Chapter Title : ദൈവത്തിന്റെ വികൃതികൾ [കണ്ടൻ പൂച്ച]
ഇറങ്ങാൻ തുടങ്ങുമ്പോൾ എന്റെ സുഹൃത്ത് പറഞ്ഞു നീ ഇപ്പൊ പോകല്ലേ നമ്മുടെ കമ്പനിക്ക് ഒരു പാർട്ടി ഒരുക്കിയിട്ടുണ്ട് നമുക്ക് ഒന്ന് കൂടിയിട്ടു പോകാം അയ്യോ സമയം വൈകും. പിന്നെ കൂടെ ചേച്ചിയും ഉണ്ട് നേരം വൈകിയാൽ ബസ്സു കിട്ടില്ല .
അതികം ഒന്നും വൈകില്ലന്നെ .. ഇവിടന്നു ലാസ്റ്റ് ബസ് 8 മണിക്കാണ് സ്ഥലം നിനക്കതിൽ പോകം. അങ്ങനെ അവന്റെ നിര്ഭാന്ധതിനു ഞാൻ വഴങ്ങി . ഞാൻ വല്ലപോഴുമേ മദ്യം കഴിക്കരുള്ളൂ അത് ചേച്ചിക്കും അറിയാം .
അതുകൊണ്ട് തന്നെ ചേച്ചി എതിര് തോന്നും പറഞ്ഞില്ല പര്ട്ടിയൊക്കെ കഴിഞ്ഞു ഞങ്ങളെ അവൻ ബസ് സ്റ്റോപ്പിൽ ആക്കി തന്നു ബസിൽ ആണെകിൽ നല്ല തിരക്ക് .
ഒരു കണക്കിന് കയറി പറ്റി. ചേച്ചി മുന്നിലും ഞാൻ പിന്നിലുമായി ഞങ്ങളുടെ എത്തുന്നതുവരെ നിന്ന് യാത്ര ചെയ്യേണ്ടി വന്നു.അങ്ങനെ ബസ് ഞങളുടെ സ്ഥലത്തെത്തി .. ബസ് സ്റ്റോപ്പിൽ നിർത്തി ഞങ്ങൾ ഇറങ്ങി . ചെറിയ ഒരിടവഴിയിലൂടെ ഒരു കിലോമീറ്ററോളം നടന്നു വേണം ഞങ്ങൾ താമസിക്കുന്നിടത്ത് എത്താൻ.
പുറത്തു മഴ ചാറുന്നുണ്ടായിരുന്നു. ഉണ്ടായിരുന്ന ഒരു കുടയിൽ ചേച്ചിയും അതിനു മുന്നേ ഞാനും നടന്നു. നടത്തത്തിനിടയിൽ ചേച്ചി എന്നോട് ചോതിച്ചു "നീ ബസിൽ നിന്ന് ഉറങ്ങുവായിരുന്നോ ?"
"എന്തെ ?"
"എന്റെ ദേഹത് ചാരി നിന്നിട്ട് ഉള്ള ഭാരം മുഴുവനും എന്റെ ചുമലിൽ ആയിരുന്നു".
"ഓ ഞാൻ ഒന്ന് മയങ്ങി പോയി വല്ലാത്ത ക്ഷീണം " "ഉം .. ക്ഷീണം ഉണ്ടാകും ഉള്ള കളല്ലാം വാങി കുടിച്ചിട്ട് "
"അയ്യോ ഇല്ല ചേച്ചി ഞാൻ
💬 Comments
View all comments