0%

Chapter Title : ദർശന 2 [Thomas Alva Edison]

Author : Kambikathakal Read All Parts 630

ക്ലോക്ക് നോക്കാൻ അറീലെ ന്നുള്ള ഭാവത്തിൽ ഞാൻ ഒന്നും മിണ്ടാതെ നിന്നു….മ്മ് തള്ളേം ഒന്നും പറയാനും പറ്റില്ല… ന്റെ എല്ലാ തോന്ന്യാസത്തിനും കൂട്ടാണ് മമ്മി…..അടിച്ചത് എങ്ങാനും അച്ഛനോട് പറഞ്ഞാ പിന്നെ സീൻ ആവും….

"ദാ കുഞ്ഞുവാ….."

എന്നും പറഞ്ഞു ഫോൺ കട്ടിലിലേക്ക് വലിച്ചു എറിഞ്ഞിട്ട് അമ്മ നേരെ പോയി… ആ പോക്ക് കണ്ടാലറിയാം നല്ല കലി കയറിയിട്ടിണ്ടെന്ന്….

"എന്താടി നായിന്റെ മോളെ മനുഷ്യനെ ഒറങ്ങാനും സമ്മതിക്കൂലേ…"

"ഡാ ഡാ മരപ്പട്ടി മമ്മീടെ കയ്യീന്ന് നല്ലണ്ണം കിട്ടിയല്ലേ… ആഹഹ ഗംഭീര തുടക്കം… ഈ വർഷം പൊളി ആയിരിക്കും….."

"നീ എന്ത് തൊലിക്കാനാടി വിളിച്ചോണ്ടിരിക്കണേ….ന്തേലും പറയാൻ ണ്ടേൽ പറഞ്ഞിട്ട് വെക്ക്.. എനിക്ക് ഒറങ്ങണം…."

രാവിലെ തന്നെ ഒറക്കോം കളഞ്ഞു വളിപ്പ് അടിക്കുന്ന കേട്ടിട്ട് എനിക്ക് ചൊറിഞ്ഞിങ്ങ് വന്ന്

"ഓ എന്റെ ചെക്കന് ദേഷ്യായോ…"

അവൾ നിന്ന് ചിണുങ്ങുന്നത് കണ്ടിട്ട് എനിക്ക് പ്രാന്താണ് വന്നത് ….ന്താലു തൊലക്കട്ടെ, കട്ട്‌ ചെയ്താ പിന്നേ വിളിച്ചോണ്ടിരിക്കും ശല്ല്യം….

"എടി മൈരേ.. ന്യൂയർ ആയിട്ട് തന്നെ എന്റെ വായീന്ന് കേപ്പിക്കാതെ വിളിച്ച കാര്യം തൊലിയ്ക്കാൻ നോക്ക്…."

മറുപടി ഒന്നും കിട്ടാതായപ്പോൾ ഒറപ്പായി പെണ്ണിനത് കൊണ്ട്…..

"ഓയ്…"

"മ്മ് "

"എന്റെ കുഞ്ഞു ഇന്നലത്തെ പരിപാടി എല്ലാം കഴിഞ്ഞ് അഞ്ചര ആറു മണിക്കാ വന്ന് കെടന്നേ… അതിന്റെ ചടപ്പിൽ കെടന്ന് ഒറങ്ങുമ്പാ നിന്റെ ഈ വിളിച്ചു ശല്ല്യം ചെയ്യൽ… പിന്നെ ദേഷ്യാവില്ലേ… ന്താലും പറ എന്തിനാ ന്റെ മോള് വിളിച്ചേ…" രാവിലെ വിളിച്ചേഴുന്നേൽപ്പിച്ചതിന്റെ എല്ലാ ദേഷ്യവും ണ്ടേലും പെണ്ണിനെ സോപ്പിട്ടു നിന്നില്ലേൽ പിന്നെ ഒരാഴ്ചത്തേക്ക് നോക്കണ്ട….

"ഡാ

💬 Comments

View all comments