0%

Chapter Title : ദർശന 2 [Thomas Alva Edison]

Author : Kambikathakal Read All Parts 650

കളിപ്പിക്കണ്ട പാവം….

"മ്മ്.. റോക്ക് എടുത്താ പൊട്ടി പാളീസ് ആയേനെ….ഡീ പെണ്ണെ നിന്റെ കണവന ഫസ്റ്റ്… ഹിഹി… ഇതൊക്കെയെന്ത്…."

"ചാപ്പി ….നിൻക് നിൻകാണോ ഫസ്റ്റ്….. ഞാൻ… അപ്പഴേ പറഞ്ഞില്ലേ നിൻക് കിട്ടും ന്ന്… എനിക്ക് ഒറപ്പ് ആയിരുന്നു…."

"മ്മ് എന്താലും നീ മെലഡീ ചൂസ് ചെയ്തത് നന്നായി… ന്റെ മോളെ എന്റെ ഈ എനെർജി വെച്ച് എനിക്കത് നോക്കണ്ട….അല്ല നിന്റെ എക്സാം ങ്ങനെ…തകർത്തോ..?"

"ക്സാം ഒക്കെ എന്തൊക്കെയോ എഴുതിവെച്ചിട്ടിണ്ട്… എനിക്ക് നിന്നേ ഇപ്പ കാണണം….ചാപ്പി നീ ഇപ്പം അടുത്തുണ്ടെൽ നിന്നേ ഞാൻ കടിച്ച് തിന്നേനെ…..നിനിക്ക് ഞാൻ ഒരു ഗിഫ്റ്റ് വാങ്ങിച്ചിട്ടുണ്ട്…."

"ഡീ നാറി… ന്നെ ചാപ്പീന്ന് വിളിക്കരുതെന്ന് പറഞ്ഞിട്ടില്ലേ...ഗിഫ്‌റ്റോ… എന്താത്….?" ആ..!

"ഏയ്യ്… അത് സർപ്രൈസ്….. വന്നിട്ട് നേരിട്ട് കൈപറ്റിയാൾ മതി….. ആആഹ്ഹ്……….."

"ഡീ… എന്താ പറ്റ്യേ….കുഞ്ഞൂ… ഡീ….."

ദി നമ്പർ യു ആർ കോളിങ് ഈസ്‌ കറന്റ്ലി സ്വിച്ച്ഡ് ഓഫ്‌….

ദി നമ്പർ യു ആർ കോളിങ് ഈസ്‌ കറന്റ്ലി സ്വിച്ച്ഡ് ഓഫ്‌….

◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️

"ഡോ….എഴുന്നേറ്റെ….ബാർ ക്ലോസ് ചെയ്യാൻ നേരായി….. എണീച്ചു വീട്ടിൽ പോകാൻ നോക്കെടാ…."

മേശയിൽ ആരോ ആഞ്ഞു അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി എഴുന്നേൽക്കുന്നേ……..ഒരു എം എച്ച് ഹാൽഫും വാങ്ങി ഞാൻ വീട്ടിലേക്ക് തിരിച്ചു….കുഞ്ഞു മരിച്ചിട്ട് ഇന്നേക്ക് 6 മാസം പൂർത്തി ആവുന്നു….. ശരീരം മാത്രമേ എരിഞ്ഞു തീർന്നിട്ടുള്ളു….മനസ്സിപ്പോഴും ഇവിടെ…..എന്റെ കൂടെ തന്നെ ണ്ട്……….

…….തുടരും…….

💬 Comments

View all comments