0%

Chapter Title : ദർശന 3 [Thomas Alva Edison]

Author : Kambikathakal Read All Parts 519

രണ്ടാമതൊന്ന് ആലോചിക്കാൻ ഉണ്ടായിരുന്നില്ല….ഇനിയിപ്പോ അച്ഛൻ ദേവലോകത്ത് നിന്ന് ഊർവശിയെ കൊണ്ട് തരാമെന്ന് പറഞ്ഞാലും എനിക്ക് അത് പറ്റില്ല…..

"എന്നാ എന്റെ മോൻ ഇതുകൂടി കേട്ടോ….അവനെന്തേലും പറ്റിയാൽ….. പിന്നെ ഞാൻ ജീവിച്ചിരിക്കും ന്നെന്റെ മോൻ കരുതണ്ട…..!"

തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ എന്നോട് ഒരു ഭീഷണിയോടെ ആയിരുന്നു അച്ഛനത് പറഞ്ഞത്….അച്ഛന്റെ വാക്കുകൾക്ക് വിലയില്ലാഞ്ഞിട്ടോ ഇവിടത്തെ സാഹചര്യം അറിയാഞ്ഞിട്ടോ അല്ല….എന്നെ കൊണ്ട് ഇതിന് പറ്റില്ല എന്നെനിക്ക് നന്നായിട്ട് അറിയാമായിരുന്നു….തിരിച്ചു നടന്ന് വരുമ്പോൾ കലങ്ങിയ കണ്ണുമായി എന്നെ നോക്കിയിരിക്കുകയാണ് ദർശനയുടെ അച്ഛൻ….ആ കണ്ണുകളിൽ എവിടെയോ ഒരു പ്രതീക്ഷ ബാക്കി നിൽക്കുന്നത് കാണാം… എന്നോട് ചോദിക്കുക വരെ ചെയ്യാതെ അച്ഛൻ ഉറപ്പ് നൽകിയിട്ടുണ്ടാകാം…..അധിക നേരം ആ കണ്ണുകളിൽ നോക്കി നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല….. ഞാൻ ഉമ്മറത്തേക്ക് വരുമ്പോൾ എനിക്ക് അഭിമുഖാമായി ഭാഗ്യ ചെറിയമ്മ വരുന്നത് കണ്ടു….. ആ കണ്ണുകളിൽ എന്തോ എന്നോട് പറയാൻ ഉള്ളത് ഞാൻ കണ്ടു…

"എഡി… നീ ഇങ്ങ് വന്നേ…."

എന്താ എന്ന് ചോദിക്കാൻ തുടങ്ങുന്നതിനു മുന്നേ തന്നെ എന്റെ കയ്യും പിടിച്ചു അകത്തേക്ക് ചെറിയമ്മ നടന്നിരുന്നു….ആ സമയത്ത് യാന്ത്രികമായി പുറകെ പോകാനേ എനിക്ക് കഴിഞ്ഞുള്ളു….എന്നെയും കൂട്ടി അകത്തുള്ള ഒരു റൂമിലേക്ക് കയറി….അവിടെയുള്ള എല്ലാരോടും ചെറിയമ്മ പുറത്തേക്ക് പോകാൻ പറഞ്ഞ ഉടനെ എല്ലാവരും പോയി….ഡോറും ലോക്ക് ചെയ്ത് ചെറിയമ്മ എന്റടുത്തേക്ക് വന്നു….പറയാനുള്ളത് ഈ കാര്യം തന്നെ ആണെന്ന് എനിക്ക് അറിയാം….അച്ഛനെ പോലെ ചെറിയമ്മയോട് പറഞ്ഞു ഒഴിയാൻ എനിക്ക് കഴിയില്ല….ഒരു മൈരിലും വിശ്വാസം ഇല്ലാഞ്ഞിട്ട് കൂടി ഞാൻ സർവേശ്വരനോടും പ്രാർത്ഥിച്ചു….എനിക്ക് അതിനുള്ള ശക്തി തരണേ എന്ന്….

"എഡി… ഞാൻ പറയാൻ പോകുന്ന കാര്യം

💬 Comments

View all comments