0%

Chapter Title : ഡൽഹിയിലെ കുടുംബം

Author : kkstories Read All Parts 1.1K

വലിയ ചങ്ങാത്തം വേണ്ട എന്നു 'അമ്മ എന്നോടും ശ്രുതിയോടും ചട്ടം കെട്ടി. ജാതി ആയിരുന്നു അമ്മയുടെ പ്രശനം. അങ്ങനെ വിശാൽ ഞങ്ങളുടെ വീട്ടിൽ അതിഥി ആയി എത്തി.

വിശാലിനു 21 വയസ്സു ഉണ്ടായിരുന്നു. എപ്പോഴും എന്തെങ്കിലും പണി എടുക്കുന്ന, ചുമ്മാ ഇരിക്കാതെ പ്രകുതകാരൻ ആണ് വിശാൽ. വന്ന ആദ്യം തന്നെ വിശാൽ ചെയ്തത് വീട്ടിലെ കാറ് കഴുകി വൃത്തി ആക്കി അതു ഓടിച്ചു കാണിക്കുകയാണ്. വീട്ടിൽ ഒരു ചെറിയ gym സെറ്റപ്പ് ഉണ്ടാരുന്ന്. പക്ഷെ അത് ആരും ഉപയോഗിക്കാതെ പോയി കിടക്കുവരുന്നു. വിശാൽ വന്നപ്പോൾ തന്നെ അത് മുഴുവൻ പൊടി തട്ടി എടുത്തു ഉപയോഗിക്കാൻ തുടങ്ങി ഔട്ട് ഹൊയ്‌സിൽ ഉള്ള കണ്ണാടി റൂമിൽ കൊണ്ടു വെച്ചു. വിശാലിന്റെ ഉറച്ച ശരീരം കണ്ടപ്പോൾ തന്നെ വിശാൽ ശരീരം ശ്രദ്ധിക്കുന്ന ആൾ ആണെന്ന് മനസിലാക്കമായിരുന്നു. വിശാലിന്റെ ശരീരം ഹിന്ദി നടൻ വിദ്യുത് ജമാലിനെ പോലെ ആയിരുന്നു. വലിയ വണ്ണം ഒന്നുമില്ല. ജിമിൽ പോയി ഉരുട്ടി വച്ചിരിക്കുന്ന ബോഡി അല്ല, മറിച്ചു പണി എടുത്തു ഉറച്ച ശരീരം. നാട്ടിൽ ഒരു വിധം എല്ല പണിയും വിശാൽ ചെയുമാരുന്നു എന്നാണ് ചെറിയമ്മ പറഞ്ഞതു കേട്ടത്. തെങ്ങു കയറ്റം മുതൽ പുഴയിൽ നിന്നു മണലുവാരൽ. കാർ നല്ലാവണം ഓടിക്കുന്നത് കൊണ്ട് എന്നേം ശ്രുതിയെം ഒക്കെ ഷോപ്പിങ്നും ഡാൻസ് പ്രാക്ടിസിനും ഒക്കെ കൊണ്ടു പോകുന്നത് വിശാൽ ആയി. വിശാൽ ശ്രുതിയുമായും ഞാനുമായും പെട്ടന്നു കമ്പനി ആയി. അവനെ വീട്ടിൽ നിർത്തി ഇരുന്നു എന്നു ഞങ്ങൾ ആഗ്രഹിച്ചു. പക്ഷെ 'അമ്മ അതിനു സമ്മതിച്ചില്ല.

എന്തായാലും ഏൽപ്പിക്കുന്ന എല്ല

💬 Comments

View all comments