← Back to ദമയന്തിപ്പൂട്ട് 3 [നളിനി രമണൻ]

Comments

ദമയന്തിപ്പൂട്ട് [നളിനി രമണൻ] · approved reader discussion

കർണ്ണൻ • 25-09-2026 01:19

@നളിനി രമണൻ..

(ഗയ്‌സ്, ആരും പേടിക്കരുത്... ഇതിൽ അവിഹിതം വരില്ല. സെന്റി ഒക്കെ വരും. പക്ഷേ, മൗര്യ.. അത്‌ അരവിന്ദനുള്ളതാകും.)

മതി.... അത് കേട്ടാ മതി....!
ഈ പറഞ്ഞത് ഇനി മാറ്റി പിടിക്കല്ലെ😁

പിന്നെ ഒരു കാര്യം കൂടി പറഞ്ഞോട്ടെ. അടുത്ത part മുതൽ കഥയുടെ കാറ്റഗറി fantasy എന്നത് മാറ്റി erottic love story ആക്കി ഇടാൻ നോക്കണെ. കാരണം ഈ fantasy എന്ന cat കണുമ്പോൾ  ഈ story ഒരു fedom story ആയിരിക്കും എന്നൊക്കെ കരുതി ചിലർ കഥ ഓപ്പൺ ചെയ്ത് നോക്കില്ല skip ചെയ്തങ്ങു പോകും.
സാധാരണ ഇവിടെ വരുന്ന love സ്റ്റോറീസിന് ഒക്കെ നല്ല like കമെന്റ് ഒക്കെ കിട്ടാറുണ്ട്
ഇത് നല്ലൊരു story ആണ്, നല്ല എഴുത്തും. എന്നിട്ടും viewers, likes comments ഒക്കെ കുറവായതുകൊണ്ട് പറഞ്ഞതാണ് cat *erottic love story ആക്കി ഇട്ടാൽ ഇവയെല്ലാം താനേ കൂടും എന്നാണ് എന്റെ ഒരു കണ്ടുപിടുത്തം..👍🏻

From: Chapter 3

നളിനി രമണൻ • 24-09-2026 06:46

ഗയ്‌സ്, ആരും പേടിക്കരുത്... ഇതിൽ അവിഹിതം വരില്ല. സെന്റി ഒക്കെ വരും. പക്ഷേ, മൗര്യ.. അത്‌ അരവിന്ദനുള്ളതാകും.

From: Chapter 3

അനു • 24-09-2026 02:35

Ayyo sorry. Ee part mumbu njan vayichathane🤣 coment box scrol cheythu nokkiyappazha kande. urakkathil ethokke katha vaayichu ennupolum oru pideem illa. 🤣🤣🤣

From: Chapter 3

അനു • 24-09-2026 02:31

ee part ippazha kande.
Kollaatto isttappettu. Pinne Thazhe paranjapole mattu catagery'yil onnum katha kondupokalle. oru fantasy love story ayittu thudarnnu potte..
Next partinu waiting,,,,
Gud luck,

From: Chapter 3

Anonymous • 23-09-2026 23:51

കിക്കിടു സ്റ്റോറി.
ആനിയുടെ ഫാനായിരുന്നു. ഇപ്പൊൾ നളിനിയുടെയും ഫാനായി.

ഇതുപോലെ masculinity ഉള്ളവൻ്റെ കഥ വേണം.
അരവിന്ദൻ ഒരു രക്ഷയും ഇല്ല. നായകൻ എന്ന് ഒറ്റ വാക്കിൽ പറയാം

From: Chapter 3

Akash • 23-09-2026 22:46

അവരെ തമ്മിൽ പിരിക്കല്ലേ

From: Chapter 3

RK • 23-09-2026 21:01

ഈ പാർട്ടും ഒരുപാട് ഇഷ്ട്ടപ്പെട്ടു. എങ്കിലും പക്ഷെ , last കുറച്ച് സെന്റെൻസ് വായിച്ചപ്പോൾ എന്തൊ ഒരു പന്തികേട് പോലെ. ഒരു അവിഹീതം മണക്കുന്നുണ്ടൊ എന്ന്‌🤮 അങ്ങനെ വല്ലോം ഉണ്ടെങ്കി നേരത്തെ പറയണെ ബ്രോ.  കാരണം ഇതൊരു E-love story ആണെന്ന ടാഗ് കണ്ടാണ് തുടക്കം മുതൽ കഥ ആസ്വദിച്ച് വായിച്ച് തുടങ്ങിയത്,  ഒരു അവിഹീതം ടാകിലെക്ക്  കഥ നീങ്ങുകയാണെങ്കിൽ വായന ഇപ്പഴേ നിർത്താൻ വേണ്ടിയിട്ടിയാണ്.

love story ആയിട്ട് തന്നെ മുന്നോട്ട് പോകും എന്ന്‌ പ്രതീക്ഷിക്കുന്നു.

From: Chapter 3

അനു • 23-09-2026 12:20

Nice story & wonderful writing🥰
'Aravind and moura'- combination supper,.. avarude prenaya nimishangalkkaayi kaathirikkunnu.💕💔

Orupaad thamasam illathe oro part tharan sremikkane.💥

From: Chapter 3

Kukku • 23-09-2026 11:56

കൊള്ളാം ബ്രോ അടിപൊളി❤️
സ്റ്റോറി നന്നായി തന്നെ മുന്നോട്ട് പോകുന്നു... But ഇതിൽ ഒരു അവിഹീതം, cheating ഒന്നും കൊണ്ടുവരല്ലെ.

മൗരി❤️അരവിന്ദ്

From: Chapter 3

RK • 15-09-2026 15:52

യമയന്തി supper.🥰
Mouri and അരവിന്ദ് ലൈഫിൽ ഒരു ട്രാജഡി ഒന്നും കൊണ്ടുവരല്ലെ. ഇതുപോലെ നല്ല രീതിയിൽതന്നെ സ്റ്റോറി മുന്നോട്ട് പോട്ടെ.🤗
അടുത്ത ഭാഗം പെട്ടന്ന് തരണെ. 🥰

From: Chapter 1

palkarn payn • 15-09-2026 10:01

movie shooting time oruthane oru mothirm kitm athine power und, pinne aa mothirathinte oro power kand pidikunathm pinne kaliym elm koode oru katha

a kathayude pere maranu poyi, aarkelm ariyamo

From: Chapter 1

Soman Pilla • 14-09-2026 20:59

കിടു ❤️❤️❤സ്വന്തം അമ്മയായ ദമയന്തിയെ തന്ത വളെച്ചെടുത്തതിന് ആ പേര് വെച്ച് തന്നെ മോനെ കളിയാക്കുന്ന മൊയ്ന്ത് തന്ത കിളവൻ 😁.
പെട്ടന്ന് തന്നെ അടുത്ത പാർട്ട്‌ തരുക. 3 പേജിന് ഉള്ളിൽ ഒരു pic ഉണ്ടേൽ നന്നായേനെ.

From: Chapter 1

Kukku • 14-09-2026 18:46

എന്റെ പൊന്നൊ പൊളി സാനം..
ദമയന്തി പൂട്ടിന്റെ സീക്രെട് കൊള്ളാം
പക്ഷെ സത്യം മൗര അറിയുമ്പോൾ എന്താവും.? അരവിന്ദ് ഒറ്റപ്പെടുമൊ.. അങ്ങനെ ഒന്നും സംഭവിക്കല്ലെ. ഒരു ബിഗ് happy ending തന്നെ തരണെ.

Next വെയ്റ്റിംഗ്

From: Chapter 1

Jayasree • 11-09-2026 11:14

മായപ്പൂട്ടൊക്കെ തുടക്കത്തിലേ ഫലിക്കൂ. പുറന്തൊലി മാറി കാമ്പിലും കാര്യമുണ്ടെങ്കിൽ അതങ്ങനെതന്നെ ഉണ്ടാകും. ഇല്ലേൽ പൂട്ടൊക്കെ എപ്പൊ തുരുമ്പെടുത്തൂന്ന് ചോദിക്കൂ

From: Chapter 1

Anand • 10-09-2026 21:26

Super story
soman pilla vere ithupolulla stories ormayundo

From: Chapter 1

Priya.🔥 • 10-09-2026 15:33

നല്ലൊരു കിടിലം തുടക്കം

🤩

From: Chapter 1

സോമൻ പിള്ള • 09-09-2026 19:02

@cristy 1477,ഇവിടെ നല്ല കഥകൾ വരാറില്ല എന്നല്ല ഞാൻ പറഞ്ഞത്. Erotic ലവ് സ്റ്റോറി നല്ലത് വന്നിട്ട് ഒരു പാട് ആയി. എന്നാണ്
ഇവിടെ ഉള്ള എന്റെ favorite സ്റ്റോറി കൾ
മീനാക്ഷി കല്യാണം
ഗീത ഗോവിന്ദം
കടും കെട്ട്
ദേവരാഗം
ആരോഹി
മിഴി
സ്വയം വരം അത് പോയി എന്ന് തോന്നുന്നു
എന്റെ doctorootty
Anandhabhadram
ഹരിത മനോഹരം
എന്റെ ദേവൂട്ടി
ഓർമ്മയിൽ ഇപ്പോൾ ഇത്രയേ വരുന്നുള്ളു.
ഈ സ്റ്റോറി ഗീത ഗോവിന്ദം ടച്ച്‌ ഉണ്ട് താനും. അതിൽ ഡാർക്ക്‌ മാജിക്‌ ആണ്.

From: Chapter 1

Anand • 11-09-2026 00:39

ഇത് പോലുള്ള കഥകൾ വേറെയും ഉണ്ടൊ

From: Chapter 1

Anonymous reader • 09-09-2026 15:58

സൂപ്പർ. നായകനെ ഇതേ രീതിയിൽ മുന്നോട്ട് കൊണ്ടുപോകണം. കലിപ്പും ദേഷ്യവും ലാസ്റ്റ് വരെ കൊണ്ടുപോകണം. നായികയിലും മാറ്റം വേണ്ട.
സൂപ്പർ സ്റ്റോറി

From: Chapter 1

സോമൻ പിള്ള • 08-09-2026 23:43

മോളിൽ പറഞ്ഞത് പോലെ love സ്റ്റോറി ആയിട്ട് കൊണ്ട് പോയെങ്കിൽ നന്നായേനെ. കാരണം, ഇവിടത്തെ റോട്ടിക് ലവ് സ്റ്റോറികളിൽ സ്ഥിരം പൈങ്കിളി, +ലാംഗ്വേജ് ഇതിന്റെ പകുതി നന്നായിട്ട് വരാറില്ല. ഒരു 6 മാസം ആയിട്ട് എങ്കിലും. ലാംഗ്വേജ് നല്ലത് വരുന്നേ മറ്റു കാറ്റഗറിസ് ഇൽ ആണ്.

From: Chapter 1

Cristy1477 • 09-09-2026 17:52

Brokku ഇഷ്ടപ്പെട്ട കുറച്ചു കഥകൾ പറഞ്ഞേ...   വായിച്ചു നോക്കട്ടെ

From: Chapter 1

ശശി • 08-09-2026 23:36

കിടു തുടക്കം,ചതി വഞ്ചന പ്രതികാരം ഒക്കെ okay, നായകനെ ഒരു മൊണ്ണ ആക്കരുത്. ഇപ്പോ ഉള്ള ഈ മാസ്ക്യൂലിനിറ്റിക്കു ഒരു കോട്ടവും തട്ടരുത്.

From: Chapter 1

Akash • 08-09-2026 23:24

വെറൈറ്റി concept ആണല്ലൊ. ട്വിസ്റ്റ് എന്താണെന്ന് കാണാൻ കാത്തിരിക്കുന്നു

From: Chapter 1

StoneRockyy • 08-09-2026 19:44

കിടു!!!
അടുത്ത പാർട്ട് അധികം താമസിക്കാതെ തരാമോ?

From: Chapter 1

Minkoo • 08-09-2026 19:11

അടിപൊളി എഴുത്ത് 😍👌

കോൺസപ്റ്റും കൊള്ളാം  അതുപോലെ charactersum കിടു 🥰

കണ്ടിന്യൂ ചെയ്യണേ.... 🙏 ഇതെ സ്പീഡിൽ തന്നെ പോയാൽ മതി 👌

From: Chapter 1

Kukku • 08-09-2026 18:19

ഇത് ലൗ സ്റ്റോറി ആണൊ.🤔അതൊ...?

അല്ല ഞാൻ പറഞ്ഞു വന്നത് ലൗ സ്റ്റോറി ആരുന്നേൽ നന്നായേനെ എന്നാണ് കേട്ടൊ.😁

From: Chapter 1