0%

Chapter Title : ദർശന 3 [Thomas Alva Edison]

Author : Kambikathakal Read All Parts 520

നീ എങ്ങനെ എടുക്കും എന്നെനിക്ക് അറിയില്ല… പക്ഷെ ഞാൻ പറഞ്ഞിട്ട് നിനക്ക് തീരുമാനിക്കാം…."

" ചെറിയമ്മ പറയാൻ പോകുന്ന കാര്യം എനിക്ക് അറിയാം… അച്ഛൻ എന്നോട് എല്ലാം പറഞ്ഞു….ല്ല ചെറിയമ്മേ പറ്റത്തില്ല….. ഞാൻ പോണു വീട്ടിൽ കാണും….ന്തേലും ഉണ്ടേൽ വിളിക്ക്….. "

"ഡാ…!"

പ്രതീക്ഷിച്ചത് ആയിരുന്നു ആ പുറകിൽ നിന്നുള്ള വിളി….

"കല്യാണം മുടങ്ങീന്ന് അറിഞ്ഞപ്പോ പെണ്ണൊന്ന് തൂങ്ങി ആയിരുന്നു….. നിന്റെ അമ്മ കണ്ടത് കൊണ്ട് ഇപ്പഴും ഒരു കൊഴപ്പോം ഇല്ലാണ്ട് നിക്കണ്….. ആരും അറിഞ്ഞിട്ടില്ല ഇത്….നിന്റെ അച്ഛൻ പോലും….ആ റൂമിന്റെ കൊളുത്ത് പോയികിടക്കുന്നത് കൊണ്ട് രക്ഷപ്പെട്ടു….ഇല്ലേ പെട്ട് പോയേനെ….. ഇവിടെ ഇപ്പൊ ആര് ചത്താലും അതിന്റെ ശാപം ഒന്നും എന്റെ കുട്ടിക്ക് കിട്ടാൻ പോണില്ല….. മോനെ….. പക്ഷെ മരിക്കാണ്ട് നോക്കാൻ നമ്മളെ കൊണ്ട് പറ്റില്ലേ…..!

"ചെറിയമ്മേ….ഒരു കാര്യം ചോദിക്കട്ടെ….!"

"ചെറിയമ്മക്ക് എന്റെ പ്രായത്തിൽ ഒരു മകൻ ഉണ്ടായിരുന്നേൽ ഇവളെ അവന് കെട്ടിച്ചു കൊടുക്കുവായിരുന്നോ….!!!"

"ഉറപ്പായിട്ടും….!!"

അത് വെറുതെ എന്നെ ബോധിപ്പിക്കാൻ വേണ്ടി പറഞ്ഞ വാക്കുകൾ ആയിരുന്നില്ല….അത്രക്കും തീവ്രമായ തീരുമാനം ആണ്… ആ കണ്ണുകളിലെ തീക്ഷണത എനിക്ക് വായിക്കാൻ പറ്റി…..

"സമ്മതം ആണെന്ന് പറഞ്ഞോളൂ ചെറിയമ്മേ….!"
എനിക്ക് പിന്നെ രണ്ടാമത് ഒന്ന് ചിന്തിക്കാൻ ഉണ്ടായിരുന്നില്ല….. ഹൃദയം പറയുന്ന വേദനയിലും….ഇനി ഞാൻ കാരണം ഒരു മരണം കൂടെ….. ഇവളോ ഇവളുടെ അച്ഛനോ മരിച്ചാൽ ഒന്നും ആ ശാപം എന്നെ ഏൽക്കാൻ പോണില്ല….. പക്ഷെ ആ ജീവൻ രക്ഷിക്കാൻ എന്നെ കൊണ്ട് കഴിയും എന്നിവരെല്ലാം പറയുമ്പോൾ…..എല്ലാരുടെയും സന്തോഷമല്ലേ നടക്കട്ടെ……

"പക്ഷെ ചെറിയമ്മേ….ഒരു കാര്യം ഓർത്തോളു….അവളിനി ജീവിക്കാൻ പോകുന്നത് എന്റെ കൂടെയാണ്….അവളെ

💬 Comments

View all comments