0%

Chapter Title : ദർശന 3 [Thomas Alva Edison]

Author : Kambikathakal Read All Parts 515

അമ്മേം കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ…..

"അയിന് ആര് പറഞ്ഞ് കെട്ടുമെന്ന്….കണ്ട മര ഊളകളെ പോലെ പറഞ്ഞ വാക്കിന് വിലയില്ലാത്ത ആളല്ല ഞാൻ…..കുഞ്ഞു ഇപ്പഴും എന്റെ കൂടെ തന്നെ ഇണ്ട്…."

എന്റെ തീരുമാനം ഉറച്ചത് തന്നെ ആണ്…… സുന്ദരികളായ പെൺപിള്ളേരെ കാണുമ്പോ ചുമ്മാ വായി നോക്കി നിക്കാറുണ്ട് അത്ര മാത്രം….. ഇപ്പോ ദർശനയെ കണ്ടപ്പോഴും അങ്ങനെ ഒരു ഇൻഫേക്ച്വഷൻ മാത്രം….

?…..Una mattina….mi sono azalto….?

"ആ ഹലോ….എന്താച്ചാ….."

"മോനെ… നീ എവിടെ എത്തി…."

ആ ശബ്ദത്തിന് വല്ലാത്തൊരു കനം….അതോ ഇനി എനിക്ക് ചുമ്മാ തോന്നീത് ആണോ…..

"ദാച്ച എത്തി പോയി….കൊള്ളശ്ശേരി കഴിഞ്ഞു…."

"മ്മ്… വേഗം വാ…" എന്നും പറഞ്ഞു മറുതലക്കൽ നിന്നും ഫോൺ കട്ടായി… എന്തോ കുഴപ്പം ഉണ്ട്….പക്ഷേ എന്താണെന്ന് മാത്രം പറഞ്ഞില്ല… അപ്പോഴേക്കും അയച്ച് തന്ന ലൊക്കേഷനിലേക്ക് എത്താറായിരുന്നു….രണ്ട് വളവും കഴിഞ്ഞ് ഒരു കട്ട്‌ റോഡിലേക്ക് കയറി….ഇത്രേം മൂഞ്ചിയ റോഡ് ഞാൻ ഇത് വരെ കണ്ടിട്ടില്ല…..5 ആം മാസത്തിൽ ഒരു പെണ്ണിനേം കൂട്ടി പോയ ചെല്പം പെണ്ണ് അവിടെ പെറും…….അധികം വണ്ടിയൊന്നും ഇല്ലെങ്കിലും….തീരെ വീതി കുറഞ്ഞ റോഡ് ആയതോണ്ട് വണ്ടി വെക്കാനൊന്നും ഒരു പൊടി സ്ഥലം ഇല്ല… അവസാനം വന്ന വഴി റിവേഴ്‌സ് എടുത്ത് പോയി കുറച്ചങ്ങോട്ട് പാർക്ക്‌ ചെയ്ത് വന്നു….. കയറുമ്പോ തന്നെ എനിക്ക് എന്തോ റോങ് അടിച്ചായിരുന്നു….. എല്ലാരും സെഡ് അടിച്ചിരിക്കുന്നു… ഇവരുടെയൊക്കെ ഇരിപ്പ് കണ്ടാൽ തോന്നും ചെക്കൻ വേറെ ആരുടെയോ കൂടെ പോയീന്നു… സംശയിച്ചത് വെറുതെ ആയില്ല….അത് തന്നെ സംഭവിച്ചു……

ഗീത കുഞ്ഞമ്മ വന്ന് എല്ലാ കാര്യോം പറഞ്ഞു തന്നു….അവിടെ കല്ല്യാണ

💬 Comments

View all comments