0%

Chapter Title : ദർശന 3 [Thomas Alva Edison]

Author : Kambikathakal Read All Parts 516

ചെക്കന്റെ പഴയ ലവർ വന്ന് ഫുൾ പ്രശ്നമാക്കി അവളെ കെട്ടിയില്ലെങ്കിൽ ചത്തു കളയും ന്നൊക്കെ പറഞ്ഞു അവസാനം അവൻ അവളെ കെട്ടീന്ന്….. കേട്ടപ്പോൾ ശരിക്കും സങ്കടായി….. ഒരു പെണ്ണിവിടെ അണിഞ്ഞു നിന്നിട്ടിപ്പോ…..

"ഡാ… നിന്നോട് വന്നയുടെ അച്ഛനെ കാണാൻ പറഞ്ഞ്….അച്ഛൻ പുറകിലിണ്ട്….പോയിട്ട് വാ…"

"മ്മ്…" അച്ഛനെന്തോ എന്നോട് കാര്യമായിട്ട് പറയാൻ ണ്ട്….നേരെ അച്ഛന്റടുത്തേക്ക് വിട്ടു…

?una mattina misono azalto
Oo bella cio bella……

"ആഡ പറയ്….."

"ഡാ… നീ ആ ലൊക്കേഷൻ എനിക്കൊന്ന് വാട്സ്ആപ്പ് ചെയ്തേ…. എനിക്ക് ശരിക്ക് അറീല… കൊളശേരീന്ന് !"

ഇനിയെന്ത് മൈരിനാണ് പെണ്ണിന്റെ അച്ഛന് വായിക്കരി ഇടാനോ….

" എടാ കുണ്ണേ….ഇനി നീ ഇങ്ങോട്ട് കെട്ടി എടുത്തിട്ട് ഒരു കാര്യോല്ല….. ഈ കല്ല്യാണം നടക്കില്ല….ചെക്കന്റെ കല്യാണം കഴിഞ്ഞ്….വേറെ പെണ്ണുമായിട്ട്….!!"

"ഏഹ്… പോടാ….മൈര് എന്നാ ഈ കുമ്പിക്കൊക്കെ കുറച്ച് ദിവസം മുന്നേ ആക്കിക്കൂടെ….. വെറുതെ ഒരു പെണ്ണിനെ കരയിക്കാൻ…….ബിരിയാണിയൊക്കെ എന്ത് ചെയ്യുവോ ആവോ….ആ എന്താലും നീ ലൊക്കേഷൻ അയ… വന്നിട്ട് ഒരു അനുശോചനം അറിയിക്കാലോ….!!!"

"ഊമ്പി സദ്യ ആണ്….ന്താലു നീ വാ… ഞാൻ ഇവിടെ പോസ്റ്റാ…!!"

അവന് ലൊക്കേഷനുംഅയച്ച് അച്ഛന്റടുത്തേക്ക് പോകുമ്പോൾ കലവറയിലേക്ക് നോട്ടം പോയി…… അപ്പോൾ സലിമേട്ടന്റെ ഡയലോഗ് ആണ് മനസ്സിലേക്ക് വന്നത്….എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ…..

"ആ അച്ഛാ… എന്തോ പറയാൻ ണ്ടെന്ന് പറഞ്ഞു…"

പെണ്ണിന്റെ അച്ഛന്റെ കൂടെ മാറിയിരിക്കുകയാണ് അച്ഛൻ….അയാളെ കണ്ടപ്പോൾ സങ്കടായി പോയി….കരഞ്ഞു തളർന്നിരിക്കയാണ്…..

" ആ നീ ഇങ്ങോട്ട് വന്നേ….ഒരു കാര്യം പറയാൻ ണ്ട്… "

അച്ഛൻ എന്നെയും കൂട്ടി സൈഡിലേക്ക് മാറി നിന്നു…

💬 Comments

View all comments