0%

Chapter Title : ദലമർമ്മരം 2 [രതിക്കുട്ടൻ]

Author : kkstories Read All Parts 188

രവി തിരിഞ്ഞ് കിടന്നു. ദിവ്യ വന്നു കെട്ടിപ്പിടിച്ച് കിടന്നു.

ഉറങ്ങിയോ കള്ളാ?

ഇല്ല.

ദിവ്യ രവിയുടെ ചെവിയിൽ മ്രുദുവായിക്കടിച്ചു. ലൈംഗിക വേഴ്ചയ്ക്ക് നല്ല താല്പര്യമുള്ളപ്പോഴൊക്കെ ദിവ്യ, രവിയ്ക്ക് കൊടുക്കുന്ന സിഗ്നലാണത്. മറ്റേതെങ്കിലും രാത്രിയിലായിരുന്നെങ്കിൽ രവിയിപ്പോ പടർന്ന് കയറിയേനെ. പക്ഷെ അയാൾ തണുത്തു കിടന്നു.

ദിവ്യയുടെ കൈകൾ രവിയുടെ ശരീരത്തിലൂടെ താഴേക്കരിച്ചിറങ്ങി, യോനീഭേദകനിൽ പിടിത്തമിട്ടു.

എന്നാലത് നിർജ്ജീവമായ ഒരു അഗ്നിപർവ്വതം പോലെ തണുത്തുറഞ്ഞ് അനക്കമില്ലാതെ കിടന്നു. സാധരണയൊന്ന് തൊടുമ്പോഴെക്കും ചാടിയെഴുന്നേൽക്കേണ്ടതാണു.. ഇതെന്ത് പറ്റി. ദിവ്യ ആശങ്കാകുലയായി.

എന്ത പറ്റി രവിയേട്ടാ?

ഒന്നൂലാ, ഒരു മൂഡില്ല.

എന്നാ വേണ്ടാ, വാ നമുക്ക് കെട്ടിപ്പിടിച്ച് കിടക്കാം.

രവി തിരിഞ്ഞവളെ കെട്ടിപ്പിടിച്ച് കിടന്നു.

നിനക്കെങ്ങിനെയാ പ്രിൻസിയുമായി പരിചയം?

എന്റെ കൂട്ടുകാരിയല്ലെ ഞാൻ പറഞ്ഞിട്ടില്ലെ?

ആഹ്ത് ശരി പക്ഷെ, നമ്മുടെ നാട്ടിലൊന്നും ഇങ്ങനെയൊരാളെ കണ്ടിട്ടില്ലല്ലൊ?

ആ..അത് രവിയേട്ടാ, ഞാൻ കുറച്ച് നാൾ അപ്പച്ചിയുടെ വീട്ടിൽ നിന്നല്ലെ പഠിച്ചിരുന്നത്. അമ്പലപ്പുഴയിൽ...അവിടെവെച്ചാ എനിക്ക് പരിചയം. അതാ രവിയേട്ടനറിയാത്തത്. ഇവർ പാലക്കാട്ട്കാരാണു. ഇവൾടെയച്ചൻ എന്തോ ജോലിയ്ക്കായിട്ടാണു അവിടെ വന്നത്. കൂടെ ഇവരും. +2 വരെ ഞങ്ങൾളൊരുമിച്ചായിരുന്നു. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായി മാറിയിവൾ. എത്ര പ്രാവശ്യം വീട്ടിൽ വന്നിട്ടുണ്ടെന്നോ.. പക്ഷെ ഡിഗ്രീ റ്റൈമായപ്പോഴെക്കുമവർ പാലക്കാട്ടേക്ക് തിരിച്ച് പോയി. പിന്നെ ഫോൺ വിളിയും ഇടയ്ക്ക് കത്തിടലും മാത്രമാരുന്നു, കോളേജിലൊക്കെ പോയപ്പോഴെക്കും ഞങ്ങൾ രണ്ടും രണ്ട് വഴിയ്ക്കായി. പുതിയ കൂട്ടുകാർ, പുതിയ സ്ഥലം. ഫോൺ ചെയ്യലൊക്കെ കുറഞ്ഞു വന്നു. പിന്നെപ്പിന്നെ അതില്ലാതായി. കൊറെ ദിവസം കൂടി ഞാനൊരിക്കൽ വിളീച്ചപ്പോ നമ്പർ നിലവിലില്ലെന്ന്. അയക്കുന്ന കത്തുകളോക്കെ ഉടമസ്ഥനില്ലാതെ തിരികെയും വന്നു.. ഇവളെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. കല്യാണം പോലുംമറിയിക്കാൻ കഴിഞില്ല.

ദിവ്യ പറഞ്ഞ് നിർത്തി.

വിവാഹമൊന്നും….?

ഇല്ല എന്തൊ ലൗവ് ഫെയില്യുവറാണെന്ന് തോന്നുന്നു. ഒന്നും വിട്ട് പറഞ്ഞില്ല. ഏത് ദുഷ്ടനാണാവോ ഈ പാവം പെണ്ണീനെ ചതിച്ചത്?

രവി മിണ്ടിയില്ല. ചിന്തകൾ ബോംബെയിലേക്ക് പാഞ്ഞ് പോയി...എപ്പോഴോ ഉറങ്ങിപ്പോയി.

അപ്പുറത്തെ മുറിയിൽ പ്രിൻസിയപ്പോഴും ഉറങ്ങിയിരുന്നില്ല. അവളൂടെ മനസ്സാകെ കലുഷിതമായിരുന്നു. വീണ്ടൂം ഒരിക്കല് കൂടി കണ്ട് മുട്ടരുതെന്നാഗ്രഹിച്ച മുഖം, ചിതലിച്ച ഓർമ്മപുറ്റുകൾ പൊട്ടിച്ചെറിഞ്ഞു കൊണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടൂമിതാ മുന്നിൽ.

💬 Comments

View all comments