0%

Chapter Title : ദർശന 2 [Thomas Alva Edison]

Author : Kambikathakal Read All Parts 296

പറയുമ്പോ ഉള്ള അവിഞ്ഞ എക്സ്പ്രഷൻ ആണ് പുള്ളീടെ മുഖത്ത്….മൂപ്പരേം പറഞ്ഞിട്ട് കാര്യമില്ല എല്ലാരും അയാൾക് കിട്ടും ന്ന് തന്നെയാ കരുതിയെ….സ്റ്റേജ്ലേക്ക് പോയി ക്യാഷ് റീവാർഡും വാങ്ങി ഞാൻ ഒരു നന്ദി പ്രകാശനം അലക്കി….കൂടുതൽ നേരം അവിടെ നിക്കാൻ തോന്നീല്ല.. നിക്ക് എന്റെ പെണ്ണിനെ കാണണം….അവിടെന്ന് ഇറങ്ങി ഓളെ ഫോൺ ചെയ്തു… ലാസ്റ്റ് റിങ്ങിൽ പെണ്ണ് ഫോൺ എടുത്തു…

"ഡാ… മരപ്പട്ടി എന്തായി….?"

"ഓ.. അത് കിട്ടീലടി… ഞാൻ നിന്നോട് പറഞ്ഞതല്ലേ കിട്ടൂലാന്ന്.. വെറുതെ ട്രെയിൻ ടിക്കറ്റ് ന്റെ പൈസ കളഞ്ഞു… അല്ല നീ വണ്ടി ഓടിക്കുവാണോ? എവിടേലും സൈഡ് ആക്കിയേ പെണ്ണെ…."

"കിട്ടീലല്ലേ….മ്മ് അത് പോട്ടെടാ… ഇനീം എത്ര അവസരംണ്ട്… അത് വിട്ടേക്ക്…"

"നീ… ആദ്യം വണ്ടി സൈഡ് ആക്ക് പെണ്ണെ… വല്ല പാണ്ടിലോറീടേം എടേൽ പോയി പെടും…"

"അത് കൊഴപ്പില്ല… ഞാൻ പതുക്കെയാ ഓടിക്കണേ… ശേ എന്നാലും ഞാൻ നിനിക്ക് കിട്ടും ന്നാ വിചാരിച്ചേ… മെലഡീ ചൂസ് ചെയ്തത് മണ്ടത്തരം ആയി അല്ലേടാ… നീ പറഞ്ഞ പോലെ റോക്ക് എടുക്കായിരുന്നു…."

പെണ്ണിന്റെ സംസാരം കേട്ടിട്ട് നിക്ക് ചിരി വന്നിട്ട്…….കരച്ചലിന്റെ വക്കത്ത് എത്തി….ഇനീം കളിപ്പിക്കണ്ട പാവം….

"മ്മ്.. റോക്ക് എടുത്താ പൊട്ടി പാളീസ് ആയേനെ….ഡീ പെണ്ണെ നിന്റെ കണവന ഫസ്റ്റ്… ഹിഹി… ഇതൊക്കെയെന്ത്…."

"ചാപ്പി ….നിൻക് നിൻകാണോ ഫസ്റ്റ്….. ഞാൻ… അപ്പഴേ പറഞ്ഞില്ലേ നിൻക് കിട്ടും ന്ന്… എനിക്ക് ഒറപ്പ് ആയിരുന്നു…."

"മ്മ് എന്താലും നീ മെലഡീ ചൂസ് ചെയ്തത് നന്നായി… ന്റെ മോളെ എന്റെ ഈ എനെർജി വെച്ച് എനിക്കത് നോക്കണ്ട….അല്ല നിന്റെ എക്സാം ങ്ങനെ…തകർത്തോ..?"

"ക്സാം ഒക്കെ എന്തൊക്കെയോ എഴുതിവെച്ചിട്ടിണ്ട്… എനിക്ക് നിന്നേ ഇപ്പ കാണണം….ചാപ്പി നീ ഇപ്പം അടുത്തുണ്ടെൽ നിന്നേ ഞാൻ കടിച്ച് തിന്നേനെ…..നിനിക്ക് ഞാൻ ഒരു ഗിഫ്റ്റ് വാങ്ങിച്ചിട്ടുണ്ട്…."

"ഡീ നാറി… ന്നെ ചാപ്പീന്ന് വിളിക്കരുതെന്ന് പറഞ്ഞിട്ടില്ലേ...ഗിഫ്‌റ്റോ…

💬 Comments

View all comments