0%

Chapter Title : ദർശന 2 [Thomas Alva Edison]

Author : Kambikathakal Read All Parts 228

സ്റ്റിച് ഉണ്ട് ?…"

അതാ വരുന്നു അവളുടെ കാൾ…..

"ഡാ എന്നിട്ട് നീയെന്താ അച്ഛനെ വിളിക്കാഞ്ഞേ… ഒന്നറിയിക്കായിരുന്നില്ലേ… നിന്റെ കൂടെ ആരാ ഇപ്പൊ ഉള്ളെ വെല്യമ്മ ആണോ…"

അലറിയാണ് അവൾ സംസാരിക്കുന്നത്…..

"നീയെങ്ങനെ കൂവി വിളിക്കാതെ പെണ്ണെ...അതിനു മാത്രം ഒന്നും ഇല്ലടി ഇപ്പൊ വേദന ഒക്കെ പോയി…. ആരോടും പറയാൻ നിന്നില്ല… എന്തിനാ വെറുതെ എല്ലാരേം ടെൻഷൻ ആക്കുന്നെ….പിന്നെ ഇതിനായി നിന്റെ വീട്ടുകാരെ തൃശൂർന്ന് ഇങ്ങോട്ട് വരുത്തിക്കണോ….നീയിത് ഇനി വീട്ടിൽ പറയാൻ നിക്കണ്ട….വിളിച്ചില്ലാന്ന് പറഞ്ഞു ചെറിയമ്മ എന്നെ തിന്നാൻ വരും… കേട്ടല്ലോ…."

"ഓ കേട്ടു സാറേ…..ന്നിട്ട് ഇപ്പം ഓക്കേ അല്ലേ….അല്ല വീഴുമ്പോ നീ വേറെ ആളേം തള്ളിയിട്ടോ…..ഹ ഹ….ഹമ്മേ….."

"ന്താണ് ഇത്ര കിണിക്കാൻ മാത്രം…...ഹ്മ്മ്….ഞാൻ സ്റ്റേയർ ഇറങ്ങി വരുവാരുന്നു… ഞാൻ ഓമുവിനോട് സംസാരിച്ചു പുറകെ നോക്കിയാരുന്നു നടത്തം….പെട്ടെന്ന് കാൽ സ്ലിപ് ആയി ഒരു കുട്ടിയെ ഇടിച്ചിട്ടു… അവൾക്ക് കാര്യാമായി ഒന്നും പറ്റീലടി… എന്റെ ധീരോദാത്തമായ പ്രവർത്തി ഒന്ന് കൊണ്ട് മാത്രം…അവൾ നേരത്തെ തന്നെ ഡിസ്ചാർജ് വാങ്ങി പോയി….അപ്പോ ഞാൻ വിചാരിച്ചു അവൾ ആയിരിക്കും ന്ന് "

"മ്മ് മനസ്സിലാവുന്നുണ്ട്….."എന്ന് പറഞ്ഞു അവൾ ഒരു ആക്കിയ ചിരി ചിരിച്ചു….

"എന്ത്....? നിനക്ക് പ്രാന്ത് ആണോ….അല്ല നീ എപ്പോഴാ ഇനി തിരിച്ചു… സെം ബ്രേക്ക്‌ നെ ഉള്ളോ…."

"ഓ ഇനി അങ്ങനെയേ കാണത്തുള്ളു ഡാ… ഇനി രണ്ട് മാസല്ലേ ഉള്ളൂ സെം കഴിയാൻ….ആലോചിക്കുമ്പോ തന്നെ സങ്കടം ആവുന്നെടാ…."

" ഓ നിനിക്ക് കണ്ട ബംഗാളികളേം ബീഹാറികളേം മിസ്സ്‌ ചെയ്യുന്നത് ആണ് വിഷമം…നമ്മളെ ഒന്നും മിസ്സ്‌ ചെയ്യുന്നില്ലല്ലോ…." ഞാൻ ഒന്ന് നീട്ടി ചുമച്ചു….

"എടാ നാറി നിന്നേ കാണണ്ട excitement ലാ ഞാൻ ഉള്ളെ…… വരുമ്പോൾ ഞാനൊരു ഗിഫ്റ്റ് കൊണ്ടെരുന്നുണ്ട്…"

"മ്മ് എന്താത്…?"

"ഏയ്യ് അത് സർപ്രൈസ്….. ന്താലും വെരുമ്പോൾ കാണാലോ…"

"ശരി.. ആയിക്കോട്ടെ….."

"എന്നാ മോൻ കെടന്നോ….നല്ല ക്ഷീണം കാണൂലെ….. വല്യമ്മേനോട് നല്ലോണം കലക്കി ഒരു ഗ്ലാസ്‌ പാൽ തരാൻ പറ….പോട്ടെ….എഡിക്കുട്ടാ …..ഗുഡ്നൈറ്റ്…."

"മ്മ് കലക്കി നിന്റെ അച്ഛൻ തഹസിൽദാർ വേണുകുട്ടന് കൊടുക്ക്…."

മറുതലകലിൽ നിന്ന് ഒരു അട്ടഹാസ ചിരി കേട്ടു…..ഫോണും

💬 Comments

View all comments