0%

Chapter Title : ദലമർമ്മരം 2 [രതിക്കുട്ടൻ]

Author : kkstories Read All Parts 186

തന്റെ ചൂട് പറ്റി, തന്നെപ്പുണർന്ന് കിടന്ന്, തന്റെ അരക്കെട്ടേകിയ രതിസുഖമേറ്റ് വാങ്ങി വർഷങ്ങളെന്നോടൊപ്പം കഴിഞ്ഞിട്ട്, യോഗ്യയായ മറ്റൊരു പെണ്ണിനെക്കിട്ടിയപ്പോൾ, വെറും ഒരു കത്തെഴുതിയയച്ച്, ബന്ധം പൊട്ടിച്ചെറിഞ്ഞ് പോയവൻ, ദാ ഇപ്പോ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ഭർത്താവായി സസുഖം വാഴുന്നു. ഹൃദയത്തിന്റെയുള്ളറകളിൽ കാരമുള്ളുകൾ കുത്തിക്കേറുന്ന വേദന. മനസ്സും ശരീരവും സമർപ്പിച്ച്, അവൻ ചാർത്തുന്ന വരണമാല്യത്തിനു കാത്തിരുന്ന എന്നെ വിഡ്ഡിയാക്കി കടന്ന് കളഞ്ഞവൻ..

നശിപ്പിച്ച് കളയണമിവനെ. പ്രിൻസിയുടെ മനസ്സിൽ രോഷം അണപൊട്ടിയൊഴുകി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എല്ലാം തുറന്ന് പറഞ്ഞാൽ തകർന്ന് പോകുന്നത് പ്രിയമിത്രത്തിന്റെ ജീവിതമാണു. തകരട്ടെ..എല്ലാം തകരട്ടെ.. ഞാനനുഭവിച്ച വേദനയുടെ ഒരംശമെങ്കിലും അവരറിയണം. ഒരൊറ്റ ദിവസം കൊണ്ട് എല്ലാം പറഞ്ഞവസാനിപ്പിക്കുകയല്ല വേണ്ടത്, ഇഞ്ചിഞ്ചായി അവനെ കൊല്ലണം. ഒരോ നിമിഷവുംമവൻ നീറിപ്പുകയണം. ഞാനൊരുക്കുന്ന ചതുരംഗക്കളത്തിൽലെന്റെ ആഞ്ജയ്ക്കനുസരിച്ച് കളം ചാടൂന്ന ഒരു ഭടൻന്മാത്രമാകണവൻ. ഇനി ഞാൻ കളി നിയന്ത്രിക്കും. ഞാനാണു രാഞ്ജി!

ചോര വാർന്നു പോയ അവന്റെ മുഖം ഞാൻ സ്റ്റേഷനിൽ വെച്ച് കണ്ടതാണു. ദിവ്യ ഫോണിൽകൂടി ഭർത്താവിന്റെ വിവരണം തന്നപ്പോഴും അത് രവിയായിരിക്കുമെന്ന നേരിയ സംശയപോലുമുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ഞാനിങ്ങോട്ട് വരില്ലായിരുന്നു. ട്രെയിനിൽ നിന്നിറങ്ങുന്നതിനു മുൻപാണു ഒരു മിന്നായം പോലെ ബെഞ്ചിൽ ചാരിയിരിക്കുന്ന രവിയുടെ മുഖം കണ്ടത്. ഉള്ളിലൊരു ഇടിത്തീ പൊട്ടീ… നേരത്തെ കണ്ടത് കൊണ്ട് രവിയുടെ മുന്നിൽ ഞാൻ പിടിച്ച് നിന്നു, ഇല്ലായിരുന്നെങ്കിലൊരു പക്ഷെ ഞാൻ വലിയ വായിൽ കരഞ്ഞ് പോയേനെ. തലയിണയിൽ മുഖമമർത്തി പ്രിൻസി കിടന്നു. തന്റെ പ്രിയതമൻ മറ്റൊരുവളെ ചുറ്റിപ്പിടിച്ച് തൊട്ടടുത്ത മുറിയിലുറങ്ങുന്നു. ആ ചിന്തയവളുടെ ഉറക്കം കളഞ്ഞു. ഓർമ്മപ്പുസ്തകത്തിന്റെ താളുകൾ പ്രിൻസി പതുകെ പിന്നിലേക്ക് മറിച്ചു.

…..

ബ്രിട്ടീഷ് കമ്പനി, അഞ്ചക്ക ശമ്പളം, നല്ല ജോലി, പിന്നെ താമസ്സിക്കാൻ ഫ്ലാറ്റും. പിന്നെയെന്തിനാ ഒരു സംശയം?

അത്ര പുരോഗമനക്കാരനല്ലാത്ത ഗോവിന്ദമാമയുടെ വാക്കുകൾ.

മൈക്രോബയോളജി കഴിഞ്ഞ് നിൽക്കുന്ന സമയം, ക്വാളിറ്റി കണ്ട്രോളറായി, പ്രിൻസിയ്ക്ക് ബോംബയിൽ കിട്ടിയ ജോലി സ്വീകരിക്കണോ വേണ്ടയോ എന്ന ചർച്ചയാണു കൊടുവായൂരുള്ള വീട്ടിൽല്പുരോഗമിക്കുന്നത്. പ്രിൻസിയ്ക്ക് ബോംബയ് പോലെയൊരു നഗരത്തിൽല്പോകാൻ താല്പര്യമുണ്ടായിരുന്നില്ല. അച്ചനു വയ്യാതായതോടെ വീട്ടുകാര്യങ്ങളാകെ അവതാളത്തിലാണു. ഒരു വരുമാനമുണ്ടായെ പറ്റൂ. ഗൊവിന്ദ മാമയോട് പിന്നെയാരും എതിർത്ത് പറഞ്ഞില്ല.

💬 Comments

View all comments