Chapter Title : ഡൽഹിയിലെ കുടുംബം
പടിയടച്ചു പിണ്ഡം വെച്ചതാണ് അവരെ. ഒരു താണ ജാതികാരനെ പ്രേമിച്ചു വിവാഹം കഴിച്ചതിനു. അന്ന് അവർ ഒളിച്ചോടിയത്തിന് ശേഷം അവരെ പറ്റി ആരും സംസാരികറില്ലരുന്നു. ഈയടുത്തു കേട്ടിരുന്നു അവർ 2 പേരും മരിച്ചു എന്നു. ഇപ്പോൾ പറയുന്നു അവരുടെ ഒരേ ഒരു മകൻ ഞങ്ങളുടെ കൂടെ കുറച്ചു നാൾ കാണും എന്നു. വിശാൽ ഡൽഹിയിൽ ഒരു കോളേജിൽ ചേരാൻ വന്നത് ആണ്. വിശാലിനെ വീട്ടിൽ നിർത്താൻ പറ്റില്ല എന്ന് അമ്മ തീർത്തു പറഞ്ഞു. അവന്റെ ജാതി ആയിരുന്നു അമ്മക്ക് വിശയം. വീടിനോടു ചേർന്ന ഔട്ട് houseil അവനെ നിർത്താം എന്നു അവസാനം ധാരണ ആയി.ഈ ഔട്ട് ഹോസ്സ് വീടുപണി കഴിഞ്ഞു ബാക്കി വന്ന സാധനങ്ങൾ കൊണ്ടു തട്ടി കൂടിയതാണ്. അതിൽ 2 മുറികളെ ഉള്ളു. ഒന്നിന് ഒരു ഭിത്തിക്കു പകരം ഗ്ലാസ് ആണ് ഉള്ളത്. അതിൽ തന്നെ ഒരു വലിയ മണ്ടത്തരം നടന്നു. അകത്തേക്ക് വെയിൽ അടിക്കാതിരിക്കാൻ കറുത്ത ഗ്ലാസ് ആണ് ഇട്ടിരിക്കുന്നത്. പക്ഷെ ഇട്ടപ്പോൾ തിരിഞ്ഞു പോയി. അത് കൊണ്ട് ആ മുറി ഉപയോഗിക്കാൻ പറ്റില്ല. അകത്തുള്ളതൊക്കെ പുറത്തു കാണാം. പക്ഷെ അകത്തുള്ളവർക്കു പുറത്തു എന്താണ് നടക്കുന്നതെന്ന് യാതൊരു പിടിയും ഇല്ല.ചുരുക്കി പറഞ്ഞാൽ ഒരു നല്ല മുറിയും ഒരു മണ്ടൻ മുറിയും അടുക്കളയും കക്കൂസും. അതു മാത്രമല്ല അവനു ഭക്ഷണം അങ്ങോട്ടു എത്തിക്കാൻ ഏർപ്പെടും ചെയ്യാമത്രെ. അവൻ വരുന്നതിൽ അമ്മക്ക് താൽപര്യമില്ലായിരുന്നു. പെങ്ങൾ അന്യ ജാതികാരന്റെ കൂടെ ഓടി പോയി എന്ന് പറഞ്ഞു 'അമ്മ അച്ഛനെ കുത്തി സംസാരിക്കുന്നത് ഞാൻ പലപ്പോഴും കേട്ടിട്ടും ഉണ്ട്. വിശാലിനോട്
💬 Comments
View all comments