0%

Chapter Title : ദർശന 3 [Thomas Alva Edison]

Author : Kambikathakal Read All Parts 503

ഓരോന്ന് പറഞ്ഞു സമയം അങ്ങ് പോയി… വൈകുന്നേരം എല്ലാരും കൂടി സിനിമക്ക് പോയി…വേറെവിടെയും അല്ല നമ്മളെ ബഷീർക്കാന്റെ ലിബർട്ടി തന്നെ….പണ്ട് കോളേജിൽ പഠിക്കുമ്പോഴും അത് കഴിഞ്ഞും ആരതീന്റെ കൂടെ ഇവിടെ തന്നെ ആരുന്നു….. കുഞ്ഞൂന് സിനിമക്ക് വരാൻ വെല്ല്യ താല്പര്യം ഒന്നൂല്ല….പിന്നെ എന്റെ തോളിൽ തല വെച്ച് കിടക്കാൻ വരുന്നൂന്ന് മാത്രം….വേറെ ചെക്കന്മാരെ പോലെ തിയേറ്റർ ഇൽ കേറിയാൽ കൊഞ്ചാനും കുഴയാനൊന്നും എന്നെ കിട്ടൂല….ഞാൻ സ്‌ക്രീനിൽ തന്നെ അങ്ങ് ലയിച്ചിരിക്കും….. രാത്രി 9:30 ന്റെ ഷോ നാണ് ടിക്കറ്റ് എടുത്തത്….തണ്ണീർ മത്തൻ ദിനങ്ങൾ ന്ന് പറഞ്ഞ ഒരു മൂവി ആയിരുന്നു….. ആരാ നടനെന്നും നടീന്നൊന്നും എനിക്ക് അറീല….ഞാൻ മൊബൈല് യൂസ് ചെയ്തിട്ട് തന്നെ മാസങ്ങൾ ആയി….. ഞാൻ കൊറേ ചിരിച്ചു….. ഞാൻ ഇത്ര ചിരിച്ചു കണ്ടൊരു സിനിമ ഈയടുത്തൊന്നും ഉണ്ടായിട്ടില്ല….. ഈയടുതെന്ന് പറഞ്ഞാ കഴിഞ്ഞ വർഷം പോലും….. ന്തോ അത്രക്ക് ചിരിച്ചു….. ന്റെ ആ മൂടേ അങ്ങ് മാറി സെറ്റ് ആയി….തിരിച്ചു കാറിൽ വരുമ്പോ ഞങ്ങൾ ല്ലാരും ചിരിക്കുവാരുന്നു… എല്ലാർക്കും പടം വല്ലാണ്ട് ഇഷ്ടായി…..

"നീ വന്നേരെ ന്റെ ചെക്കൻ ആള് പഴയ പോലെ ആയി… നിൻക് കൊറച്ചു ദിവസം മുന്നേ വന്നൂടായിരുന്നോ…"

"ചെറിയമ്മ വന്നുണ്ടൊന്നും ല്ല….എനിക്ക് നന്നാവാൻ തോന്ന്യതോണ്ടാ…."

ഹ്മ്മ് അങ്ങനെ ഇപ്പൊ അതിന്റെ ക്രെഡിറ്റ്‌ കൊണ്ട് പോയി ഗമ കാണിക്കണ്ട….

"അയ്യടാ… ന്നിട്ട് ന്ത്യേ ഇത്ര ദിവസം തോന്നീല….. അച്ഛനേം അമ്മേനേം കരയിപ്പിക്കാത്ത ദിവസം ണ്ടോ നീ…."

പറഞ്ഞത് സത്യം ആയിരുന്നേലും… ചെറിയമ്മ അത് മുഖത്തടിച്ചു പറഞ്ഞപ്പോ നിക്ക് എന്തോ വല്ലാണ്ട് ഫീൽ ആയി….

💬 Comments

View all comments