ക് ചേച്ചിയും ചേച്ചിക്ക് ഞാനും അത് മറഞ്ഞു ഞാൻ ചേച്ചിക്ക് ഒരു ഉമ്മ കൊടുത്തു പാവം കണ്ണ് തുടച്ചു. ഞങ്ങൾ എത്തുമ്പോഴേക്കും കെട്ടൊക്കെ കഴിഞ്ഞു .

ചേച്ചിയെ പെണ്ണുങ്ങളുടെ കൂടെ അകത്തേക്ക് വിട്ടു . കല്യാണമൊക്കെ കഴിഞ്ഞു എല്ലാവരും പോയിത്തുടങ്ങി ഞങ്ങൾ

💬 Comments

View all comments