0%

Chapter Title : ദർശന 3 [Thomas Alva Edison]

Author : Kambikathakal Read All Parts 526

തൂറി മെഴുകിയാ നിന്റച്ഛൻ എന്നെ കൊണ്ട് ഈ കല്യാണത്തിന് സമ്മതിപ്പിച്ചേ….!!"
മൈര് പെട്ടെന്ന് വായീന്ന് വന്നു പോയതാണ്….. അവൾ എന്നെ തുറുപ്പിച്ചു നോക്കുന്നുണ്ട്….കണ്ണിപ്പോ താഴെ ചാടും ന്നുള്ള അവസ്ഥേലാണ്……

"ദേ….!!" അവൾ കൈചൂണ്ടി കൊണ്ട് എന്നെ വിരട്ടുന്ന പോലെ ഒന്ന് നോക്കി……

എനിക്ക് ആകെ ഇങ്ങ് വിറഞ്ഞു വന്നു…..എല്ലാരോടും ഉള്ള ഫ്രസ്ട്രേഷനും ദേഷ്യോം വെറുപ്പും കൊണ്ട് ആകെ പിടിവിട്ട സ്ഥിതിയിലാണ് ഞാൻ…..

"എന്താടി നിന്ന് തുള്ളണത്…… ഈ കൈചൂണ്ടലൊക്കെ വീട്ടിൽ വെച്ചാൽ മതി….. ഇത് എന്റെ വീടാ….നിന്റച്ഛനോട് പെരുമാറുന്നത് പോലെ എന്നോട് പെരുമാറിയാൽ അടിച്ചു മോന്ത ഞാൻ പൊ…..!!"

ഞാൻ പറഞ്ഞു തീർന്നില്ല ഉയർന്നു അവളുടെ കൈ എന്റെ നേരെ….. ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് ആ കൈ തടയുമ്പോഴേക്കും അതെന്റെ കവിളിൽ പതിഞ്ഞിരുന്നു….. നല്ല രസികൻ അടി തന്നെ…….. കവിളിൽ പതിഞ്ഞ കൈ പിൻവലിക്കാൻ നോക്കിയ അവളുടേ കയ്യിൽ കേറി പിടിച്ചു ഞാൻ….ഇനിയും വേണോടാ എന്ന അർത്ഥത്തിൽ പുച്ഛത്തോടെ എന്റെ കണ്ണിൽ നോക്കി ഇരിക്കുവാണ്….ഞാൻ ആ കൈ പിടിച്ചു തിരിച്ചു… അവളുടെ മുഖം മാറുന്നത് കണ്ടു…… നല്ല വേദനയിലും അവൾ കരയുകയല്ല ആ മുഖത്ത് എന്നോടുള്ള പകയാണ് ഞാൻ കണ്ടത്….

" മേലിൽ ഒരാണിന്റെയും മുഖത്ത് പൊങ്ങില്ല നിന്റെ ഈ കൈ….. അതെനിക്ക് അറിയാഞ്ഞിട്ടല്ല….. നീയൊരു പെണ്ണായി പോയി…..വെറും പെണ്ണ്….!!!"

കിങ്ങിലെ ഡയലോഗും അടിച്ചു പുറത്തേക്ക് വരുമ്പോൾ വല്ലാത്ത ഒരു ആശ്വാസം ആയിരുന്നു…...തിരിച്ചു ചെകിട് അടക്കം ഒന്ന് കൊടുക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല…… അതിനും നല്ല മറുപടി ഇതായിരുന്നു…… പിന്നാ ദിവസം ഞങ്ങൾ പ്രത്യേകിച്ച് ഒന്നും ഉണ്ടായില്ല ….രാത്രയിൽ

💬 Comments

View all comments