Chapter Title : ദർശന 2 [Thomas Alva Edison]
ഏതേലും പേട്ട് സാനോം വാങ്ങി വന്നിട്ട് കൊണക്കല്ലേ നീ…"
ഞാൻ നേരെ ക്ലബ്ബിന്റെ പുറകു വശത്തെ വരാന്തയിലേക്ക് പോയി….അതാണ് നമ്മുടെ വലി സ്പോട്….ഇവിടെ വന്നാ മനസമാധാനായിട്ട് വലിക്കാം….അങ്ങനെ വലിച്ചോണ്ടിരിക്കുമ്പോഴാണ് ആരതി പറഞ്ഞ ചിന്തയിലേക്ക് പോയത്…..5 വർഷങ്ങൾ എത്ര പെട്ടെന്ന് ആണ് 5 വർഷങ്ങൾ കഴിഞ്ഞ് പോയത്……അവൾ ഇഷ്ടാന്ന് പറഞ്ഞ ദിവസോം…..മരത്തിൻ ചുവട്ടിലെ പ്രണയവും…. വാട്ടർ ടാങ്ക് ന്റെ അവിടെ പോയി ഉള്ള വെള്ളടീം….ബഷീർക്കാന്റെ ചായയും….. ചുവന്ന ഗുൽമോഹർ പൂക്കൾ വിതറി കിടക്കുന്ന വഴിയരികളും എല്ലാം ഒരു നിമിഷം ഒഴുകി നടന്നു……..
"എടാ ഊമ്പാ നിന്റെ ഫോൺ അല്ലേ കെടന്ന് അടിക്കുന്നെ… അതൊന്നെട്ത് പണ്ടാരടങ്ങ്….."
മൈര് ഫോൺ ഇതെപ്പോ വന്നു…..
"ആ എന്താടി…"
"എടാ മരപ്പട്ടി നീ വരുന്നില്ലേ… സമയം 2 കഴിഞ്ഞ്…."
"ഇത്ര നേരത്തെ കെട്ടിയെടുത്തിട്ട് എന്തിനാണ്….. ഒരു മൂന്ന് മണിയൊക്കെ കഴിഞ്ഞിട്ട് പോവാ…."
" മ്മ് പിന്നെ….."
ഇനിയെന്ത് മൈരാണ്….
"ഹ്മ്മ് "
"ഓ ഇത്രക്ക് ജാഡ ആണെങ്കിൽ പറേന്നില്ല…."
"ഓ ഒന്ന് പറഞ്ഞു തൊലക്കാടി നാറി…."
"പിന്നില്ലേ…."
"ആ…."
"അതില്ലേ…."
ശ്ശ്…. എന്തിനാണ് ഈ അമൽ നീരദ് പടം കളിക്കണത്… വെറുതെ ഊമ്പാനായിട്ട്…
"ന്നാ നീ പറയണ്ടടി നാറി….ഞാൻ വെക്കുവാ…."
"ഏയ്യ് വെക്കല്ലേ… വെക്കല്ലേ….അത്….അച്ഛനും അമ്മേം അനിയത്തീം കൂടെ മേമേടെ വീട്ടിൽ പോയേക്കുവാ… നീ വരുവാണേയ്…."
"വരുവാണേയ്…."
"മ്മ് വരുവാണേൽ….."
"ഓ ഒന്ന് പറഞ്ഞു തൊലക്കടി…."
"വരുവാണേൽ നമ്മക്ക് അവര് വരുന്നത് വരെ അന്താക്ഷരി ഒക്കെ കളിചിരിക്കാം… എന്ത് പറയുന്നു…"
ആ… ഇപ്പെങ്ങനെ ഇരിക്കണ്…..
"നിന്റെ അച്ഛനെ കൂട്ടി ഇരുന്ന് കളിക്കെടി… ഞാൻ വെക്കുവാ… ഇനി വരണോ വേണ്ടയോന്ന് ഞാൻ തീരുമാനിക്കട്ടെ….പിന്നെ വെളച്ചിൽ എടുക്കരുത് കേട്ടോ…."
അല്ലേലും ഒരായിസ്സ് മുഴുവൻ മേക്കണവന്റെ അടി കൊണ്ട് നടന്നാലും അവസാനം അറവ് കത്തി തന്നെ കഴുത്തില്… നമ്മളില്ലേ…… ആശിക്കാൻ പോന്നേനു മുന്നേ പറയുന്നത് അവൾ ആണെന്ന് ഞാൻ ഓർക്കണമായിരുന്നു…… ഇത് വരെ ആയിട്ട് ഒരു മരുന്നിനു പോലും തന്നിട്ടില്ല കുരിപ്പ്….
പിന്നെ നേരെ വീട്ടിലേക്ക് പോയിട്ട് ഡ്രെസ്സും മാറ്റി അവള്ടെ വീട്ടിലേക്ക് വിട്ടു….. പോകുമ്പോ അഥവാ ബിരിയാണി കിട്ടിയാലോ
💬 Comments
View all comments