0%

Chapter Title : ദർശന 3 [Thomas Alva Edison]

Author : Kambikathakal Read All Parts 527

അവള് കുറേ കരഞ്ഞു….. പക്ഷെ ഇന്നാ മെഷീൻ പെട്ടെന്ന് ഓഫ്‌ ആയി…….ഈ നാശത്തിന്റെ കൂടെയുള്ള ഇനിയെന്റെ ജീവിതം ഓർക്കാൻ കൂടി പറ്റുന്നില്ല….. എന്നെക്കാൾ വാശിയും ദേഷ്യവുമുള്ള ഒന്നിനെയാണ് കിട്ടിയേക്കുന്നത് എന്താലും ഇതധികം മുന്നോട്ട് പോവാൻ പോണില്ല….. നാശം എങ്ങനെയെങ്കിലും ഒന്ന് തലയിൽ നിന്ന് ഒഴിഞ്ഞ് പോയാൽ മതി എന്നായി…..ഒരാഴ്ച വീട്ടിൽ നിന്ന ശേഷം ഞാൻ ചെന്നൈലേക്ക് പുറപ്പെട്ടു….. കൂടെ ആ നശൂലവും ഈ ഒരാഴ്ചയിലിടക്ക് ആകെ വിരരിൽ എണ്ണാവുന്ന തവണയേ ഞങ്ങൾ സംസാരിച്ചിട്ടുള്ളു അതും വീട്ടുകാരുടെ മുന്നിൽ നിന്ന് മാത്രം….യാത്രയിലും ഞങ്ങൾ ഒന്നും മിണ്ടിയില്ല….രാത്രിയിലാണ് ഫ്ലാറ്റിൽ എത്തിയത്… അന്നൊന്നും ഉണ്ടാക്കാൻ നിന്നില്ല ഞാൻ കയറി കിടന്നു….ഞാൻ എന്റെ റൂമിലും അവൾ അപ്പുറത്തെ മുറിയിലും….രാവിലെ എഴുന്നേറ്റ് ഞാൻ ഉപ്പുമാവ് ഉണ്ടാക്കി… എന്തായാലും എനിക്ക് ആക്കുന്നത് കൊണ്ട് അവൾക്കും ആക്കി വെച്ച് ഞാൻ കഴിച്ചിട്ട് ഓഫീസിലേക്ക് പോയി…..കൊളീഗ്സ്നാരോടും കല്യാണം കഴിഞ്ഞത് പറഞ്ഞില്ല….അതൊരു വിവാഹം ആയി അംഗീകരിക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു…… വീട്ടിൽ എത്തുമ്പോഴേക്കും നന്നേ ക്ഷീണിച്ചിരുന്നു….. അവളിപ്പോഴും അവളുടെ മുറിയിൽ തന്നെ ആണ്…..എനിക്കാണെങ്കിൽ വിശന്നിട്ട് കണ്ണ് കാണാൻ പറ്റുന്നില്ല….. നേരെ അടുക്കളയിലേക്ക് കയറി….ഒന്നും ഉണ്ടാക്കാൻ മൂടൊന്നും ഉണ്ടായിരുന്നില്ല….എന്നാലും ഞാൻ പുറത്തിന്ന് വാങ്ങാറില്ല…. ഡയനിങ്ങ് ടേബിൾ ഇൽ രാവിലെ വെച്ചിട്ട് പോയ പാത്രം അത് പോലെ തന്നെ ഉണ്ട്….തുറന്ന് നോക്കിയപ്പോൾ ഞാൻ ഉണ്ടാക്കി വെച്ച ഉപ്പുമാവ് അത് പോലെ ഇരിക്കനിണ്ട്….എനിക്ക് ശരിക്കും കലി കയറി….എനിക്ക് ഈ ഭക്ഷണം വേസ്റ്റ് ആക്കുന്ന കാര്യം ചിന്തിക്കാൻ കൂടി പറ്റില്ല…… അവള്ടെ തന്തക്കും മനസ്സിൽ വെച്ച് ഞാൻ അത് കഴിക്കാൻ എടുത്തപ്പോഴേക്കും സാധനം ചീത്ത ആയിട്ടുണ്ട്….ന്നാലും

💬 Comments

View all comments