Chapter Title : ദൈവത്തിന്റെ വികൃതികൾ [കണ്ടൻ പൂച്ച]
ആകെ രണ്ടു പെഗ്ഗെ കഴിച്ചുള്ളൂ . ഒരു ആണായാൽ രണ്ട് എണ്ണമെങ്കിലും അടിക്കണ്ടേ ചേച്ചി .." എന്നിട്ട് ഈ ആണിന്റെ ശൂരതയോന്നും ഇതുവരെ കണ്ടില്ലല്ലോ ??" വലിയ ഒരാണ് വന്നിരിക്കുന്നു "
"ഉം സമയമാകട്ടെ അപ്പോൾ കാണാം"
ചേച്ചി അതുകേട്ടു ഉറക്കെ ചിരിച്ചു
"കുട്ടാ നീ കേട്ടോ എന്റെ അടുത്തിരുന്നിരുന്ന ആ സ്ത്രീ ചോതിക്കുവ നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഒത്തിരി നാളയോ ??
എന്താ ഇത് വരെ കുട്ടികളൊന്നും ആകാഞ്ഞത് എന്ന്.
അവരുടെ എല്ലാം വിചാരം ഞാൻ നിന്റെ ഭാര്യയാനെന്നാണ്. ഒന്ന് രണ്ടു പെരോടൊക്കെ ഞാൻ പറഞ്ഞു നമ്മളിവിടെ പുതിയ ആൾക്കാർ ആയതു കൊണ്ടാവും അല്ലെ ??.
ഉം .. ഞാൻ മൂളി .. "എടാ കുട്ടാ .. ഈ സാരി എനിക്ക് നന്നായി ചേരുന്നുണ്ടോട.. നല്ല സാരി എന്ന് എല്ലാരും പറഞ്ഞു "
"ഉം .. ഇപ്പൊ നല്ല സുന്ധരിയായിട്ടുണ്ട് ചേച്ചി ഒന്ന് വേഗം നടക്കു .. മഴകൂടി വരികയാണ് "
" നീ വെറുതെ മഴ നനയാതെ ഈ കുടയിലേക്ക് കേറി നിൽക്ക് "
വേണ്ട ഞാൻ നടന്നോളം . ചേച്ചി ഒന്ന് വേഗം വന്നാൽ മതി അപ്പോഴേക്കും മഴ നല്ല ശക്തിയായി പെയ്യാൻ തുടങ്ങി ഒപ്പം കാറ്റും.
മഴ നനഞ്ഞു പനിച്ചു കിടക്കനാണോ നിന്റെ പരിപാടി?? " അല്പം ദേഷ്യത്തിലാണ് ചേച്ചി അത് പറഞ്ഞത് . ഞാൻ ചേച്ചിയുടെ ഒപ്പം കുടയിലേക്ക് കയറി നിന്നു.
"ശോ എന്തൊരു മഴയാ ഇത് കുടയുണ്ടായിട്ടൊന്നും കാര്യവുമില്ല എന്റെ ദേഹം ആകെ നനഞ്ഞു .. നീ ഈ
💬 Comments
View all comments