Chapter Title : ദർശന 3 [Thomas Alva Edison]
നിനക്ക് വിഷമായോ….. എടി അത് വിട്….ഇങ്ങട്ട് നോക്കിയേ…."
അവൾക്കു എപ്പോ ദേഷ്യം വന്നാലും ഞാൻ കണ്ണോണ്ട് ഒരു ഗോഷ്ടി കാണിക്കും….അത് കണ്ടാൽ ഓൾക്ക് ചിരിക്കാണ്ട് നിക്കാൻ പറ്റില്ലാന്ന് എനിക്ക് ഉറപ്പാണ്….ഇത്തവണയും തെറ്റിയില്ല……
"പിന്നില്ലേ….ആ ദർശനയുടെ പിക് കാണിക്കാന്നു പറഞ്ഞിട്ട് കാണിച്ചു തന്നില്ലാലോ…." വിഷയം മാറ്റുകയാണ് ഉദ്ദേശം എങ്കിലും ഇന്നലെ അമ്മയൊക്കെ അവളെ വർണിക്കുന്നത് കേട്ടപ്പോ….ആ ലോക സുന്ദരി നേ എനിക്കും ഒന്ന് കാണണം ന്നു ഉണ്ടായിരുന്നു…..
"ഓ ഇനി ഇപ്പെന്തിനാ… നേരിട്ട് കാണൂലെ….അപ്പ കണ്ടാ മതി….."
"എന്താടി ഒരു ഫോട്ടോ കാണാൻ അല്ലേ പറഞ്ഞുള്ളു….വീട്ടിൽ എല്ലാരും ചക്കായാണ് മാങ്ങായാണ് ന്നൊക്കെ പറയുന്ന കേട്ടു…."
"അത്ര വല്ല്യ സംഭവം ഒന്നും അല്ല…തരക്കേടില്ല….എന്റെ അത്രയൊന്നും ല്ല…"
അതും പറഞ്ഞു അവൾ ഫോട്ടോ കാണിച്ചു തന്നു….. അവരൊന്നും പറയുന്നത് പോലെ ഒരു ശാലീന സുന്ദരി ഒന്നും അല്ല… ഇതിലും എത്രയോ ഭംഗിയുള്ള പെൺപിള്ളേരെ ഞാൻ ചെന്നൈ ഇൽ വെച്ച് കാണുന്നതാ…. പക്ഷെ ഈ കുട്ടീനെ എനിക്കെന്തോ വല്ലാണ്ട് ഇഷ്ടായി….നല്ല ഉണ്ട മുഖമൊക്കെ ആയിട്ട് എന്തോ ഒരു ക്യൂട്ട്നെസ്സ് ണ്ട്….
"മ്മ്….കൊള്ളാലോടി കൊച്ച്….."
"കൊച്ചോ….ചേച്ചിയാണ് മോനെ….30 ആയി…."
"30 വയസ്സോ… കണ്ടാൽ ഒരു 25 ഒക്കെയേ പറയൂ…"
"അതിപ്പോ നിന്നേ കണ്ടാൽ ആരേലും പറയുവോ 27 അയീന്ന്… "
"ഓ… സുഖിച്ചു….കഴിക്കുന്നുണ്ടെങ്കിൽ ഇത് പോലൊരു കൊച്ചിനെ കെട്ടണം….എന്നാ ഒരു ഫിഗറാ…." ദർശനയെ പുകഴ്ത്തുന്ന കൂട്ടത്തിൽ അവളെ ഒന്ന് എരി കേറ്റാനും മറന്നില്ല….
"ഓ… അതിന് എന്റെ പൊന്നു മോൻ ഇനി വിവാഹമേ കഴിക്കാൻ പോണില്ലല്ലോ പിന്നെന്താ…." ടൈമിന് കൌണ്ടർ അടിക്കാൻ ഇവളും ഇവളുടെ
💬 Comments
View all comments