Comments
❤️🔥❤️🔥❤️🔥❤️🔥❤️🔥
അമ്പാൻ
ഇത് അവസാന part ആയിരിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.. എന്തായാലും അവസാനത്തെ ട്വിസ്റ്റ് അടിപൊളി.. ആവൾക്ക് നേരത്തെ അരവിന്ദനെ ഇഷ്ടം ആയിരുന്നു അല്ലെ. കള്ളിപ്പെണ്ണ്🥰 അത് എന്തായാലും പൊളിച്ചു..
പിന്നെ ഒരു സംശയം.. ആ ഏലസിന്റെ പരുപാടി ശെരിക്കും ഉടായിപ്പായിരുന്നെങ്കിൽ പണ്ട് നടന്ന മുത്തശ്ശന്റെ കള്ള വെടിവെപ്പും കാര്യങ്ങളും ഒക്കെ എങ്ങനെ🤔 അതാണ് ഒരു പിടിയും കിട്ടാത്തത്..
എന്തായാലും മൊത്തത്തിൽ സ്റ്റോറി അടിപൊളി.. സ്റ്റോറിക്ക് അവസാനം ഒരു happy ending തന്ന നളിനി രമണന് thanks
ശേ പെട്ടന്ന് നിർത്തി ഒരു പാർട്ട് കൂടി വേണം, ഒരു ടൈം skip പാർട്ട് കൂടി തരു, കുട്ടികൾ, അപ്പോൾ ഉള്ള കോളേജ് വിശ്വൻ, ഒരു ഹെവി കളി കൂടി
ഒരുപാട് ഇഷ്ട്ടമായി ഈ part
Next part എന്നത്തേക്ക് വരും .......ഉടനെ പ്രതീക്ഷിക്കാമോ😄
അടിപൊളി ഈ പാർട്ടും നന്നായി.💛
അടുത്ത part ഇത്രേം ലേറ്റ് ആക്കാതെ പെട്ടന്ന് തരാൻ ശ്രെമിക്കണെ.
Supper❤️❤️❤️❤️❤️
നല്ല story..🥰
Romance ഒക്കെ സൂപ്പർ.
ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ.
Guys, ഇത് linear ആയി പറഞ്ഞു പോകുന്ന ഒരു കഥയല്ല... തൊട്ട് മുൻപിലത്തെ പാർട്ടിന്റെ തുടർച്ച ആകണമെന്നില്ല അടുത്ത പാർട്ട്. എങ്കിലും ഇത് വരെയുള്ള എല്ലാ പാർട്ടുകളും വായിക്കുമ്പോൾ ഒരു idea കിട്ടും. ആ രീതിക്കാണ് കഥ പോകുന്നത്. Happy reading ♥️
Nannayittundu.
Ee chaptarum adipoli. Romace okke valare nannayirunnu 💔💔
Athupole ee aravindinte achan oru villan ano, ayal mourayeyum aravindaneyum pirikkan sremikkunnapole feel cheythu.. Avre lifeil onnum sambhavikkaruthu enthokke sambavichalum avasaanam avar onnikkanam.
ARAVINDANTE maathram MOURA💋
ഹായ് മൂന്നാം ഭാഗത്തിന്റെ ബാക്കി എന്ത് പറ്റി
"ദമയന്തിപ്പൂട്ട്" ഈ പാർട്ട് ഒരുപാട് ഇഷ്ട്ടപ്പെട്ടു.🥰
മൗര ❤️ അരവിന്ദ്.
ഇരുവരുടെയും ആ ബോണ്ടിങ് ഈ പാർട്ടിൽ നല്ല രീതിയിൽ തന്നെ വിവരിച്ചിട്ടുണ്ട്. അതുപോലെ romantic സീൻസ് ഒക്കെ സൂപ്പർ.🥰 ആ കുളക്കടവിൽ വെച്ചുള്ള അവരുടെ ആ romantic & പണ്ണലൊക്കെ അടിപൊളി😁.
പിന്നെ ഈ വിശ്വനാതിന് ഇത് എന്തിന്റെ കുത്തിക്കഴപ്പാണ്. അരവിന്ദനെ ഒരുമാതിരി കൂട്ടിൽ ഇട്ട് വളർത്തുന്നപോലെ..? . അവൾ ഇവിടുന്ന് മാറി നിന്നാൽ ഒരുപക്ഷെ ദമയന്തിപ്പൂട്ടിന്റ ശക്തി അവൾക്ക് എന്തെങ്കിലും തരത്തിൽ ദോഷം ചെയ്യുമൊ എന്ന ഭയത്തിനാലാണ് മൗരയെ ഇവിടുന്ന് അകറ്റി നിർത്തുന്ന കാര്യത്തിൽ വിശ്വനാഥൻ എതിർക്കുന്നതെങ്കിലും ചില നേരത്ത് അയാടെ സംസാരവൊക്കെ കേൾക്കുമ്പോൾ നല്ല കലിപ്പ് തൊന്നും..
എന്തുതന്നെ ആണെങ്കിലും അരവിന്ദ് ❤️മൗര ഒരിക്കലും പിരിയരുത്😒.
വെയ്റ്റ് ചെയ്ത് ഇരിക്കുവാരുന്നു.
പോയി വായിച്ചിട്ട് വരട്ടെ.
Supper❤️💥❤️💥❤️💥❤️💥❤️💥❤️💥❤️💥❤️💥❤️💥❤️💥❤️💥❤️💥❤️💥❤️💥❤️💥❤️💥❤️❤️💥❤️💥❤️💥❤️💥❤️💥❤️💥❤️❤️❤️💥❤️💥❤️💥❤️❤️❤️❤️❤️💥❤️💥❤️💥❤️💥💥❤️❤️💥❤️💥❤️💥❤️💥❤️
Next part ഉടനെ ഉണ്ടാകുമോ..
@നളിനി രമണൻ..
(ഗയ്‌സ്, ആരും പേടിക്കരുത്... ഇതിൽ അവിഹിതം വരില്ല. സെന്റി ഒക്കെ വരും. പക്ഷേ, മൗര്യ.. അത് അരവിന്ദനുള്ളതാകും.)
മതി.... അത് കേട്ടാ മതി....!
ഈ പറഞ്ഞത് ഇനി മാറ്റി പിടിക്കല്ലെ😁
പിന്നെ ഒരു കാര്യം കൂടി പറഞ്ഞോട്ടെ. അടുത്ത part മുതൽ കഥയുടെ കാറ്റഗറി fantasy എന്നത് മാറ്റി erottic love story ആക്കി ഇടാൻ നോക്കണെ. കാരണം ഈ fantasy എന്ന cat കണുമ്പോൾ ഈ story ഒരു fedom story ആയിരിക്കും എന്നൊക്കെ കരുതി ചിലർ കഥ ഓപ്പൺ ചെയ്ത് നോക്കില്ല skip ചെയ്തങ്ങു പോകും.
സാധാരണ ഇവിടെ വരുന്ന love സ്റ്റോറീസിന് ഒക്കെ നല്ല like കമെന്റ് ഒക്കെ കിട്ടാറുണ്ട്
ഇത് നല്ലൊരു story ആണ്, നല്ല എഴുത്തും. എന്നിട്ടും viewers, likes comments ഒക്കെ കുറവായതുകൊണ്ട് പറഞ്ഞതാണ് cat *erottic love story ആക്കി ഇട്ടാൽ ഇവയെല്ലാം താനേ കൂടും എന്നാണ് എന്റെ ഒരു കണ്ടുപിടുത്തം..👍🏻
ഗയ്‌സ്, ആരും പേടിക്കരുത്... ഇതിൽ അവിഹിതം വരില്ല. സെന്റി ഒക്കെ വരും. പക്ഷേ, മൗര്യ.. അത് അരവിന്ദനുള്ളതാകും.
Ayyo sorry. Ee part mumbu njan vayichathane🤣 coment box scrol cheythu nokkiyappazha kande. urakkathil ethokke katha vaayichu ennupolum oru pideem illa. 🤣🤣🤣
ee part ippazha kande.
Kollaatto isttappettu. Pinne Thazhe paranjapole mattu catagery'yil onnum katha kondupokalle. oru fantasy love story ayittu thudarnnu potte..
Next partinu waiting,,,,
Gud luck,
കിക്കിടു സ്റ്റോറി.
ആനിയുടെ ഫാനായിരുന്നു. ഇപ്പൊൾ നളിനിയുടെയും ഫാനായി.
ഇതുപോലെ masculinity ഉള്ളവൻ്റെ കഥ വേണം.
അരവിന്ദൻ ഒരു രക്ഷയും ഇല്ല. നായകൻ എന്ന് ഒറ്റ വാക്കിൽ പറയാം
അവരെ തമ്മിൽ പിരിക്കല്ലേ
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടപ്പെട്ടു. എങ്കിലും പക്ഷെ , last കുറച്ച് സെന്റെൻസ് വായിച്ചപ്പോൾ എന്തൊ ഒരു പന്തികേട് പോലെ. ഒരു അവിഹീതം മണക്കുന്നുണ്ടൊ എന്ന്🤮 അങ്ങനെ വല്ലോം ഉണ്ടെങ്കി നേരത്തെ പറയണെ ബ്രോ. കാരണം ഇതൊരു E-love story ആണെന്ന ടാഗ് കണ്ടാണ് തുടക്കം മുതൽ കഥ ആസ്വദിച്ച് വായിച്ച് തുടങ്ങിയത്, ഒരു അവിഹീതം ടാകിലെക്ക് കഥ നീങ്ങുകയാണെങ്കിൽ വായന ഇപ്പഴേ നിർത്താൻ വേണ്ടിയിട്ടിയാണ്.
love story ആയിട്ട് തന്നെ മുന്നോട്ട് പോകും എന്ന് പ്രതീക്ഷിക്കുന്നു.
Nice story & wonderful writing🥰
'Aravind and moura'- combination supper,.. avarude prenaya nimishangalkkaayi kaathirikkunnu.💕💔
Orupaad thamasam illathe oro part tharan sremikkane.💥
കൊള്ളാം ബ്രോ അടിപൊളി❤️
സ്റ്റോറി നന്നായി തന്നെ മുന്നോട്ട് പോകുന്നു... But ഇതിൽ ഒരു അവിഹീതം, cheating ഒന്നും കൊണ്ടുവരല്ലെ.
മൗരി❤️അരവിന്ദ്
യമയന്തി supper.🥰
Mouri and അരവിന്ദ് ലൈഫിൽ ഒരു ട്രാജഡി ഒന്നും കൊണ്ടുവരല്ലെ. ഇതുപോലെ നല്ല രീതിയിൽതന്നെ സ്റ്റോറി മുന്നോട്ട് പോട്ടെ.🤗
അടുത്ത ഭാഗം പെട്ടന്ന് തരണെ. 🥰
movie shooting time oruthane oru mothirm kitm athine power und, pinne aa mothirathinte oro power kand pidikunathm pinne kaliym elm koode oru katha
a kathayude pere maranu poyi, aarkelm ariyamo
കിടു ❤️❤️❤സ്വന്തം അമ്മയായ ദമയന്തിയെ തന്ത വളെച്ചെടുത്തതിന് ആ പേര് വെച്ച് തന്നെ മോനെ കളിയാക്കുന്ന മൊയ്ന്ത് തന്ത കിളവൻ 😁.
പെട്ടന്ന് തന്നെ അടുത്ത പാർട്ട് തരുക. 3 പേജിന് ഉള്ളിൽ ഒരു pic ഉണ്ടേൽ നന്നായേനെ.
എന്റെ പൊന്നൊ പൊളി സാനം..
ദമയന്തി പൂട്ടിന്റെ സീക്രെട് കൊള്ളാം
പക്ഷെ സത്യം മൗര അറിയുമ്പോൾ എന്താവും.? അരവിന്ദ് ഒറ്റപ്പെടുമൊ.. അങ്ങനെ ഒന്നും സംഭവിക്കല്ലെ. ഒരു ബിഗ് happy ending തന്നെ തരണെ.
Next വെയ്റ്റിംഗ്
🤍
മായപ്പൂട്ടൊക്കെ തുടക്കത്തിലേ ഫലിക്കൂ. പുറന്തൊലി മാറി കാമ്പിലും കാര്യമുണ്ടെങ്കിൽ അതങ്ങനെതന്നെ ഉണ്ടാകും. ഇല്ലേൽ പൂട്ടൊക്കെ എപ്പൊ തുരുമ്പെടുത്തൂന്ന് ചോദിക്കൂ
Super story
soman pilla vere ithupolulla stories ormayundo
നല്ലൊരു കിടിലം തുടക്കം
🤩
@cristy 1477,ഇവിടെ നല്ല കഥകൾ വരാറില്ല എന്നല്ല ഞാൻ പറഞ്ഞത്. Erotic ലവ് സ്റ്റോറി നല്ലത് വന്നിട്ട് ഒരു പാട് ആയി. എന്നാണ്
ഇവിടെ ഉള്ള എന്റെ favorite സ്റ്റോറി കൾ
മീനാക്ഷി കല്യാണം
ഗീത ഗോവിന്ദം
കടും കെട്ട്
ദേവരാഗം
ആരോഹി
മിഴി
സ്വയം വരം അത് പോയി എന്ന് തോന്നുന്നു
എന്റെ doctorootty
Anandhabhadram
ഹരിത മനോഹരം
എന്റെ ദേവൂട്ടി
ഓർമ്മയിൽ ഇപ്പോൾ ഇത്രയേ വരുന്നുള്ളു.
ഈ സ്റ്റോറി ഗീത ഗോവിന്ദം ടച്ച് ഉണ്ട് താനും. അതിൽ ഡാർക്ക് മാജിക് ആണ്.
ഇത് പോലുള്ള കഥകൾ വേറെയും ഉണ്ടൊ
സൂപ്പർ. നായകനെ ഇതേ രീതിയിൽ മുന്നോട്ട് കൊണ്ടുപോകണം. കലിപ്പും ദേഷ്യവും ലാസ്റ്റ് വരെ കൊണ്ടുപോകണം. നായികയിലും മാറ്റം വേണ്ട.
സൂപ്പർ സ്റ്റോറി
മോളിൽ പറഞ്ഞത് പോലെ love സ്റ്റോറി ആയിട്ട് കൊണ്ട് പോയെങ്കിൽ നന്നായേനെ. കാരണം, ഇവിടത്തെ റോട്ടിക് ലവ് സ്റ്റോറികളിൽ സ്ഥിരം പൈങ്കിളി, +ലാംഗ്വേജ് ഇതിന്റെ പകുതി നന്നായിട്ട് വരാറില്ല. ഒരു 6 മാസം ആയിട്ട് എങ്കിലും. ലാംഗ്വേജ് നല്ലത് വരുന്നേ മറ്റു കാറ്റഗറിസ് ഇൽ ആണ്.
Brokku ഇഷ്ടപ്പെട്ട കുറച്ചു കഥകൾ പറഞ്ഞേ... വായിച്ചു നോക്കട്ടെ
കിടു തുടക്കം,ചതി വഞ്ചന പ്രതികാരം ഒക്കെ okay, നായകനെ ഒരു മൊണ്ണ ആക്കരുത്. ഇപ്പോ ഉള്ള ഈ മാസ്ക്യൂലിനിറ്റിക്കു ഒരു കോട്ടവും തട്ടരുത്.
വെറൈറ്റി concept ആണല്ലൊ. ട്വിസ്റ്റ് എന്താണെന്ന് കാണാൻ കാത്തിരിക്കുന്നു
കിടു!!!
അടുത്ത പാർട്ട് അധികം താമസിക്കാതെ തരാമോ?
അടിപൊളി എഴുത്ത് 😍👌
കോൺസപ്റ്റും കൊള്ളാം അതുപോലെ charactersum കിടു 🥰
കണ്ടിന്യൂ ചെയ്യണേ.... 🙏 ഇതെ സ്പീഡിൽ തന്നെ പോയാൽ മതി 👌
ഇത് ലൗ സ്റ്റോറി ആണൊ.🤔അതൊ...?
അല്ല ഞാൻ പറഞ്ഞു വന്നത് ലൗ സ്റ്റോറി ആരുന്നേൽ നന്നായേനെ എന്നാണ് കേട്ടൊ.😁
👌🏽🤍
ഇത് ഒരു ഒന്ന് ഒന്നര ട്വിസ്റ്റ് ആയിപ്പോയി :-)
പെട്ടെന്ന് തീർന്നു എന്ന വിഷമം മാത്രം.
അടിപൊളി ബ്രോ.
പുതിയ കിടിലൻ കഥയുമായി ഉടൻ വരും എന്ന് പ്രതീക്ഷിക്കാമോ?
From: Chapter 5