Chapter Title : ദമയന്തിപ്പൂട്ട് 2 [നളിനി രമണൻ]
തൊണ്ട വരളുന്നു.... ഹൃദയമിടിപ്പ് കൂടുന്നു.... ശരീരം തന്റെ അധീനതയിലല്ലാതെ പാറിപ്പറക്കുന്നു....
അവളുടെ മനസ്സ് എന്തിനെയോ തിരയുകയാണ്... അതു കണ്ടു കിട്ടിയാലേ തന്റെ ദാഹമടങ്ങൂ എന്ന് തോന്നി അവൾക്ക്.
അവൾ ആർത്തിയോടെ ചുറ്റും നോക്കി... ആ നോട്ടം ചെന്നു നിന്നത് പുറം തിരിഞ്ഞു നിൽക്കുന്ന ശങ്കുണ്ണിയിലാണ്. അവനെ കണ്ടപ്പോൾ മനസ്സിന് തോന്നിയ തണുപ്പ് അവളുടെ ബോധത്തെ ചോദ്യം ചെയ്യുകയും അബോധമനസ്സിനെ ത്രസിപ്പിക്കുകയും ചെയ്തു.
ദമയന്തിയുടെ കാലുകൾ അവളറിയാതെ തന്നെ ശങ്കുണ്ണിയുടെ അരികിലേക്ക് നീങ്ങി. അവളുടെ കൈകൾ ആ ശരീരത്തെ അമർത്തിയണക്കുവാൻ വെമ്പുകയായിരുന്നു.
അടുത്തെത്തിയതും അവൾ തന്റെ ഭർത്താവിനെ പിറകിൽ നിന്നും ചേർത്തണച്ചു. അവളുടെ ചുണ്ടുകൾ അയാളുടെ രോമമില്ലാത്ത പുറത്ത് കാമത്തോടെ ഉരുമ്മി. തനിക്കെന്താണ് സംഭവിക്കുന്നത് എന്ന ചോദ്യം അവളുടെ മനസിലുയരുമ്പോഴെല്ലാം എന്തോ പ്രത്യേകമൊരുന്മാദം ആ ചോദ്യത്തെ കീഴടക്കി.

ഞെട്ടിത്തരിച്ചു പോയി ശങ്കുണ്ണി. തന്റെ ഭാര്യ ഇത്രയും സ്നേഹത്തോടെ തന്നെ കെട്ടിപ്പിടിക്കുമെന്ന് അയാൾ സ്വപ്നേപി വിചാരിച്ചിരുന്നില്ല....
അവളുടെ പിടുത്തം തന്റെ വയറിൽ മുറുകുംതോറും താൻ സ്വർഗത്തിലെത്തിയ പോലൊരു തോന്നൽ അവനുണ്ടായി. റൗക്കയിൽ നിന്നു പകുതി പുറത്തു കിടക്കുന്ന ആ ഉരുണ്ട മുലകൾ തന്റെ പുറത്തുരുമ്മിക്കൊണ്ടുള്ള ആ നിൽപ്പിനെ സ്വർഗീയനിമിഷം എന്നല്ലാതെ എന്തു പറയാനാണ്!!!!
കുറച്ചു നേരം ആ നിമിഷത്തിന്റെ നിർവൃതിയിൽ നിന്ന ശേഷം ശങ്കുണ്ണി തിരിഞ്ഞു.
"എന്റെ പൊന്നേ..."
ദമയന്തിയുടെ മുഖം അയാൾ കയ്യിലെടുത്തു. പാതിയടഞ്ഞ ആ മിഴികളിൽ വീണ്ടും വീണ്ടും മുത്തമിട്ടു.. അപ്പോഴേക്കും അവളുടെ മുഖത്ത് പിടിച്ചിരിക്കുന്ന തന്റെ കൈകളിൽ അവളും ചേർത്തു പിടിച്ചിരുന്നു...
ശങ്കുണ്ണി കിതപ്പോടെ അവളുടെ ചുണ്ടിലേക്ക് തന്റെ ചുണ്ട് ചേർത്തു.
ഹാ..... പരമാനന്ദം.... 😌😌😌
💬 Comments
View all comments